INVESTIGATIONഞായറാഴ്ച അവധി ഒന്ന് കൊഴുപ്പിക്കാൻ വീട്ടിലേക്ക് ആശയോടെ വാങ്ങിയത് രണ്ടു കിലോ ചിക്കൻ; കഴുകാൻ എടുത്തതും മനംമടുക്കുന്ന കാഴ്ച; സ്ഥലത്ത് ആരോഗ്യവിഭാഗം അടക്കം പാഞ്ഞെത്തി; തലയിൽ കൈവച്ച് നാട്ടുകാർ; കോഴിക്കോട് സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ10 Aug 2025 5:29 PM IST
INVESTIGATIONകഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി മദ്യവും കഞ്ചാവും നൽകി; ലഹരി സ്ഥിരമായതോടെ അക്രമാസക്തനായി, വീട്ടിലെ സാധനങ്ങൾ എറിഞ്ഞുടച്ചു; പതിനാലു വയസ്സുകാരനെ ലഹരിക്കടിമയാക്കിയ അമ്മൂമ്മയുടെ ആൺസുഹൃത്ത് അറസ്റ്റിൽസ്വന്തം ലേഖകൻ10 Aug 2025 5:23 PM IST
INVESTIGATIONഛത്തീസ്ഗഡില്‍ വീണ്ടും ബജ്‌റംഗ്ദള്‍ പ്രതിഷേധം; റായ്പൂരില്‍ ക്രിസ്ത്യന്‍ പ്രാര്‍ഥനാ കൂട്ടായ്മയ്ക്കിടെ സംഘര്‍ഷം; ഹനുമാന്‍ ചലിസ് ചൊല്ലി പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍; വിശ്വാസികളെ മര്‍ദിച്ചെന്ന് പാസ്റ്റര്സ്വന്തം ലേഖകൻ10 Aug 2025 4:50 PM IST
INVESTIGATIONമുറ്റത്ത് കളിക്കാനിറങ്ങുന്ന കുഞ്ഞുങ്ങളെ കഴുകന്മാർ ഉന്നമിടും; അവരറിയാതെ പിന്തുടർന്ന് റാഞ്ചുന്നത് പതിവ് രീതി; താല്‍പ്പര്യമുള്ള ദമ്പതിമാര്‍ സമീപിക്കുന്നതോടെ കച്ചവടം ഉറപ്പിക്കും; പേടിപ്പിച്ച് ദൃശ്യങ്ങൾ; അന്വേഷണത്തിൽ പോലീസിന്റെ കണ്ണ് തള്ളി; ഗാസിയാബാദിൽ വൻ റാക്കറ്റ് സംഘം കുടുങ്ങിയത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ10 Aug 2025 3:36 PM IST
INVESTIGATIONമൃതദേഹം കുഴിച്ചിട്ടശേഷം ശുചീകരണത്തൊഴിലാളി വീട്ടിലെത്തി; കുടിക്കാന്‍ വെള്ളം ചോദിച്ചു; ശേഷം കുഴിയെടുക്കാന്‍ ഉപയോഗിച്ച തൂമ്പ കഴുകി; ധര്‍മ്മസ്ഥലയില്‍ വെളിപ്പെടുത്തല്‍ തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ10 Aug 2025 1:29 PM IST
INVESTIGATIONട്രെയിന്‍ എത്തുന്നതിന് തൊട്ടുമുമ്പ് റെയില്‍വെ ട്രാക്കില്‍ ഇരുമ്പ് കമ്പികള്‍; കണ്ടെത്തിയത് കണ്ണൂര്‍ പാസഞ്ചര്‍ എത്തുന്ന സമയത്ത്; തിരുനാവായയില്‍ ഒഴിവായത് വന്‍ ദുരന്തം; ഒരാള്‍ കസ്റ്റഡിയില്സ്വന്തം ലേഖകൻ10 Aug 2025 1:05 PM IST
INVESTIGATIONവയോധികയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു; നിമിഷങ്ങള്‍ക്കുള്ളില്‍ തൊട്ടടുത്ത ട്രാക്കിലൂടെ അന്ത്യോദയ എക്‌സ്പ്രസ് കടന്നുപോയി; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; 64കാരിയുടെ ബാഗിലെ പണവുമായി സംസ്ഥാനം വിട്ട കള്ളനെ മുംബൈയിൽ നിന്നും പിടികൂടി പോലീസ്സ്വന്തം ലേഖകൻ10 Aug 2025 12:34 PM IST
INVESTIGATIONഒരു മലഞ്ചരക്കു വ്യാപാരിയുടെ വീട്ടിലെ വേലക്കാരി; വിവാഹവാഗ്ദാനം നല്‍കി മുതലാളിയുടെ മകന്‍ അവളെ ഗര്‍ഭിണിയാക്കി; വിവാഹം കഴിക്കാതിരിക്കാന്‍ കൊന്നു കൊണ്ടിരുത്തിയത് 1953ല്‍; ഡേറ്റിംഗ് ആപ്പില്‍ യുവതിയെ കണ്ടെത്തിയ യുവാവില്‍ നിന്നും 3 പവന്‍ തട്ടി 2025ല്‍ കൊണ്ടു തള്ളിയതും സുമതി വളവില്‍; വെഞ്ഞാറമൂടുകാരന്‍ ചതിയിലായത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ10 Aug 2025 11:53 AM IST
INVESTIGATIONആയുര്‍വേദ ഡോക്ടറെന്ന് അവകാശവാദം; രോഗികള്‍ക്ക് നല്‍കുന്നത് ഇംഗ്ലിഷ് മരുന്നുകള്‍; സ്റ്റിറോയ്ഡുകളടക്കം ഇഞ്ചക്ഷനുമെടുക്കും; കുടുംബ ഡോക്ടറായി വിലസിയ വ്യാജന്‍ കുടുങ്ങിയത് രോഗിക്ക് തോന്നിയ സംശയത്തില്സ്വന്തം ലേഖകൻ10 Aug 2025 11:52 AM IST
INVESTIGATIONസ്‌കൂള്‍ കോമ്പൗണ്ടിലേക്ക് വന്ന ഇന്നോവ കാര്‍ ഒന്നാം ക്ലാസുകാരിയെ ഇടിച്ച് തെറിപ്പിച്ചു; രക്ഷിതാക്കളോട് പറഞ്ഞത് സ്‌കൂളില്‍ വീണെന്ന്; അപകടത്തിന് ശേഷം ആറ് വയസുകാരി കടുത്ത മാനസിക സംഘര്‍ഷത്തില്‍; സിസിടിവി ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പരാതിയില്‍ അന്വേഷണംസ്വന്തം ലേഖകൻ10 Aug 2025 10:35 AM IST
INVESTIGATIONജോലി പോയതോടെ ഷാര്‍ജയില്‍ പ്രതിസന്ധി രൂക്ഷമായി; എല്ലാവരും കൈവിട്ടതോടെ നാട്ടിലേക്ക് വിമാനം കയറി; തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയതും അറസ്റ്റ്; അതുല്യയെ പീഡിപ്പിച്ചതിന് തെളിവുകള്‍ ഏറെ; താല്‍കാലിക മുന്‍കൂര്‍ ജാമ്യത്തില്‍ ജയില്‍ ഒഴിവാക്കി സതീഷ് ശങ്കര്പ്രത്യേക ലേഖകൻ10 Aug 2025 9:56 AM IST
INVESTIGATIONഡോക്ടറുടെ വീട്ടില്‍ ഡ്രൈവര്‍ ജോലിക്ക് ആളെ ആവശ്യമുണ്ടെന്ന് സാമൂഹികമാധ്യമങ്ങളിലൂടെ പരസ്യംനല്‍കി; എട്ടുലക്ഷത്തിലേറെ രൂപ തട്ടിയ യുവാവ് അറസ്റ്റില്സ്വന്തം ലേഖകൻ10 Aug 2025 9:23 AM IST