INVESTIGATION'ഒരു ടൈം മെഷീൻ ഉണ്ടെങ്കിൽ ആ തെറ്റ് തിരുത്താൻ ഞാൻ തയ്യാർ, എല്ലാവരോടും മാപ്പ്'; പ്രായപൂർത്തിയാകാത്ത ആൺകുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ പങ്കുവെച്ചു; നോർവേ ഫുട്‌ബോളർ ആൻഡ്രിയാസ് ഷെൽഡെറൂപ്പിന് ശിക്ഷ വിധിച്ച് കോടതിസ്വന്തം ലേഖകൻ19 Nov 2025 9:28 PM IST
INVESTIGATIONമുറി ഒഴിഞ്ഞ ശേഷം സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ ചോദിച്ചു; പിന്നാലെ വാക്കുതർക്കം; നോയിഡയിൽ വിദ്യാർത്ഥിനിയെ പി.ജി. ഉടമ മുടിയിൽ പിടിച്ച് വലിച്ച് മർദ്ദിച്ചു; ജനം കാഴ്ചക്കാരായി നിന്ന് ദൃശ്യങ്ങൾ പകർത്തി; വീഡിയോ വൈറൽ; ഉടമയ്‌ക്കെതിരെ കേസ്സ്വന്തം ലേഖകൻ19 Nov 2025 8:45 PM IST
INVESTIGATIONടൊയോട്ട ഇന്നോവ കാര്‍ പൊടുന്നനെ എടിഎം ക്യാഷ് വാനിന് കുറുകെ നിര്‍ത്തി വഴി തടഞ്ഞു; കേന്ദ്ര നികുതി ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തി സുരക്ഷാജീവനക്കാരനെയും ജീവനക്കാരെയും ബലം പ്രയോഗിച്ച് പുറത്താക്കി; മിനിറ്റുകള്‍ക്കകം കവര്‍ന്നത് ഏഴുകോടി രൂപ; ബെംഗളുരുവില്‍ വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചുള്ള വന്‍കവര്‍ച്ച ആസൂത്രിതമായിമറുനാടൻ മലയാളി ബ്യൂറോ19 Nov 2025 5:34 PM IST
INVESTIGATIONഓപ്പറേഷന്‍ സിന്ദൂറില്‍ തോറ്റുനാണംകെട്ടതിന് പകരം വീട്ടാന്‍ തുനിഞ്ഞിറങ്ങി പാക് ഭീകരസംഘടനകള്‍; ചെങ്കോട്ട സ്‌ഫോടനത്തിന് പിന്നാലെ വനിതാ ചാവേറാക്രമണത്തിന് കോപ്പുകൂട്ടി ജയ്‌ഷെ മുഹമ്മദ്; 'മാഡം സര്‍ജന്‍' എന്ന കോഡ് നാമമുള്ള ഡോ. ഷാഹിന സയീദ് ഈ യൂണിറ്റിലെ അംഗം; ഡിജിറ്റല്‍ മാര്‍ഗ്ഗത്തില്‍ ഫണ്ടുപിരിവും തകൃതി; ജയ്ഷും ലഷ്‌കറും കൈകോര്‍ത്തുള്ള ആക്രമണത്തിനും സാധ്യതമറുനാടൻ മലയാളി ഡെസ്ക്19 Nov 2025 4:28 PM IST
INVESTIGATIONപുലർച്ചെ വീടിനുള്ളിൽ അസാധാരണ ചൂടും പുകയും; ശബ്ദം കേട്ട് ഉണർന്ന വീട്ടുകാർ കണ്ടത് റെയിൻ കോട്ട് ധരിച്ച രണ്ടുപേരെ; ചിറയിൻകീഴിൽ ബിജെപി സ്ഥാനാർത്ഥിയുടെ വീട് തീയിട്ട് നശിപ്പിക്കാൻ ശ്രമം; കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; ഞെട്ടിപ്പിക്കുന്ന ചിത്രങ്ങൾ പുറത്ത്സ്വന്തം ലേഖകൻ19 Nov 2025 4:13 PM IST
INVESTIGATIONകാമുകിയെ വിവാഹം ചെയ്ത് ഒരു മാസത്തിനുള്ളില്‍ വീട്ടുകാര്‍ കണ്ടെത്തിയ പെണ്ണിനെയും കെട്ടി; ഭര്‍ത്താവിന്റെ ഫോണിലേക്ക് വിളിച്ച കോള്‍ എടുത്തത് രണ്ടാം ഭാര്യ; തര്‍ക്കത്തിന് പിന്നാലെ വിവാഹ ആല്‍ബവുമായി ഇരുവരും ഒന്നിച്ച് പൊലീസ് സ്റ്റേഷനിലേക്ക്; യുവാവ് അറസ്റ്റില്സ്വന്തം ലേഖകൻ19 Nov 2025 3:47 PM IST
