INVESTIGATION - Page 164

ഞാന്‍ എന്റെ ഭാര്യയെ കൊന്നുകളഞ്ഞു; കാരണം, വീട്ടിലിരുന്ന സ്വര്‍ണ്ണം പണയം വെച്ചതും ഞാന്‍ പറഞ്ഞത് അനുസരിക്കാതെ ഇരുന്നതുമാണ്: ഭാര്യ ശാലിനിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഫേസ്ബുക്ക് ലൈവില്‍ വിവരം പങ്കുവച്ച് ഭര്‍ത്താവ് ഐസക്; ആക്രമണം മക്കളിലൊരാള്‍ അമ്മയുടെ സമീപത്തിരിക്കെ
അടൂര്‍ ബൈപ്പാസില്‍ പട്ടാപ്പകല്‍ കളക്ഷന്‍ ഏജന്റില്‍ നിന്ന് കവര്‍ന്നത് 1.90 ലക്ഷം: കൊളളയടിച്ചത് ആമസോണിന്റെ കളക്ഷന്‍ ഏജന്റിനെ: രണ്ടു യുവാക്കള്‍ അറസ്റ്റില്‍
ഹോം നഴ്സായി വന്നു എടിഎം കാര്‍ഡും മോഷ്ടിച്ച് സ്ഥലം വിട്ടു; കാര്‍ഡിട്ട് പണമെടുത്ത് അടിച്ചു പൊളിച്ചു; കിടപ്പുരോഗിയുടെ വീട്ടില്‍ നിന്ന് പണവും എടിഎം കാര്‍ഡും മോഷ്ടിച്ച യുവതി അറസ്റ്റില്‍
ഇന്‍സ്റ്റഗ്രാം പ്രണയത്തിന് പിന്നാലെ ഒരുമിച്ച് താമസിച്ച് യുവതിയും യുവാവും; 20കാരിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് കൊലപാതകം; ചാക്കിലാക്കിയ മൃതദേഹം നദിയിലെറിയും മുമ്പ് സെല്‍ഫി: യുവാവ് അറസ്റ്റില്‍
ആനന്ദിനെ കാണിച്ചത് കയ്യിലെ തുന്നിക്കെട്ട് മറച്ച്; ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടും അതേ സ്ഥലത്ത് തുടരാന്‍ അനുവദിച്ചതില്‍ ദുരൂഹത; പോലിസ് ട്രെയിനി ആനന്ദിന്റെ മരണത്തില്‍ സീനിയര്‍ ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ ശ്രമമെന്നും കുടുംബം
ഇത് കുറച്ച് ഭയങ്കരം..തന്നെ; എന്നാലും ഇത് എങ്ങനെ സംഭവിച്ചു..!!; വിൻഡോ സീറ്റിൽ കാഴ്ചകൾ കണ്ടിരുന്ന് ട്രെയിൻ യാത്ര; ടിക്കറ്റ് പരിശോധിക്കാൻ ചെക്കറിന്റെ വരവ്; എല്ലാം കഴിഞ്ഞ് യുവതി ഇൻസ്റ്റ തുറന്നതും ട്വിസ്റ്റ്; വൈറലായി പോസ്റ്റ്
ഒളിവില്‍ കഴിഞ്ഞത് മത്സ്യത്തൊഴിലാളിയായി കടലില്‍; തിരികെ കരയില്‍ എത്തുന്നത് മാസങ്ങള്‍ കഴിഞ്ഞ്; വിവരം കിട്ടിയ പോലീസ് പോയത് മത്സ്യത്തൊഴിലാളികളുടെ വേഷത്തില്‍; ഒടുവില്‍ പോക്‌സോ കേസ് പ്രതി പിടിയില്‍
ഈ പണം മരണാനന്തര ചടങ്ങിന് ഉള്ളതാണ്; ജീവനൊടുക്കും മുമ്പ് അനിൽകുമാർ മരണാനന്തര ചടങ്ങിനുള്ള തുക കവറിനകത്തിട്ട് ഓഫീസ് മുറിയില്‍ വെച്ചു; ക്ഷേത്രദര്‍ശനം കഴിഞ്ഞ് ഓഫീസിലെത്തിയ ശേഷം ജീവനൊടുക്കല്‍; സിപിഎം ഗൂഢാലോചനയാല്‍ പോലീസ് ഭീഷണിപ്പെടുത്തിയെന്ന് ആവര്‍ത്തിച്ച് ബിജെപി
കൈക്കൂലി വാങ്ങാന്‍ പുതുവഴികള്‍; വിജിലന്‍സ് വട്ടമിട്ടു പറക്കുമ്പോഴും അടങ്ങാതെ കണ്ണൂരിലെ പോലീസ് ഏമാന്‍മാര്‍;   മഫ്തിയിലിറങ്ങി പണമായി വാങ്ങുന്നത് ലക്ഷങ്ങള്‍; മരം, മണല്‍, മദ്യകടത്തുകാരില്‍ നിന്നും മാസപ്പടി പറ്റുന്നു; അഴിമതിക്കാരെ പൂട്ടാനുറച്ച് വിജിലന്‍സിന്റെ നീക്കങ്ങളും
സ്വന്തം ബാങ്ക് അക്കൗണ്ട് വില്‍ക്കുന്നതിലൂടെ തട്ടുന്നത് പത്തും പതിനഞ്ചും കോടികള്‍; ജോലിക്കായും സൗഹൃദത്തിന്റെ പേരിലും അക്കൗണ്ട് വില്‍പ്പന നടത്തുന്നു; കുഴിമന്തിക്ക് വേണ്ടിവരെ അക്കൗണ്ട് വില്‍പ്പന; കമ്മീഷന്‍ ലഭിക്കുക അഞ്ച് ശതമാനം; ഇത് തട്ടിപ്പിന്റെ മറ്റൊരു മുഖം
ആ പെട്ടി..അത് ഇങ്ങ് തന്നേക്ക്..മോനെ; സ്ഥിരം വാഹനപരിശോധനക്കിടെ കണ്ട മണികിലുക്കം; യു​വാ​ക്ക​ളി​ൽ ​നി​ന്ന് കിട്ടിയത് നല്ല അസ്സൽ കു​ഴ​ൽ​പ്പ​ണം; നോട്ടുക്കെട്ടുകൾ ദർശിച്ചതും പോലീസിന്റെ മട്ടുമാറി; എല്ലാം കൈയ്യോടെ തൂക്കിയപ്പോൾ ഞാൻ മാത്രമല്ല അവനും ഉണ്ടെന്ന പഴിചാരൽ; വൻ തട്ടിപ്പിന് പിന്നിൽ