INVESTIGATIONപാഞ്ചാലി മേട്ടിലെ റിസോര്‍ട്ട് ഉടമ ഡിയോള്‍ എഡിസന്‍ ബാബുവിന്റെ ഉറ്റ സുഹൃത്ത്; അഞ്ച് വര്‍ഷമായി ഡിയോളിന്റെ നേതൃത്വത്തില്‍ 'റേപ്പ് ഡ്രഗ്ര്' എന്നറിയപ്പെടുന്ന കെറ്റമീന്‍ ഓസ്ട്രേലിയയിലേക്ക് അയച്ചു; ഡാര്‍ക്ക് വെബ്ബിലെ ലഹരി വില്‍പ്പനയില്‍ എഡിസണ്‍ സമ്പാദിച്ച കോടികള്‍ എവിടെ? മല്ലു ഡ്രഗ് മാഫിയയുടെ കൂടുതല്‍ വിവരങ്ങള്‍ തേടി എന്സിബിമറുനാടൻ മലയാളി ബ്യൂറോ4 July 2025 7:49 AM IST
INVESTIGATIONപതിനാലാം വയസ്സില്‍ തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ കൊലപ്പെടുത്തി; കുറ്റബോധം ചുട്ടുപൊള്ളിക്കുന്നു: 39 വര്‍ഷം മുമ്പ് നടന്ന കൊലക്കുറ്റം ഏറ്റു പറഞ്ഞ് മുഹമ്മദലിസ്വന്തം ലേഖകൻ4 July 2025 6:35 AM IST
INVESTIGATION'ഞാൻ കയറിയിട്ട്...നീ കയറിയ മതി..'; റെയിൽവേ സ്റ്റേഷനിൽ സ്ത്രീകളുടെ കമ്പാർട്ട്‌മെൻ്റിന് മുന്നിലെത്തിയ ചെറുപ്പക്കാർ ഒന്ന് പതറി; ബോഗിക്കുള്ളിൽ ചേരിതിരിഞ്ഞ് മുട്ടൻ ഇടി; മുടിക്ക് പിടിച്ച് കറക്കി കൈയ്യിൽ കടിച്ച് ആകെ ബഹളം; രംഗങ്ങൾ കണ്ട് പോലീസിന് തലവേദന; എല്ലാം നടന്നത് ഒരൊറ്റ കാരണത്താൽ!മറുനാടൻ മലയാളി ബ്യൂറോ3 July 2025 10:37 PM IST
INVESTIGATION'സ്നേഹയും ഞാനും കിടന്നിരുന്നത് ഒരേ മുറിയിൽ; എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം അവൾ കടുംകൈ ചെയ്തു..!'; ഭർത്താവ് സുർജിത്ത് പോലീസിന് നൽകിയ മൊഴി ഇങ്ങനെ; ദുരൂഹത ആരോപിച്ച് പെൺകുട്ടിയുടെ ബന്ധുക്കളും രംഗത്ത്; ഒറ്റപ്പാലത്തെ ആ 22-കാരിക്ക് സംഭവിച്ചതെന്ത്?; ഇനി നിർണായകമാകുന്നത് പോസ്റ്റ് മോർട്ടം റിപ്പോർട്ട്!മറുനാടൻ മലയാളി ബ്യൂറോ3 July 2025 8:53 PM IST
INVESTIGATIONപതിവുപോലെ ജിമ്മിലെത്തിയ യുവാവ്; ഒരു കട്ടൻ കുടിച്ച് വർക്ക് ഔട്ട് തുടങ്ങി; ഷോൽഡർ വ്യായാമം ചെയ്തതും നില തെറ്റി; ഒപ്പം ഉണ്ടായിരുന്നവർ ഓടിയെത്തി; എല്ലാം നടന്നത് വെറും രണ്ട് മിനിറ്റിൽ; ദാരുണ കാഴ്ച കണ്ട് സഹിക്കാൻ കഴിയാതെ ട്രെയിനർ; വേദനിപ്പിച്ച് ദൃശ്യങ്ങൾ!മറുനാടൻ മലയാളി ബ്യൂറോ3 July 2025 6:23 PM IST
INVESTIGATIONസ്വന്തം വസതിയിലേക്കും മറ്റിടങ്ങളിലേക്കും കൂട്ടികൊണ്ട് പോയി പീഡനം; 16കാരൻ പീഡനവിവരം വെളിപ്പെടുത്തിയത് കൗണ്‍സിലിംഗിനിടെ; അന്വേഷണം ആരംഭിച്ചിട്ട് ആഴ്ചകൾ പിന്നിടുമ്പോഴും ഫാദര്‍ പോള്‍ തട്ടുപറമ്പിൽ ഒളിവിൽ; അറസ്റ്റ് വൈകുന്നത് പ്രതിക്ക് ജാമ്യം ലഭിക്കാൻ അവസരമൊരുക്കുമെന്ന ആശങ്കയിൽ മാതാപിതാക്കൾ; അതിരുമാവ് ഇടവകയിലേത് ഞെട്ടിക്കുന്ന പീഡനംസ്വന്തം ലേഖകൻ3 July 2025 4:59 PM IST
