INVESTIGATION - Page 165

സ്വന്തം ബാങ്ക് അക്കൗണ്ട് വില്‍ക്കുന്നതിലൂടെ തട്ടുന്നത് പത്തും പതിനഞ്ചും കോടികള്‍; ജോലിക്കായും സൗഹൃദത്തിന്റെ പേരിലും അക്കൗണ്ട് വില്‍പ്പന നടത്തുന്നു; കുഴിമന്തിക്ക് വേണ്ടിവരെ അക്കൗണ്ട് വില്‍പ്പന; കമ്മീഷന്‍ ലഭിക്കുക അഞ്ച് ശതമാനം; ഇത് തട്ടിപ്പിന്റെ മറ്റൊരു മുഖം
ആ പെട്ടി..അത് ഇങ്ങ് തന്നേക്ക്..മോനെ; സ്ഥിരം വാഹനപരിശോധനക്കിടെ കണ്ട മണികിലുക്കം; യു​വാ​ക്ക​ളി​ൽ ​നി​ന്ന് കിട്ടിയത് നല്ല അസ്സൽ കു​ഴ​ൽ​പ്പ​ണം; നോട്ടുക്കെട്ടുകൾ ദർശിച്ചതും പോലീസിന്റെ മട്ടുമാറി; എല്ലാം കൈയ്യോടെ തൂക്കിയപ്പോൾ ഞാൻ മാത്രമല്ല അവനും ഉണ്ടെന്ന പഴിചാരൽ; വൻ തട്ടിപ്പിന് പിന്നിൽ
സഹോദരന് രക്തപരിശോധന നടത്താൻ ലാബിൽ കയറി; അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ എങ്ങും പരിഭ്രാന്തി; ഷാർജയിൽ മലയാളി യുവതിയെ കാണാനില്ലെന്ന് പരാതി; ഒരു വെള്ള ടോപ്പ് ധരിച്ച് നടന്ന് പോകുന്ന ചിത്രം പുറത്ത്; റിതിക എവിടെയെന്ന ചോദ്യം ഇനിയും ബാക്കി; വൻ ദുരൂഹത; അന്വേഷണം ഊർജിതം
നിക്ഷേപകന്റെ ബന്ധു ബഹളമുണ്ടാക്കിയതില്‍ സൊസൈറ്റിയാണ് പരാതി നല്‍കിയത്; അയാളുമായി സംസാരിച്ച് അനില്‍ ഒത്തുതീര്‍പ്പിലെത്തി; നിക്ഷേപകന് പണം കൊടുക്കാമെന്ന ധാരണയിലാണ് പിരിഞ്ഞത്; ഒത്തുതീര്‍പ്പിന് ശേഷം വിളിച്ചുവരുത്തിയിട്ടില്ല; അനിലിനെ ഭീഷണിപ്പെടുത്തിയെന്ന ബിജെപി വാദം തള്ളി പോലീസ്
ചെറിയ കാര്യത്തില്‍ വാക്ക് തര്‍ക്കം; സുഹൃത്തുക്കളില്‍ ഒരാള്‍ യുവാവിനെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തി; ഒളിവിലായിരുന്ന പ്രതികളെ പോലീസ് പിടികൂടി; മറ്റൊരു പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു
ദാമ്പത്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭാര്യ അകന്ന് കഴിയുന്നു; പ്രശ്‌നം പരിഹരിക്കാനും ഒരുമിച്ച് ജീവിക്കണം എന്ന് പറയാനും 175 കിലോമീറ്റര്‍ യാത്ര ചെയ്ത് ഭര്‍ത്താവ്; ഭാര്യയെ നേരില്‍ കണ്ടപ്പോള്‍ കാര്യങ്ങള്‍ വഷളായി; കൈയിലുണ്ടായിരുന്ന കത്തിയെടുത്തി കുത്തി കൊല്ലാന്‍ ശ്രമം; ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച് പ്രതിയെ നാട്ടുകാര്‍ ചേര്‍ന്ന് പോലീസില്‍ ഏല്‍പ്പിച്ചു
