INVESTIGATIONകോതമംഗലത്തെ 23കാരിയുടെ ആത്മഹത്യയില്‍ ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍; റമീസിനെതിരെ ചുമത്തിയത് ആത്മഹത്യാ പ്രേരണ, ശാരീരിക ഉപദ്രവം തുടങ്ങിയ വകുപ്പുകള്‍; റമീസ് സോനയെ മര്‍ദ്ദിച്ചതിന്റെ തെളിവുകളും പോലീസിന് ലഭിച്ചു; വാട്സാപ്പ് ചാറ്റില്‍ എല്ലാം വ്യക്തം; റമീസിന്റെ വീട്ടുകാരെയും ഉടന്‍ പ്രതി ചേര്‍ക്കും; റമീസ് മുന്‍പ് ലഹരി കേസിലും പ്രതിമറുനാടൻ മലയാളി ബ്യൂറോ11 Aug 2025 11:06 AM IST
INVESTIGATION'ഇങ്ങനെ ചതിക്കപ്പെട്ടു ജീവിക്കുവാന്‍ എനിക്ക് സാധിക്കുന്നില്ല; ഇമ്മോറല്‍ ട്രാഫിക്കിന് പിടിച്ച റമീസിനോട് ഞാന്‍ ക്ഷമിച്ചു; എല്ലാം മറന്ന് ഇറങ്ങിച്ചെന്ന എന്നോട് മതം മാറാന്‍ നിര്‍ബന്ധിച്ചു; എന്നോട് മരിച്ചോളാന്‍ റമീസ് സമ്മതം നല്കി; ഞാന്‍ പോകുന്നു, അമ്മയും ചേട്ടനും എന്നോട് ക്ഷണിക്കണം, ഞാന്‍ അപ്പന്റെ അടുത്തേക്ക് പോകുവാ..'; ഹൃദയം തകര്‍ന്ന സോനയുടെ ആത്മഹത്യാ കുറിപ്പ് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ11 Aug 2025 10:14 AM IST
INVESTIGATIONകൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സെബാസ്റ്റ്യന്‍ കിണറ്റില്‍ തള്ളിയോ? പള്ളിപ്പുറത്തെ വീട്ടില്‍ മൂടിയനിലയിലുള്ള കിണര്‍ ഇന്ന് തുറന്ന് പരിശോധിക്കും; സഹോദരന്റെ പേരില്‍ നഗരത്തിലുള്ള കാടുപിടിച്ചുകിടക്കുന്ന പുരയിടത്തിലും തിരച്ചില്‍; റോസമ്മ, ലൈല, സുജാത എന്നിവരുടെ മൊഴികള്‍ നിര്ണായകംസ്വന്തം ലേഖകൻ11 Aug 2025 9:09 AM IST
INVESTIGATION'സോന എല്‍ദോസ് റമീസുമായി പ്രണയത്തിലായത് കോളേജ് കാലത്ത്; യുവാവിന്റെ മാതാപിതാക്കള്‍ വീട്ടിലെത്തി മതംമാറാന്‍ ആവശ്യപ്പെട്ടു; സോനയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ റമീസ് പൊന്നാനിയില്‍ പോയി മതംമാറാന്‍ നിര്‍ബന്ധിച്ചു; പൂട്ടിയിട്ടു മര്‍ദ്ദിച്ചു; കോതമംഗലത്ത് 23കാരി ജീവനൊടുക്കിയതില്‍ ഗുരുതര ആരോപണംമറുനാടൻ മലയാളി ബ്യൂറോ11 Aug 2025 8:16 AM IST
INVESTIGATIONചേര്‍ത്തലയിലേത് ഇലന്തൂര്‍ മോഡല്‍ നരഹത്യയോ? സെബാസ്റ്റ്യന്‍ ആഭിചാരക്രിയകള്‍ നടത്തിയെന്ന സംശയത്തില്‍ ക്രൈംബ്രാഞ്ച്; തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണം സംഘം; ഓരോ സ്ത്രീയുടെ തിരോധാനവും നടന്നിരിക്കുന്നത് ആറ് വര്‍ഷത്തെ ഇടവേളകളില്‍; ധ്യാനകേന്ദ്രങ്ങളില്‍ പോയിരുന്നെങ്കിലു സെബാസ്റ്റിയന് വിശ്വാസി ആയിരുന്നില്ല; പള്ളിപ്പുറത്തേത് ധര്‍മ്മസ്ഥലയെ വെല്ലുന്ന ദുരൂഹതകള്മറുനാടൻ മലയാളി ബ്യൂറോ11 Aug 2025 7:51 AM IST