INVESTIGATION1.4 ദശലക്ഷത്തിലധികം ഇൻസ്റ്റഗ്രാം ഫോളോവേഴ്സും 3.8 ലക്ഷം യൂട്യൂബ് സബ്സ്ക്രൈബേഴ്സുമുള്ള ഇന്‍ഫ്ളൂവന്‍സര്‍; തുടർച്ചയായ മൂന്ന് വർഷങ്ങളിൽ ഫോബ്സ് ഇന്ത്യയുടെ ഡിജിറ്റൽ സ്റ്റാർസ് പട്ടികയിൽ ഇടം നേടിയ സോഷ്യൽ മീഡിയ സ്റ്റാർ; ഒടുവിൽ പെണ്‍സുഹൃത്തുക്കൾക്കൊപ്പം കൊക്കെയ്ന്‍ ഉപയോഗിച്ച് ദാരുണാന്ത്യം; അനുനയ് സൂദിന്റെ മരണം ഞെട്ടിക്കുന്നത്സ്വന്തം ലേഖകൻ19 Nov 2025 1:51 PM IST
INVESTIGATIONഎന്തെങ്കിലും ഹെൽപ്പ് വേണോ..സർ..!!; സോഷ്യൽ മീഡിയ വഴി മാത്രം ബന്ധപ്പെടും; പരിചയം മുതലെടുത്ത് കെണിയിൽ വീഴ്ത്താൻ മിടുക്കി; ചാറ്റ് ചെയ്ത് കൂടുതൽ അടുത്തതും കൊടുംചതി; 33 കാരിയെ കുടുക്കിയ പോലീസ് ബുദ്ധി ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ19 Nov 2025 1:46 PM IST
INVESTIGATIONആപ്പിലൂടെ പാട്ടുപാടി സ്ത്രീകളുമായി സൗഹൃദം; പിന്നീട് ഫോണ്‍നമ്പര്‍ നേടി അതിലൂടെ ചാറ്റിങ് തുടങ്ങും; അശ്ലീലചാറ്റിന് വിസമ്മതിച്ചാല്‍ ഭീഷണിയും വീടുകയറി ആക്രമണവും; അറസ്റ്റിലായ സംഗീതാധ്യാപകന്‍ കണ്ടംപറമ്പില്‍ ശിവന്റേത് പതിവുപരിപാടിമറുനാടൻ മലയാളി ബ്യൂറോ19 Nov 2025 12:31 PM IST
INVESTIGATIONപുറത്തിറങ്ങിയാൽ ഓരോന്ന് മിണ്ടി പിന്നാലെ വരും; ഇഷ്ടമില്ല..എന്ന് പറഞ്ഞിട്ടും പുറകെ നടന്ന് ശല്യം; ഒടുവിൽ സഹികെട്ട് അച്ഛനോട് എല്ലാം തുറന്നുപറഞ്ഞും കൊടും പക; സ്‌കൂളിലേക്ക് പോകും വഴി പ്ലസ്ടു വിദ്യാര്‍ഥിനിയുടെ ജീവൻ പോകുന്ന നിലവിളി; കത്തി കൊണ്ട് തുരുതുരാ കുത്തി വീഴ്ത്തി യുവാവ്; രാമേശ്വരത്തെ അരുംകൊലയിൽ ഞെട്ടൽസ്വന്തം ലേഖകൻ19 Nov 2025 12:30 PM IST
INVESTIGATIONചാവേറാകാന്‍ ഒരുങ്ങി ഇറങ്ങിയ ഉമര്‍ നബി പൊട്ടിത്തെറിക്കുന്നതിന് മുന്‍പ് പുല്‍വാമയിലെ വീട്ടിലെത്തി; ചാവേര്‍ ആക്രമണങ്ങളെ പ്രകീര്‍ത്തിക്കുന്ന വീഡിയോ അടങ്ങിയ ഫോണ്‍ സഹോദരന് കൈമാറി; അറസ്റ്റു വാര്‍ത്തകള്‍ എത്തിയതോടെ പരിഭ്രാന്തനായ സഹോദരന്‍ ഫോണ്‍ വലിച്ചെറിഞ്ഞത് കുളത്തില്‍; ചോദ്യം ചെയ്യലിനിടെ ചെങ്കോട്ടയിലെ പൊട്ടിത്തെറിയുംമറുനാടൻ മലയാളി ഡെസ്ക്19 Nov 2025 12:20 PM IST
INVESTIGATIONകുടുംബ ദോഷമകറ്റാന്‍ എന്ന വ്യാജേന ജ്യോത്സ്യനെ കെണിയില്‍ പെടുത്തിയത് മൈമുന; ഹണിട്രാപ്പ് നടക്കുമ്പോള്‍ ചിറ്റൂര്‍ പോലീസ് എത്തിയത് മുക്രോണിയെ പൊക്കാന്‍; മദ്യലഹരിയില്‍ റോഡില്‍ കിടന്ന യുവതിയില്‍ നിന്ന് നാട്ടുകാര്‍ സത്യം അറിഞ്ഞത് മാസങ്ങള്‍ക്ക് മുമ്പ്; ഒടുവില്‍ മുഖ്യപ്രതിയെ സാഹസികമായി കുടുക്കി പോലീസ്; കൊഴിഞ്ഞാമ്പാറയില്‍ നിര്‍ണ്ണായക അറസ്റ്റ്മറുനാടൻ മലയാളി ബ്യൂറോ19 Nov 2025 11:50 AM IST