INVESTIGATIONഎഡിസണും അരുണ്‍ തോമസും ഡിയോളിന്റെ ക്ലാസ്മേറ്റ്; ഈ ഇഴപിരിയാത്ത കൂട്ടുകെട്ട് ലഹരിയിടപാടിലും തഴച്ചു വളര്‍ന്നു; മുഖ്യസൂത്രധാരന്‍ എഡിസണ്‍; കെറ്റാമെലോണ്‍ മയക്കുമരുന്ന് വില്‍പ്പനശൃംഖലയില്‍ പിടിയിലായ പ്രതികളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടും; ഡോ. സ്യൂസിലേക്ക് അന്വേഷണം എത്തുമോ?മറുനാടൻ മലയാളി ബ്യൂറോ5 July 2025 6:58 AM IST
INVESTIGATIONപരസ്യമായി ശകാരിച്ചതിലുള്ള വൈരാഗ്യം; യുവതിയേയും മകനേയും വീട്ടുജോലിക്കാരന് കഴുത്തറുത്ത് കൊന്നു: 24കാരനെ അറസ്റ്റ് ചെയ്ത് പോലിസ്സ്വന്തം ലേഖകൻ5 July 2025 5:52 AM IST
INVESTIGATIONകല്യാണ മണ്ഡപത്തിൽ വിവാഹ സത്ക്കാരത്തിനെത്തി; പതുങ്ങി നിന്ന് കുഞ്ഞുങ്ങളുടെ പാദസരവുമായി മുങ്ങി; അന്വേഷണത്തിൽ നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ; 59കാരിയെ പിടികൂടി പോലീസ്; കരമന സ്വദേശിനി ഗിരിജ നിരവധി മോഷണ കേസുകളിലെ പ്രതിസ്വന്തം ലേഖകൻ4 July 2025 10:03 PM IST
INVESTIGATIONപ്രവാസിയുടെ ഒന്നരക്കോടി വിലവരുന്ന വീടും സ്ഥലവും തട്ടിയെടുത്ത സംഭവം; രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍; തട്ടിപ്പ് നടത്തിയത് മാസങ്ങള്‍ നീണ്ട ആസൂത്രണത്തിലൂടെ; പ്രതികളെ പിടികൂടിയത് സിസിടിവി ദൃശ്യങ്ങള്‍, ആധാര്‍ വിവരങ്ങള്‍, വിരലടയാള പരിശോധന എന്നിവയിലൂടെമറുനാടൻ മലയാളി ബ്യൂറോ4 July 2025 5:02 PM IST
INVESTIGATIONക്ലാസിലെ പെണ്‍കുട്ടികളോട് സംസാരിച്ചത് ഇഷ്ടമായില്ല; പ്ലസ് ടു വിദ്യാര്‍ത്ഥിയായ 17-കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി സഹപാഠികള്‍; സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍; മറ്റുവിദ്യാര്‍ത്ഥികള്‍ക്കും കേസില്‍ പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുമറുനാടൻ മലയാളി ഡെസ്ക്4 July 2025 3:37 PM IST
INVESTIGATIONറോഡിൽ നിന്ന് മറ്റൊരു പുരുഷനുമായി സംസാരിക്കുന്നത് കണ്ട ഭർത്താവിന് ദേഷ്യം; തർക്കത്തിന് പിന്നാലെ അരുംകൊല; വനിതാ കൗൺസിലറെ തുരുതുരാ കുത്തി വീഴ്ത്തി; വികൃതമായ നിലയിൽ മൃതദേഹം; പിന്നാലെ രക്തത്തിൽ കുളിച്ച് യുവാവിന്റെ കീഴടങ്ങൽ; നടുക്കം മാറാതെ ഗ്രാമവാസികൾ!മറുനാടൻ മലയാളി ബ്യൂറോ4 July 2025 12:35 PM IST