INVESTIGATIONമകളുടെ രാത്രിയാത്ര ശരിയല്ലെന്ന നാട്ടുകാരുടെ വാക്കുകേട്ട് ശകാരിച്ചു; വഴക്കിനിടെ എയ്ഞ്ചലിന്റെ കഴുത്തില്‍ ജോസ്മോന്‍ തോര്‍ത്തിട്ടു മുറുക്കിയപ്പോള്‍ ഭാര്യ കൈ പിടിച്ചുവച്ചു; എയ്ഞ്ചലിന്റെ കൊലപാതകത്തില്‍ അമ്മയും അറസ്റ്റില്സ്വന്തം ലേഖകൻ3 July 2025 4:02 PM IST
INVESTIGATION'വലിയ ശബ്ദം കേട്ടാണ് സംഭവസ്ഥലത്തേക്ക് ഓടിയെത്തിയത്; ഒരു കുട്ടി കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കരയുന്നത് കണ്ടു'; കുഞ്ഞിനെ ഒരു പയ്യന്‍ സാഹസികമായി രക്ഷിച്ചുവെന്ന് ദൃക്സാക്ഷി; ഒരു സ്ത്രീയെ കാണാനില്ലെന്ന് സംശയം; ഉപയോഗത്തിലുള്ള കെട്ടിടമല്ല ഇടിഞ്ഞുവീണതെന്ന് മന്ത്രിമാര്സ്വന്തം ലേഖകൻ3 July 2025 12:33 PM IST
INVESTIGATIONകന്യാസ്ത്രീ പട്ടത്തിന് പഠിക്കാന്‍ പോയെങ്കിലും മുഴുമിപ്പിക്കാതെ തിരിച്ചുപോന്നു; തുമ്പോളി സ്വദേശിയെ വിവാഹം കഴിച്ചത് മൂന്നുവര്‍ഷം മുന്‍പ്; ഭര്‍ത്താവുമായി പിണങ്ങി വീട്ടിലെത്തിയതോടെ നിരന്തരം വഴക്ക്; മകളെ കഴുത്തു ഞെരിച്ച് കൊലചെയ്തശേഷം കിടന്നുറങ്ങി; രാവിലെ അയല്‍ക്കാരെ ഞെട്ടിച്ച് കരച്ചില്‍; പള്ളിയില്‍ പോകാന്‍ വിളിച്ചപ്പോള്‍ മകള്‍ക്ക് അനക്കമില്ലെന്ന്; കേസില്‍ അമ്മയും അമ്മാവനും കസ്റ്റഡിയില്സ്വന്തം ലേഖകൻ3 July 2025 12:07 PM IST
INVESTIGATIONകാമുകനായ അമ്മാവനെ വിവാഹം കഴിക്കുന്നതിനെ വീട്ടുകാര്‍ എതിര്‍ത്തു; മറ്റൊരു യുവാവുമായി വിവാഹം; 45ാം ദിനത്തില്‍ ഭര്‍ത്താവിനെ വെടിവച്ച് കൊലപ്പെടുത്തി; വാടക കൊലയാളികളെ പിടികൂടിയതോടെ 25കാരി കുടുങ്ങി; തെളിവായി കോള്‍ റെക്കോര്‍ഡ്; അന്വേഷണം തുടരുന്നുസ്വന്തം ലേഖകൻ3 July 2025 11:32 AM IST
INVESTIGATIONനാട്ടില്‍ തുടങ്ങിയ റസ്റ്റോറന്റ് കോവിഡ് കാലത്ത് പൂട്ടി; പിന്നാലെ ലഹരി വില്‍പ്പനയിലേക്ക് തിരിഞ്ഞു; ഒരു മാസത്തിനിടെ എഡിസണ്‍ കൈകാര്യം ചെയ്തത് എന്‍സിബി ഒരു വര്‍ഷം പിടികൂടുന്നതിന്റെ പത്തിരട്ടി ലഹരി; ഇടപാടുകള്‍ക്ക് ഉപയോഗിച്ചത് എന്‍ക്രിപ്റ്റഡ് കോഡുകള്‍; ഡോ. സിയൂസ് കാര്‍ട്ടലുമായി അടുത്ത ബന്ധം; അറസ്റ്റിലായ എഡിസണ്‍ ഡാര്‍ക്ക് നെറ്റ് ലഹരിയിലെ വമ്പന്‍ സ്രാവ്മറുനാടൻ മലയാളി ബ്യൂറോ3 July 2025 10:40 AM IST
INVESTIGATIONഅമേരിക്കയില്‍ താമസിക്കുന്ന ഡോറയുടെ രൂപസാദൃശ്യമുള്ള വസന്തയെ ഉപയോഗിച്ച് തട്ടിപ്പിന് ആസൂത്രണം; ഡോറയുടെ വളര്‍ത്തുമകളാണ് താനെന്ന് വരുത്തിത്തീര്‍ത്ത് മെറിന്റെ തന്ത്രങ്ങള്‍; വ്യാജരേഖകളുണ്ടാക്കി യുവതിയും സംഘവും തട്ടിയെടുത്ത് വിറ്റത് ഒന്നര കോടിയുടെ വീടും വസ്തുവും; മെറിന്‍ ജേക്കബ് ഒരു ചെറിയപുള്ളിയല്ല!മറുനാടൻ മലയാളി ബ്യൂറോ3 July 2025 9:22 AM IST