നീ എന്റെ കൂടെ വാ..പ്ലീസ് നീ ഇല്ലാതെ പറ്റില്ല; പൊന്നുപോലെ നോക്കാം ഇനി..!!; എന്തുപറഞ്ഞിട്ടും ചെവികേൾക്കാതെ നിൽക്കുന്ന ഭാര്യ; പിണക്കം മാറ്റാൻ കിലോമീറ്ററുകൾ യാത്ര ചെയ്തിട്ടും രക്ഷയില്ല; കലി കയറി മുടി പിടിച്ച് വലിച്ച യുവാവ് ചെയ്തത്; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്
പത്തും പതിനഞ്ചും വയസുളള  മക്കളുമായി പിതാവ് ഹോട്ടലില്‍ എത്തിയത് മദ്യലഹരിയില്‍; പിന്നാലെ സുഹൃത്തുമെത്തി; പിതാവ് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം;  കണ്ടുനിന്ന നാട്ടുകാര്‍ എടുത്തിട്ട് തല്ലി; ഹോട്ടലിലും നാശനഷ്ടമുണ്ടാക്കി; രണ്ടു പേര്‍ പിടിയില്‍
മാഡം..മൈ ഡ്രീം..പ്ലീസ് പഞ്ച് മി..; ഹഗ് മി മാഡം..യു ആർ സോ ക്യൂട്ട്..ഐ ലൗ യു..!!; കാഴ്ചകൾ എല്ലാം കണ്ട് ആസ്വദിച്ച് നിന്ന കൊറിയൻ സഞ്ചാരികൾ; പെട്ടെന്ന് ഒരാളുടെ എൻട്രിയിൽ അസ്വാസ്ഥത; എന്നെ..ഒന്ന് കെട്ടിപ്പിടിക്കൂ എന്ന് ആവേശത്തോടെ യുവാവ്; ശല്യം സഹിക്കാൻ വയ്യാതെ..യുവതി ചെയ്തത്; ദൃശ്യങ്ങൾ പുറത്ത്
വലിയശാല ഫാം സൊസൈറ്റി ആറ് കോടിയോളം വായ്പ്പ നല്‍കി; നിക്ഷേപകര്‍ക്കു പണം തിരികെ ആവശ്യപ്പെട്ടപ്പോള് കൊടുക്കാനായില്ല; പോലീസ് വിളിച്ചു വരുത്തിയത് കഴിഞ്ഞ ദിവസം; ഒറ്റ പൈസ പോലും എടുത്തിട്ടില്ല; പക്ഷേ എല്ലാ കുറ്റവും എന്റെ നേരെ എന്ന് കുറിച്ച് അനില്‍കുമാറിന്റെ ആത്മഹത്യ; നടുക്കത്തില്‍ തലസ്ഥാനത്തെ ബിജെപി
പൊലീസ് കോണ്‍സ്റ്റബിള്‍ ആയ അച്ഛന്റെ പെണ്‍സുഹൃത്തിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി;  തൂത്തുക്കുടിയില്‍ നിന്നും തൃശൂരിലെത്തി വാടകവീട്ടില്‍ ഒളിവുജീവിതം; പ്രതികളായ യുവതിയും പതിനാറുകാരനായ മകനും സഹപാഠിയും പിടിയില്‍
പിതാവ് സ്വർണവ്യാപാരിയാണ് പുതിയ മാല പണിയിച്ചു നൽകാമെന്ന് 21കാരന്റെ വാഗ്‌ദാനം; പെൺകുട്ടിയിൽ നിന്നും തന്ത്രപൂർവം വീടിന്റെ ലൊക്കേഷൻ മനസ്സിലാക്കി; ജനലിലൂടെ  മാതാപിതാക്കളുടെ സ്വർണമാല കൈമാറിയത് ചതിയറിയാതെ; ചമ്രവട്ടത്തുകാരൻ മുഹമ്മദ് അജ്മലിന്റേത് സ്ഥിരം തട്ടിപ്പ്