INVESTIGATIONപെണ്‍സുഹൃത്തിനൊപ്പം കഫറ്റേറിയയില്‍ സംസാരിച്ചിരിക്കവെ ആള്‍ക്കൂട്ട ആക്രമണം; നഖങ്ങള്‍ പറിച്ചെടുത്തു; തലയ്ക്കും സ്വകാര്യഭാഗത്തും മുറിവ്; യുവാവിന് ദാരുണാന്ത്യം; എട്ട് പേര്‍ അറസ്റ്റില്സ്വന്തം ലേഖകൻ14 Aug 2025 8:43 PM IST
INVESTIGATIONഒരാള്‍ അലമാരയില്‍ നിന്നും വിലപിടിപ്പുള്ള സാധനങ്ങള്‍ കവരുന്നു; മറ്റൊരാള്‍ ഇരുമ്പ് വടിയുമായി കാവല്‍; ഉണര്‍ന്നെങ്കില്‍ ജീവന്‍ പോയേനെ; ഹൈക്കോടതി മുന്‍ ജഡ്ജിയുടെ വീട്ടിലെ കവര്‍ച്ചയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്സ്വന്തം ലേഖകൻ14 Aug 2025 5:02 PM IST
INVESTIGATIONസ്‌കൂളിലെത്താന്‍ വൈകിയതിന് അഞ്ചാം ക്ലാസുകാരനോട് ക്രൂരത; വെയിലത്ത് ഗ്രൗണ്ടില്‍ ഓടിച്ചു; ഇരുട്ട് മുറിയില്‍ ഒറ്റയ്ക്ക് ഇരുത്തി; പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി; തൃക്കാക്കരയിലെ സ്‌കൂളിനെതിരെ പരാതിയുമായി രക്ഷിതാക്കള്സ്വന്തം ലേഖകൻ14 Aug 2025 3:58 PM IST
INVESTIGATION'ഇതാണ് എന്റെ വാട്സപ്പ് നമ്പര്‍...കേട്ടോ..'; ഇൻസ്റ്റയിൽ മിക്ക ചെറുപ്പക്കാരുടെ പ്രൊഫൈലിലും ഈ മുഖം തെളിയും; തെറ്റായ വിവരങ്ങൾ നൽകി വീഴ്ത്തും; ഒടുവിൽ ഇഡി യുടെ എൻട്രിയിൽ സത്യാവസ്ഥ പുറത്ത്; വീട്ടിൽ കോടികളുടെ തിളക്കം!മറുനാടൻ മലയാളി ബ്യൂറോ14 Aug 2025 3:49 PM IST
INVESTIGATIONപ്രണയബന്ധം അറിഞ്ഞതോടെ പഠനം നിഷേധിച്ചു; മറ്റൊരാളെ വിവാഹ കഴിക്കാൻ നിർബന്ധിച്ചു; കാമുകനൊപ്പം ഇറങ്ങി പോയതിൽ പ്രതികാരം; പോലീസ് കണ്ടെത്തി വീട്ടുകാർക്കൊപ്പം അയച്ച പെൺകുട്ടി മരിച്ച നിലയിൽ; സംസ്കരിച്ചത് സഹോദരൻപോലും അറിയാതെ; 18കാരിയുടേത് ഞെട്ടിക്കുന്ന ദുരഭിമാനക്കൊലസ്വന്തം ലേഖകൻ14 Aug 2025 3:39 PM IST
INVESTIGATIONസഹോദരിയെ ആണ്‍സുഹൃത്തിനൊപ്പം കണ്ടതോടെ പ്രകോപിതനായി യുവാവ്; ഇരുമ്പ് വടിയുമായി കടയ്ക്കുള്ളിലേക്ക് പാഞ്ഞെത്തി മര്‍ദ്ദനം; ഹാപുരിയിലെ പിസ്സ ഷോപ്പില്‍ നടന്ന ഡേറ്റിങില്‍ സംഭവിച്ചത്സ്വന്തം ലേഖകൻ14 Aug 2025 3:30 PM IST
