INVESTIGATIONനഴ്‌സിങ് ഹോമില്‍ 24 കാരിയായ നഴ്‌സ് തൂങ്ങിമരിച്ച നിലയില്‍; ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയെന്ന് കുടുംബം; ആരോപണ നിഴലില്‍ മാനേജ്‌മെന്റ്; കാമുകന്‍ കസ്റ്റഡിയില്സ്വന്തം ലേഖകൻ15 Aug 2025 6:27 PM IST
INVESTIGATIONമദ്യപിക്കാൻ പണം നൽകാത്തതിനെ ചൊല്ലി തർക്കം; പിന്നാലെ രണ്ടു വയസ്സുകാരനുമായി ടെറസിലേക്ക് ഓടിക്കയറി; കീടനാശിനി ബലമായി കുട്ടിയുടെ വായിൽ ഒഴിച്ചു; റോഡിൽ വലിച്ചെറിച്ചു കൊന്നു; അച്ഛന്റെ ക്രൂരതയ്ക്ക് കാരണമായത് മകന്റെ പിതൃത്വത്തിലെ സംശയംസ്വന്തം ലേഖകൻ15 Aug 2025 3:30 PM IST
INVESTIGATIONഅക്കൗണ്ടിലേക്ക് പണം അയക്കാൻ സാങ്കേതിക തടസ്സമുണ്ട്; പുതിയ അക്കൗണ്ട് തുടങ്ങണമെന്ന് പറഞ്ഞ് എടിഎം, സിം കാർഡ് വിവരങ്ങൾ തഞ്ചത്തിൽ കൈക്കലാക്കും; അക്കൗണ്ടിലൂടെ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നത് 21കാരി അറിയുന്നത് വളരെ വൈകി; രാജ്യം വിട്ട തളങ്കരക്കാരി സാജിത പിടിയിലാകുമ്പോൾ പുറത്ത് വരുന്നത് 'മ്യൂൾ അക്കൗണ്ട്' തട്ടിപ്പ്സ്വന്തം ലേഖകൻ15 Aug 2025 1:42 PM IST
INVESTIGATIONമദ്യപിക്കാനായി ആവശ്യപ്പെട്ട 100 രൂപ നൽകാത്തതിൽ പ്രകോപനം; മാതാപിതാക്കളെ ക്രൂരമായി കുത്തി കൊലപ്പെടുത്തി; സഹോദരിയെ ഫോണിൽ വിളിച്ച് വിവരമറിയിച്ചു; ഒരാളെ തീർത്തിട്ടുണ്ട് വേണമെങ്കിൽ ആശുപത്രിയിലെത്തിക്കാൻ പറഞ്ഞ് 'സൈക്കോ' പോയത് ബാറിലേക്ക്; വിവാഹം നടത്തണമെന്നാവശ്യപ്പെട്ട് സ്ഥിരം വഴക്കിട്ടിരുന്ന ബാബു അഴിക്കുള്ളിലേക്ക്സ്വന്തം ലേഖകൻ15 Aug 2025 12:35 PM IST
INVESTIGATIONവിവാഹ സൈറ്റിലൂടെ യുവതിയുമായി പരിചയത്തിലായി; ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിശ്വാസം നേടിയെടുത്തു; കണ്ടുമുട്ടലിൽ രണ്ട് പവന്റെ സ്വര്‍ണമാല ഊരിവാങ്ങി; പിന്നാലെ മുക്കുപണ്ടം കഴുത്തിൽ ഇട്ടു; തുണി കടയിൽ വസ്ത്രങ്ങൾ തിരയുന്നതിനിടെ വാഗമൺകാരിയുടെ കണ്ണ് വെട്ടിച്ച് മുങ്ങി; പിടിയിലായത് ഭാര്യയെ പോലും പറ്റിച്ച വിരുതൻസ്വന്തം ലേഖകൻ15 Aug 2025 10:44 AM IST
INVESTIGATIONസ്ഥലമിടപാടിലൂടെ ലഭിച്ച പണവുമായി സഞ്ചരിക്കവെ ആയുധങ്ങൾ കാട്ടി കാർ തടഞ്ഞു നിർത്തി; കാർ അടിച്ചു തകർത്തു; ബാഗിലുണ്ടായിരുന്ന പണം തട്ടിയെടുത്ത സംഘം മറ്റൊരു കാറിൽ രക്ഷപ്പെട്ടു; അറയ്ക്കലുകാരന് നഷ്ടമായത് 2 കോടിസ്വന്തം ലേഖകൻ15 Aug 2025 9:38 AM IST
