INVESTIGATION - Page 211

ജെയ്‌നമ്മയുടെ സ്വര്‍ണം പണയംവച്ചു കിട്ടിയ പണം ഉപയോഗിച്ചു ഭാര്യയ്ക്ക് റഫ്രിജറേറ്റര്‍ വാങ്ങിയ ഭര്‍ത്താവ്; ഭാര്യയുടെ വെട്ടിമുകളിലെ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്ന് കണ്ടെത്തിയത് നിര്‍ണ്ണാക തെളിവ്; സൗമ്യനായ ഭര്‍ത്താവിനെ പിന്തുണയ്ക്കുന്ന ഭാര്യയും; സെബാസ്റ്റ്യന്‍ മിണ്ടി തുടങ്ങുമ്പോള്‍
വീട്ടിലിരുന്ന് ടെലഗ്രാം വഴി ഓണ്‍ലൈന്‍ ജോലി ചെയ്ത് പണമുണ്ടാക്കാം; ചെറിയ തുകയ്ക്ക് ചെറില ലാഭം നല്‍കി വിശ്വാസം പിടിച്ചു പറ്റി; ഒടുവില്‍ ഷൊര്‍ണൂര്‍ സ്വദേശിനിയെ കബളിപ്പിച്ച് തട്ടിയെടുത്തത് പത്ത് ലക്ഷം രൂപ: മലപ്പുറം സ്വദേശിയായ 23കാരന്‍ അറസ്റ്റില്‍
ഭാര്യയുടെ സ്‌കൂട്ടറിന്റെ നമ്പര്‍ പ്‌ളേറ്റ് മാറ്റി ഒരു ദിവസം മൂന്ന് സ്വര്‍ണമാല കവര്‍ന്നു; വഴി ചോദിക്കാനെന്ന വ്യാജേന സ്‌കൂട്ടര്‍ സ്ത്രീകളുടെ അടുത്ത് നിര്‍ത്തി ഞൊടിയിടക്കുള്ളില്‍ കവര്‍ച്ച; സിസിടിവിയില്‍ കുരുങ്ങിയ മോഷ്ടാവ് പിടിയില്‍; 15 കേസുകളിലെ പ്രതി
നവജാത ശിശുവിന്റെ ജനനസര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിനിടെ അമ്മയുടെ പ്രായം സംശയത്തില്‍;  ഫോര്‍ട്ട്കൊച്ചിയിലെ ആശുപത്രിയില്‍ പ്രസവിച്ച അരൂക്കുറ്റി സ്വദേശിനി 17കാരിയെന്ന് അറിഞ്ഞതോടെ പാഞ്ഞെത്തി പൊലീസ്;  ബന്ധുവായ യുവാവിനെതിരേ പോക്സോ കേസ്
അടിച്ചുഫിറ്റായി കാല്‍ നിലത്തുറയ്ക്കാതെ കാറോടിച്ചു;  പാര്‍ക്കു ചെയ്ത 15 ഓളം ബൈക്കുകള്‍ ഇടിച്ചുതെറിപ്പിച്ചു; നാട്ടുകാരെ ആക്രമിക്കാനും ശ്രമം; പെണ്‍സുഹൃത്ത് സ്റ്റിയറിംഗ് പിടിച്ചുതിരിച്ചതെന്ന് യുവാവ്; കേസെടുത്ത് പൊലീസ്
ഭാര്യയുടെ വസ്ത്രധാരണം ശരിയല്ല, പാചകം ചെയ്യാനറിയില്ല എന്നീ പരാമര്‍ശങ്ങള്‍ ഗാര്‍ഹിക പീഡനമല്ല; കുറ്റകൃത്യത്തിന്റെ പരിധിയില്‍വരാത്ത ആരോപണങ്ങളിലെ വിചാരണ നിയമത്തിന്റെ ദുരുപയോഗമാകും;  ഭര്‍ത്താവിനും കുടുംബത്തിനും എതിരായ ക്രിമിനല്‍ കേസ് റദ്ദാക്കി ബോംബെ ഹൈക്കോടതി
