INVESTIGATION - Page 122

ദ്വാരപാലക ശില്‍പങ്ങളില്‍ 1564.190 ഗ്രാമും ശ്രീകോവിലിന്റെ വാതില്‍പാളിയിലും കട്ടിളയിലുമായി 2519.760 ഗ്രാമും സ്വര്‍ണം പൊതിഞ്ഞു; കോവിലിനു ചുറ്റുമുള്ള 8 തൂണുകളിലും വശങ്ങളിലെ പാളികളിലുമായി 4302.660 ഗ്രാം സ്വര്‍ണവും; ശബരിമലയില്‍ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞതിന്റെ രേഖകള്‍ കണ്ടെത്തി; സ്വര്‍ണം ചെമ്പാക്കിയവരുടെ കള്ളത്തരങ്ങള്‍ കയ്യോടെ പിടിയില്‍
ഭര്‍ത്താവ് മരിച്ച 37കാരിയെ ലൈംഗികമായി പീഡിപ്പിച്ചു;അശ്ലീല ശബ്ദ സന്ദേശങ്ങള്‍ അയച്ചു; ഭീഷണിപ്പെടുത്തി ഒന്നര കോടി രൂപ തട്ടിയെടുക്കാനും ശ്രമം: ബെംഗളൂരു സര്‍വകലാശാലയിലെ പ്രൊഫസര്‍ അറസ്റ്റില്‍
കടയില്‍ സാധനം വാങ്ങാനെത്തിയ പത്തു വയസ്സുകാരികളെ പീഡിപ്പിച്ച കേസ്; വയോധികനായ പ്രതിയെ കോടതിയിലെത്തിച്ചത് ആംബുലന്‍സില്‍: 73കാരന് പതിമൂന്ന് വര്‍ഷം തടവും പിഴയും വിധിച്ച് കോടതി
ഡിജിറ്റല്‍ തട്ടിപ്പുകാര്‍ തട്ടിയെടുത്ത പണം സ്വന്തം അക്കൗണ്ടിലേക്ക് വാങ്ങി; കമ്മിഷന്‍ തുകയും കൈപ്പറ്റി; പത്തനംതിട്ടയിലെ ഓപ്പറേഷന്‍ സൈ-ഹണ്ടില്‍ യുവാവും യുവതിയും അറസ്റ്റില്‍
കുട്ടികള്‍ ഇല്ലാത്ത അയല്‍വാസിയായ ദമ്പതികള്‍ക്ക് നല്‍കാന്‍ 27 ദിവസം പ്രായമായ കുഞ്ഞിനെ തട്ടിയെടുത്തു; ഉപേക്ഷിച്ച വാഹനം കേന്ദ്രീകരിച്ച് അന്വേഷണം; കൗമാരക്കാരായ രണ്ടുപേരടക്കം അഞ്ചുപേര്‍ കസ്റ്റഡിയില്‍
അറിവോ, സമ്മതമോ ഒരുപ്രശ്‌നമല്ല! നൂറുകണക്കിന് ആളുകളുടെ ബാങ്ക് അക്കൗണ്ടുകള്‍ ഒരുകുഞ്ഞുപോലും അറിയാതെ ദുരുപയോഗം ചെയ്തു; ക്രിപ്‌റ്റോ കറന്‍സിയുടെ മറവില്‍ കേരളത്തിലേക്ക് 300 കോടിയുടെ ഹവാല കടത്ത്; മലപ്പുറത്തും കോഴിക്കോട്ടും നടത്തിയ ഐടി റെയ്ഡില്‍ കണ്ടെത്തിയത് ഇങ്ങനെ; അപകടം വരുന്ന വഴികള്‍
എം വി ഗോവിന്ദന്റെ മകനെതിരെ രംഗത്ത് വന്നു; സിപിഎമ്മിന്റെ ലണ്ടനിലെ ദല്ലാളിനെ മധുര പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ നിന്ന് ഓടിച്ചു; സിപിഎമ്മിലെ കത്ത് വിവാദത്തില്‍ നായകനായ ഷെര്‍ഷാദിനെ ചെന്നൈയിലെ വസതിയില്‍ എത്തി കേരളാ പോലീസ് പൊക്കിയത് വ്യാജ നിക്ഷേപ തട്ടിപ്പ് കേസ് ചുമത്തി; അര്‍ധരാത്രിയോടെ കൊച്ചിയില്‍ എത്തിക്കും
തോട്ടില്‍ കാര്‍ ഒഴുകി നടക്കുന്നത് കണ്ടത് രാവിലെ നടക്കാന്‍ ഇറങ്ങിയവര്‍; രാത്രിയില്‍ മരക്കുറ്റിയില്‍ ഇടിച്ചശേഷം തോട്ടിലേക്ക് വീണു; ഇരുട്ടില്‍ അപകടം ആരും കണ്ടില്ല; വാഹനം നിയന്ത്രണം വിട്ടത് ഉറങ്ങിപ്പോയതിനാല്‍; യുവ ഡോക്ടറുടെ മരണത്തില്‍ ഞെട്ടി സുഹൃത്തുക്കള്‍
വീട്ടിൽ ഏത് നേരവും കൂട്ടുകാരുടെ സന്ദർശനം; അതിരുവിട്ട് പോകുന്ന പ്രവർത്തികൾ; ഇതെല്ലാം കണ്ട് സഹിക്കെട്ട് അമ്മയുടെ ഉപദേശം; ഒടുവിൽ കലി കയറി പെറ്റമ്മയോട് സ്വന്തം മകൾ കാട്ടിക്കൂട്ടിയത്
പുത്തന്‍വേലിക്കരയില്‍ വീട്ടമ്മയുടെ കൊലപാതകം: അസ്വം സ്വദേശി പരിമള്‍ സാഹുവിന്റെ വധശിക്ഷ റദ്ദാക്കി; പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു; കൊലപാതകം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് ഡിവിഷന്‍ ബഞ്ച്
ചേട്ടന്റെ കഴുത്തിൽ തുണി മുറുകിയ അടയാളമല്ല ഞാൻ കണ്ടത്..; ഇപ്പോ..ആലോചിക്കുമ്പോ പേടിയാവുന്നു..!!; അന്ന് ബോളിവുഡിനെ തന്നെ ഒന്നടങ്കം പിടിച്ചുലച്ച മരണവാർത്ത; വർഷങ്ങൾക്കിപ്പുറം വീണ്ടുമൊരു വെളിപ്പെടുത്തലുമായി സുശാന്ത് സിംഗിന്റെ സഹോദരി; ദുരൂഹത മായാതെ തുടരുമ്പോൾ
സോമശേഖരന്‍ നായര്‍ ഡല്‍ഹിയിലെത്തിയത് സുഹൃത്തിന് കടംകൊടുത്ത 50 ലക്ഷം രൂപ തിരികെ വാങ്ങാന്‍; ആശുപത്രിയില്‍ വെച്ച് പറഞ്ഞത് അപരിചതനായ ഒരാള്‍ നല്‍കിയ വെള്ളം കുടിച്ചതോടെ ഓര്‍മ്മ നഷ്ടപ്പെട്ടെന്ന്; കൈയിലുണ്ടായിരുന്ന മോതിരം കാണാതെ പോയി; പുന്നത്തുറ സര്‍വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റിന്റെ മരണത്തില്‍ അടിമുടി ദുരൂഹത