INVESTIGATIONസിനിമയില്‍ അഭിനയിപ്പിക്കാമെന്ന വ്യാജവാഗ്ദാനം നല്‍കി ബന്ധുവായ യുവതിയെ സെക്‌സ് റാക്കറ്റിന് കൈമാറാന്‍ ശ്രമിച്ച കേസ്; നടി മിനു മുനീര്‍ പോലീസ് കസ്റ്റഡിയില്‍; ചെന്നൈ തിരുമംഗലം പോലീസ് നടിയെ കസ്റ്റഡിയിലെടുത്തത് ആലുവയിലെത്തി; ചെന്നൈയില്‍ എത്തിച്ച നടിയുടെ അറസ്റ്റ് രേഖപ്പെടുത്തുംമറുനാടൻ മലയാളി ബ്യൂറോ14 Aug 2025 3:21 PM IST
INVESTIGATION'ഞങ്ങളെ..ലാത്തി എറിഞ്ഞ് വീഴ്ത്തിയെ..'; പോലീസ് സ്റ്റേഷന് മുന്നിൽ യുവാക്കളുടെ മുറവിളി; ഒടുവിൽ സിസിടിവി പരിശോധനയിൽ ട്വിസ്റ്റ്; തെളിവായി അന്വേഷണ റിപ്പോർട്ട്മറുനാടൻ മലയാളി ബ്യൂറോ14 Aug 2025 2:26 PM IST
INVESTIGATIONവാഹന മോഷ്ടാക്കളായ കുട്ടിക്കള്ളന്മാരെ വിദഗ്ദ്ധമായി കുടുക്കി പന്തളം പോലീസ്; ചന്ദനപ്പള്ളിയിലെ വെള്ളപ്പാറയിലെ വീട്ടില്‍ ഒളിപ്പിച്ച വാഹനം കണ്ടെത്തിയ കഥശ്രീലാല് വാസുദേവന്‍14 Aug 2025 12:31 PM IST
INVESTIGATIONപരീക്ഷയില്‍ തോറ്റതോടെ വീട്ടില്‍ നിന്ന് ഒളിച്ചോടി ഇന്ത്യയിലെത്തി; മഹാരാഷ്ട്രയിലെ സെക്‌സ് റാക്കറ്റിന്റെ കയ്യില്‍പെട്ട 14കാരിയായ ബംഗ്ലാദേശി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത് 200 പേര്‍; ഇന്ത്യയെ നടുക്കിയ ആ വാര്‍ത്ത ഏറ്റെടുത്തു പാശ്ചാത്യ മാധ്യമങ്ങളിലും; കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ വര്ധിക്കുന്നുമറുനാടൻ മലയാളി ഡെസ്ക്14 Aug 2025 12:17 PM IST
INVESTIGATIONആറ്റുനോറ്റ് പോലീസ് പരീക്ഷയ്ക്ക് അപേക്ഷ നൽകാനെത്തിയ യുവാവ്; കഫേയിലെ പെണ്‍കുട്ടിയുമായി അറിയാതെ ഒന്ന് സംസാരിച്ചതിന് കൊടും ക്രൂരത; കരഞ്ഞ് നിലവിളിച്ച് മാതാപിതാക്കൾ; ആശുപത്രിയിലെത്തിച്ചപ്പോൾ ഡോക്ടർമാർ കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ചമറുനാടൻ മലയാളി ബ്യൂറോ14 Aug 2025 12:00 PM IST
INVESTIGATIONയുവതിയും യുവാവും സഞ്ചരിച്ച കാറില്‍ കാറിടിപ്പിച്ച് യുവാവിനെ സിനിമാ സ്റ്റൈലില്‍ തട്ടിക്കൊണ്ടുപോയി; യുവാവിനെ അജ്ഞാത കേന്ദ്രത്തില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചു; പിന്നില്‍ സാമ്പത്തിക തര്‍ക്കം; ഹണിട്രാപ് കേസ് പ്രതിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍; മൂന്ന് കാറുകള്‍ പിടികൂടി പോലീസ്മറുനാടൻ മലയാളി ബ്യൂറോ14 Aug 2025 11:15 AM IST