INVESTIGATION - Page 212

ഫേയ്‌സ്ബുക്കില്‍ ഫ്രണ്ട് റിക്ക്വസ്റ്റ് വന്ന യുവതിയുമായി ചാറ്റിങ്; പ്രണയവും; യുവതി ആവശ്യപ്പെട്ടത് ലക്ഷങ്ങള്‍; സഹായം തേടി യുവതിയുടെ സുഹൃത്തുക്കളും; 80 കാരന്റെ കൈയ്യില്‍ നിന്ന് തട്ടിയത് 9 കോടി
ഓണ്‍ലൈന്‍ ഗെയിമിനോടുള്ള അമിത ആസക്തി; ഗെയിം കളിക്കാനായി പണത്തിനായി അമ്മാവനെ നിരന്തരം ശല്യപ്പെടുത്തി; 15 വയസ്സുകാരനെ കുത്തിക്കൊലപ്പെടുത്തി; പ്രതി അറസ്റ്റില്‍
ഏഴ് വര്‍ഷമായി ബെംഗളൂരുവില്‍ ലഹരിവില്‍പ്പന; ഇവിടെ നിന്ന് കേരളത്തിലേക്കും കടത്ത്; ലക്ഷ്യം വിദ്യാര്‍ത്ഥികളും സ്ത്രീകളും; മുഖ്യപ്രതി കോഴിക്കോട് സ്വദേശി പിടിയില്‍
ബൈക്കിന് പിന്നിൽ തോക്കുമേന്തി ഇരിക്കുന്ന ഒരാൾ; വെടി കൊണ്ട് തെരുവിലൂടെ പേടിച്ച് ഓടുന്ന നായ്ക്കൾ; ചിലത് പാതി വഴിയിൽ ചത്ത് വീണു; പശുക്കൾ അടക്കം പ്രാണഭയം കൊണ്ട് ഓടുന്ന കാഴ്ച; മിണ്ടാപ്രാണികൾക്ക് നേരെ കൊടും ക്രൂരത; ദയനീയ ദൃശ്യങ്ങൾ പുറത്ത്
ഇനി എന്നെ ഇങ്ങനെ ചെയ്യരുത് അച്ഛാ! അച്ഛന് കഠിനമായ ശിക്ഷയൊന്നും കൊടുക്കല്ലേ; വാണിംഗ് മതിയെന്നാണ് അവള്‍ പറഞ്ഞത്;  രണ്ടാനമ്മയും പിതാവും ചേര്‍ന്ന് മര്‍ദിച്ച നാലാം ക്ലാസുകാരിയുടെ സംരക്ഷണ ചുമതല മുത്തശ്ശിക്ക്
ഭാര്യയെ ഞെട്ടിക്കാന്‍ പോലീസ് യൂണിഫോമില്‍ ബോംബെ സലീമിന്റെ വീഡിയോ കോള്‍;  മോഷണക്കേസിലെ പ്രതിയുടെ ഫോണിലെ സ്‌ക്രീന്‍ഷോട്ട് കുരുക്കായി;  പ്രതിക്ക് ധരിക്കാന്‍ യൂണിഫോം കടം കൊടുത്ത കോണ്‍സ്റ്റബിളിന് സസ്പെന്‍ഷന്‍
ഒരു ഫെയ്സ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റിലൂടെ തുടക്കം;  അണിയറയില്‍ സ്ത്രീ കഥാപാത്രങ്ങള്‍; ചാറ്റിങ് വാട്‌സാപ്പിലേക്ക് മാറിയതോടെ അശ്ലീല സന്ദേശങ്ങളും;  രണ്ട് വര്‍ഷം നീണ്ട തട്ടിപ്പില്‍ 80കാരന് നഷ്ടമായത് ഒന്‍പത് കോടി;  കബളിപ്പിച്ച നാല് സ്ത്രീകളും ഒരേ വ്യക്തിയോ? അന്വേഷണം
5 ഏക്കർ കവുങ്ങിൻതോട്ടം പാട്ടത്തിന് വാങ്ങി; വിളവെടുപ്പിനെത്തിയപ്പോൾ ട്വിസ്റ്റ്; ഭൂമി കൈമാറിയിട്ടില്ലെന്ന് തോട്ടം ഉടമ; അന്വേഷണത്തിൽ പുറത്ത് വന്നത് വൻ തട്ടിപ്പ്; പിടിയിലായത് മറ്റുള്ളവരുടെ സ്ഥലം പാട്ടത്തിന് നൽകി പണം തട്ടുന്ന സംഘം; ലക്ഷ്യം ആർഭാട ജീവിതം
ചെവിയില്‍ കീടനാശിനി ഒഴിച്ചാല്‍ മരണം ഉറപ്പ്; കാമുകനൊപ്പം ഒന്നിച്ച് ജീവിക്കാന്‍ യൂട്യൂബ് നോക്കി പദ്ധതി തയ്യാറാക്കി ഭാര്യ;  കൊലപാതകത്തിന് പിന്നാലെ കാണ്മാനില്ലെന്ന പരാതിയും; യുവതിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍
കുളിക്കടവിൽ നിന്നും സ്ത്രീയുടെ പഴ്‌സ് കാണാതായി; 11 വയസുകാരന്റെ കൈകൾ കൂട്ടിക്കെട്ടി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി; മുഖവും നെഞ്ചും പെള്ളലേറ്റു വികൃതമായി; പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് സമ്പന്നനായ പൊഴിയൂരുകാരൻ; ഭീഷണിയിൽ ഭയന്ന് വീട്ടുകാർ എല്ലാം മറച്ച് വെച്ചു; 11 വർഷം മുൻപത്തെ കേസിൽ ശിക്ഷാവിധി
മോഷ്ടിച്ച ബൈക്കിലെ പെട്രോൾ തീർന്നു; മറ്റൊരു ബൈക്ക് മോഷ്ടിക്കുന്നതിനിടെ സമീപത്തെ വീട് പൂട്ടിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു; പിന്നാലെ വാതില്‍ പൊളിച്ച് അകത്ത് കയറി സ്വർണവും പണവും കവർന്നു; മോഷ്ടാക്കളെ കയ്യോടെ പൊക്കി നാട്ടുകാർ
മുന്‍കാമുകനെതിരെ പീഡന കേസ് നല്‍കി; ഒരു കോടി രൂപ നല്‍കിയില്ലെങ്കില്‍ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുമെന്ന് ഭീഷണി; പണം തരൂ, അല്ലെങ്കില്‍ ജയിലില്‍ കിടന്നു മരിക്കും എന്ന് സന്ദേശം:  ബാങ്ക് ജീവനക്കാരി അറസ്റ്റില്‍