INVESTIGATIONഹേമാ കമ്മറ്റിയിലെ 'സാധ്യത' തിരിച്ചറിഞ്ഞ് ബ്ലാക് മെയിലിംഗ്; ബാലചന്ദ്രമേനോന്റെ നിലപാട് കോടതിയില്‍ തെളിഞ്ഞത് കുരുക്കായി; മണിയന്‍പിള്ളയേയും ജയസൂര്യയേയും ജയിലില്‍ അടയ്ക്കാന്‍ കൊതിച്ച താരം ഇപ്പോള്‍ തമിഴ്‌നാട് പോലീസിന്റെ ഇരുട്ടറയില്‍; മലയാളി നടിയെ ഇരുചെവി അറിയാതെ പൊക്കിയ ആലുവ ഓപ്പറേഷന്‍; മിനു മുനീര്‍ ഊരാക്കുടുക്കില്മറുനാടൻ മലയാളി ബ്യൂറോ15 Aug 2025 8:08 AM IST
INVESTIGATIONഭാര്യയുടെ രാത്രിയിലെ ഫോണ്‍ സംഭാഷണം പിടിച്ചില്ല; ആ സംശയ രോഗി ബിന്‍സിയെ തീര്‍ത്തത് മരം വെട്ടുന്ന കത്തിയ്ക്ക് കഴുത്തു മറച്ച്; പുതപ്പിച്ച് കിടത്തി മക്കളെ സ്‌കൂളില്‍ എത്തിച്ച അച്ഛന്‍; പഞ്ചസാര കടം വാങ്ങിക്കാന്‍ വന്ന കുട്ടി അതുകണ്ട് ആദ്യം ഞെട്ടി; കല്ലിയൂരിന് ഞെട്ടല്‍ മാറുന്നില്ലമറുനാടൻ മലയാളി ബ്യൂറോ15 Aug 2025 7:50 AM IST
INVESTIGATIONകോളേജിലെ കാമുകന്‍ അസന്മാര്‍ഗിക പ്രവര്‍ത്തിക്ക് എറണാകുളത്തെ ഒരു ലോഡ്ജില്‍ നിന്ന് പിടികൂടിയതിനു ശേഷം മതം മാറാന്‍ തയാറല്ലെന്ന് പറഞ്ഞ കൂട്ടുകാരി; ആത്മഹത്യാ കുറിപ്പിലും മതപരിവര്‍ത്തന സമ്മര്‍ദ്ദം ശക്തം; ഉമ്മയും ബാപ്പയും പ്രതിയായെങ്കിലും കടുത്ത വകുപ്പുകളില്ല; പാനായിക്കുളത്തെ ഗൂഡാലോചനയില്‍ ഒളിച്ചുകളിയോ?മറുനാടൻ മലയാളി ബ്യൂറോ15 Aug 2025 7:30 AM IST
INVESTIGATIONഒറ്റപ്പെട്ട് ജീവിക്കുന്ന സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുന്ന ഫ്രാങ്ക്‌ളിന്‍; സെബാസ്റ്റിയന്റെ വീട്ടിലെ കുളിമുറിയിലാണ് കൊലപാതകമെന്ന് വെളിപ്പെടുത്തിയ സോഡാ പൊന്നപ്പന്‍; ഈ ശബ്ദരേഖ നേരത്തേയും പോലീസിന് നല്‍കിയ ശശികല; യഥാര്‍ത്ഥ വില്ലന്‍ ഫ്രാങ്കളിനോ? ബിന്ദു പത്മനാഭനെ ഇല്ലാതാക്കിയത് എങ്ങനെ?മറുനാടൻ മലയാളി ബ്യൂറോ15 Aug 2025 7:12 AM IST
INVESTIGATIONകൊലക്കേസല്ല അതിനുപ്പുറം ചാര്‍ജ് ചെയ്താലും ഈസിയായി പുറത്തിറങ്ങുമെന്ന് വീമ്പു പറഞ്ഞ സീരിയല്‍ കില്ലര്‍; പ്രമേഹ രോഗമുണ്ടെന്നും കാലിലെ മുറിവ് ഉണങ്ങാതെ വന്നപ്പോള്‍ രക്തം തനിയെ പൊടിഞ്ഞതാണെന്നുമുള്ള ആ അവകാശ വാദം ഇനി നടക്കില്ല; സെബാസ്റ്റ്യനെ തളക്കാന്‍ ഫോറന്‍സിക് തെളിവായി; ആ രക്തക്കറയില്‍ എല്ലാം വ്യക്തംമറുനാടൻ മലയാളി ബ്യൂറോ15 Aug 2025 6:54 AM IST
INVESTIGATIONഭാര്യ ആരെയോ ഫോണ്‍ വിളിക്കുന്നതില്‍ സംശയം; തര്‍ക്കത്തിന് പിന്നാലെ മരംവെട്ടുന്ന കത്തി ഉപയോഗിച്ചു കഴുത്തില്‍ വെട്ടിക്കൊലപ്പെടുത്തി; മക്കളെ സ്‌കൂളില്‍ എത്തിച്ച ശേഷം ആളൊഴിഞ്ഞ വീട്ടില്‍ ഒളിച്ചിരുന്നു; യുവാവ് അറസ്റ്റില്സ്വന്തം ലേഖകൻ14 Aug 2025 10:11 PM IST