കോഴിക്കോട്ട് വയോധികരായ സഹോദരിമാര്‍ വാടകവീട്ടില്‍ മരിച്ചനിലയില്‍;  മരണ വിവരം ബന്ധുക്കളെ ഫോണ്‍ വിളിച്ച് അറിയിച്ച ഇളയ സഹോദരനെ കാണാനില്ല;  ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയില്‍
ബന്ധുക്കളായ രണ്ട് യുവതികളെ കാണാനില്ലെന്ന് കുടുംബത്തിന്റെ പരാതി;  മകളെ ആര്‍ക്കെങ്കിലും വിറ്റോയെന്ന് സംശയിക്കുന്നതായും പിതാവ്; അന്വേഷണത്തില്‍ ഇരുവരെയും കണ്ടെത്തി പൊലീസ്; തിരിച്ചെത്തിയത് ഒരാള്‍ വരന്റെ വേഷത്തിലും മറ്റേയാള്‍ വധുവിന്റെ വേഷത്തിലും
ബാത്‌റൂമില്‍ പോയ വീട്ടമ്മയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു; ഒപ്പം മോഷ്ടാവും; ബാഗില്‍ നിന്ന് പണവും ഫോണും കവര്‍ന്ന് രക്ഷപ്പെട്ടു; തലയ്ക്ക് പരിക്കേറ്റ യുവതി ആശുപത്രിയില്‍; പോലീസ് അന്വേഷണം ആരംഭിച്ചു
2012 ല്‍ കാണാതായ ഐഷയെ 2016ല്‍ റോസമ്മ കണ്ടു! നെറ്റി ഇട്ട റോസമ്മയെ മാധ്യമങ്ങള്‍ പൊതിഞ്ഞപ്പോള്‍ തലകറക്കം; വീട്ടിനള്ളില്‍ കയറി കതകടച്ചത് ചുരിദാര്‍ ഇടാന്‍; പുറത്തിറങ്ങി എല്ലാം മണി മണി പോലെ നിഷേധിച്ച കോഴി ഫാം ഉടമ; എല്ലാം ഡിഎന്‍എ ഫലം നിര്‍ണ്ണയിക്കും; സെബാസ്റ്റ്യന്‍ ഒളിച്ചു കളിക്കുമ്പോള്‍
മുഴുക്കുടിയനായ ഭര്‍ത്താവിനെ ഒഴിവാക്കണം; കാമുകനുമായി ചേര്‍ന്ന് കൊല്ലാന്‍ പദ്ധതി; കൊല ചെയ്യുന്നത് എങ്ങനെ എന്ന് യുട്യൂബ് നോക്കി പഠിച്ച് ഭാര്യ; കാമുകനും സുഹൃത്തും ചേര്‍ന്ന് ചെവിയില്‍ കീടനാശിനി ഒഴിച്ച് കൊന്നു; ഒടുവില്‍ പോലീസ് പിടിയില്‍
കിടക്ക മോശമാണ്, അതുകൊണ്ട് നല്ല ഉറക്കം കിട്ടുന്നില്ല; കാലു നീരുവെച്ചതിനാല്‍ നടക്കാന്‍ ബുദ്ധിമുട്ടുന്നുണ്ട്; നിയമസഹായത്തിനായി സ്വന്തം നിലയില്‍ അഭിഭാഷകനെ വെച്ചുകൊള്ളാം; പോലീസിനെ വട്ടംകറക്കുമ്പോഴും സെബാസ്റ്റ്യന്‍ കോടതിയില്‍ വെരി കൂള്‍; ജെയ്നമ്മയെ അറിയാം, പരിചയപ്പെട്ടത് പ്രാര്‍ഥനാ സ്ഥലങ്ങളില്‍ നിന്ന് എന്ന് സമ്മതവും