INVESTIGATIONബിഗ് ബോസില്‍ അവസരം വാഗ്ദാനം ചെയ്ത് ഡോക്ടറില്‍ നിന്നും തട്ടിയത് പത്ത് ലക്ഷം; പണം തട്ടിയത് ഷോയുടെ നിര്‍മ്മാതാക്കളുമായി അടുപ്പമുണ്ടെന്ന് പറഞ്ഞ് സൗഹൃദം സ്ഥാപിച്ചെത്തിയ ആള്: പണം കൈമാറിയത് എന്‍ഡമോള്‍ കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമെന്നും ഡോക്ടര്മറുനാടൻ മലയാളി ബ്യൂറോ11 Aug 2025 7:40 AM IST
INVESTIGATIONവ്യാജ ഓണ്‍ലൈന്‍ ട്രേഡ് വഴി മട്ടന്നൂര്‍ സ്വദേശിയായ ഡോക്ടറില്‍ നിന്നും നാലരക്കോടി തട്ടി; കേരളത്തിലും സൈബര്‍ തട്ടിപ്പുകള്‍ നടത്തിയ വന്‍ മാഫിയാ സംഘത്തെ ചെന്നൈയിലെത്തി പൊക്കി കേരളാ പോലീസ്; ആളുകളെ കെണിയില്‍ പെടുന്നത് ഞൊടിയിടയില്‍ വന്‍ ലാഭം കിട്ടുന്ന നിക്ഷേപ പദ്ധതിയെന്ന് വിശ്വസിപ്പിച്ച്സ്വന്തം ലേഖകൻ11 Aug 2025 6:32 AM IST
INVESTIGATIONവിമാനം ആകാശത്ത് വട്ടമിട്ട് പറന്നത് രണ്ട് മണിക്കൂറോളം; പരിഭ്രാന്തരായി യാത്രക്കാര്‍; റഡാര്‍ സംവിധാനത്തിലെ തകരാറെന്ന് റിപ്പോര്‍ട്ട്; തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിന് ചെന്നൈയില്‍ അടിയന്തര ലാന്‍ഡിങ്; വിമാന യാത്രക്കാരില്‍ കേരളാ എംപിമാരുംസ്വന്തം ലേഖകൻ11 Aug 2025 5:51 AM IST
INVESTIGATIONമയക്കുമരുന്നിനും മദ്യത്തിനും അടിമയായ മകനെ കൊലപ്പെടുത്തി വെട്ടിനുറുക്കി മാലിന്യത്തൊട്ടിയില്‍ ഉപേക്ഷിച്ചു മാതാവ്; 61കാരി ലോറേന അരുംകൊല ചെയ്തത് മകന് കാമുകിയെ നിരന്തരം ഉപദ്രവിക്കുന്നത് കണ്ട് സഹികെട്ട്; ഇറ്റലിയെ നടുക്കി കൊലപാതകത്തില്‍ മാതാവ് അറസ്റ്റില്മറുനാടൻ മലയാളി ഡെസ്ക്10 Aug 2025 10:26 PM IST
INVESTIGATION'നീ രാത്രി വീട്ടിലേക്ക്..വാ..'; കാമുകനെ തഞ്ചത്തിൽ മയക്കി വിളിച്ചുവരുത്തി; പിന്നാലെ വസ്ത്രം അഴിച്ചുമാറ്റി അരുംകൊല; കട്ടിങ് പ്ലെയർ കൊണ്ട് കുത്തി കീറി ആകെ വികൃതമാക്കിയ നിലയിൽ മൃതദേഹം; ദമ്പതികളെ അറസ്റ്റ് ചെയ്ത് പോലീസ്; നടുക്കം മാറാതെ നാട്ടുകാർമറുനാടൻ മലയാളി ബ്യൂറോ10 Aug 2025 9:39 PM IST
INVESTIGATIONനിങ്ങൾക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ..?; രാത്രി വീടിനുള്ളിൽ പൊരിഞ്ഞ വഴക്ക്; പെട്ടെന്ന് ഭർത്താവിന്റെ അലറിവിളി; ജനനേന്ദ്രിയത്തിൽ രണ്ടാം ഭാര്യയുടെ കത്തി പ്രയോഗം; നടുക്കുന്ന സംഭവം യുപി യിൽമറുനാടൻ മലയാളി ബ്യൂറോ10 Aug 2025 7:21 PM IST
INVESTIGATION15 വയസുകാരിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ചു വലയില്‍ വീഴ്ത്തിയത് 20 വയസുള്ള യുവാക്കള്‍; മയക്കുഗുളിക കലര്‍ത്തിയ ശീതളപാനിയം കലര്‍ത്തി പെണ്‍കുട്ടിയെ ബോധം കെടുത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കി; പോക്സോ കേസിലെ പ്രതികളായ മൂന്ന് യുവാക്കള്‍ റിമാന്‍ഡില്‍; കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് പോലീസ്അനീഷ് കുമാര്‍10 Aug 2025 6:40 PM IST