INVESTIGATIONഏയ്ഞ്ചലിന്റെ മൃതദേഹം ഒറ്റനോട്ടത്തിൽ കണ്ടപ്പോൾ തന്നെ ഡോക്ടർക്ക് ഉദിച്ച സംശയം; തുമ്പായി കഴുത്തിലെ ആ പാട്; ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ കരഞ്ഞ് നിലവിളിച്ച് മാതാപിതാക്കളുടെ നാടകം; എല്ലാം കൃത്യമായി പ്ലാൻ ചെയ്യാൻ കാത്തിരുന്നത് മണിക്കൂറോളം; അരുംകൊലയുടെ ഞെട്ടൽ മാറാതെ ഓമനപ്പുഴ ഗ്രാമം; കേസിന്റെ ചുരുളഴിച്ച പോലീസ് ബുദ്ധി ഇങ്ങനെ!മറുനാടൻ മലയാളി ബ്യൂറോ4 July 2025 11:19 AM IST
INVESTIGATIONതൃശ്ശൂരില്‍ എംഡിഎംഎയുമായി പിടിയിലായ ഫസലിനെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണം എത്തിയത് ബിഹാറുകാരിയിലേക്ക്; സീമ സിന്‍ഹയെ ഗുരുഗ്രാമിലെ രഹസ്യ കേന്ദ്രത്തിലെത്തി പൊക്കി കേരളാ പോലീസ്; 10 ദിവസത്തിനുള്ളില്‍ ഇവര്‍ നടത്തിയത് ഒരു കോടി രൂപയുടെ ഇടപാട്; എംഡിഎംഎ മൊത്തക്കച്ചവടക്കാരിയെന്ന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ4 July 2025 8:35 AM IST
INVESTIGATIONപാഞ്ചാലി മേട്ടിലെ റിസോര്‍ട്ട് ഉടമ ഡിയോള്‍ എഡിസന്‍ ബാബുവിന്റെ ഉറ്റ സുഹൃത്ത്; അഞ്ച് വര്‍ഷമായി ഡിയോളിന്റെ നേതൃത്വത്തില്‍ 'റേപ്പ് ഡ്രഗ്ര്' എന്നറിയപ്പെടുന്ന കെറ്റമീന്‍ ഓസ്ട്രേലിയയിലേക്ക് അയച്ചു; ഡാര്‍ക്ക് വെബ്ബിലെ ലഹരി വില്‍പ്പനയില്‍ എഡിസണ്‍ സമ്പാദിച്ച കോടികള്‍ എവിടെ? മല്ലു ഡ്രഗ് മാഫിയയുടെ കൂടുതല്‍ വിവരങ്ങള്‍ തേടി എന്സിബിമറുനാടൻ മലയാളി ബ്യൂറോ4 July 2025 7:49 AM IST
INVESTIGATIONപതിനാലാം വയസ്സില്‍ തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ കൊലപ്പെടുത്തി; കുറ്റബോധം ചുട്ടുപൊള്ളിക്കുന്നു: 39 വര്‍ഷം മുമ്പ് നടന്ന കൊലക്കുറ്റം ഏറ്റു പറഞ്ഞ് മുഹമ്മദലിസ്വന്തം ലേഖകൻ4 July 2025 6:35 AM IST
INVESTIGATION'ഞാൻ കയറിയിട്ട്...നീ കയറിയ മതി..'; റെയിൽവേ സ്റ്റേഷനിൽ സ്ത്രീകളുടെ കമ്പാർട്ട്‌മെൻ്റിന് മുന്നിലെത്തിയ ചെറുപ്പക്കാർ ഒന്ന് പതറി; ബോഗിക്കുള്ളിൽ ചേരിതിരിഞ്ഞ് മുട്ടൻ ഇടി; മുടിക്ക് പിടിച്ച് കറക്കി കൈയ്യിൽ കടിച്ച് ആകെ ബഹളം; രംഗങ്ങൾ കണ്ട് പോലീസിന് തലവേദന; എല്ലാം നടന്നത് ഒരൊറ്റ കാരണത്താൽ!മറുനാടൻ മലയാളി ബ്യൂറോ3 July 2025 10:37 PM IST
INVESTIGATION'സ്നേഹയും ഞാനും കിടന്നിരുന്നത് ഒരേ മുറിയിൽ; എല്ലാവരും ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം അവൾ കടുംകൈ ചെയ്തു..!'; ഭർത്താവ് സുർജിത്ത് പോലീസിന് നൽകിയ മൊഴി ഇങ്ങനെ; ദുരൂഹത ആരോപിച്ച് പെൺകുട്ടിയുടെ ബന്ധുക്കളും രംഗത്ത്; ഒറ്റപ്പാലത്തെ ആ 22-കാരിക്ക് സംഭവിച്ചതെന്ത്?; ഇനി നിർണായകമാകുന്നത് പോസ്റ്റ് മോർട്ടം റിപ്പോർട്ട്!മറുനാടൻ മലയാളി ബ്യൂറോ3 July 2025 8:53 PM IST