INVESTIGATION - Page 247

മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങ് പഠിച്ച ശേഷം പൂനയിലും ബംഗളൂരുവിലും ഡല്‍ഹിയിലും ജോലി; കുറച്ചു കാലം അമേരിക്കയിലും; മടങ്ങിയെത്തിയ ശേഷം ലഹരിയിടപാടുകളില്‍ ശ്രദ്ധ; 2023ല്‍ സാംബഡയെ തകര്‍ത്തപ്പോള്‍ കെറ്റാമെലോണ്‍; ഡാര്‍ക് നെറ്റ് ലഹരിയില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത; എഡിസണിന് പിന്നിലെ ശക്തി ആര്?
ഭാര്യ സഹോദരന്റെ വിവാഹം നടത്താന്‍ എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പൂജ; ഭാര്യയും അമ്മായിഅമ്മയും അറിയാതെ സ്വകാര്യ ചിത്രങ്ങള്‍ രഹസ്യമായി പകര്‍ത്തി ഭര്‍ത്താവ്; ഭാര്യയുടെ പിതാവിനും സഹോദരനും അയച്ചു; മുപ്പതുകാരന്‍ അറസ്റ്റില്‍
എടിഎമ്മം മെഷിനീല്‍ നോട്ടുകള്‍ വരുന്നിടത്ത് പ്രത്യേകം തയ്യാറാക്കിയ ബോക്‌സുകള്‍ വയ്ക്കും; ആളുകള്‍ക്ക് നോട്ടുകള്‍ എണ്ണുന്ന ശബ്ദവും പണം എടുക്കാനുള്ള നിര്‍ദ്ദേശവും ലഭിക്കും; എന്നാല്‍ പണം മാത്രം കിട്ടില്ല; അതിവിദഗ്ധമായ മോഷണം; പക്ഷേ സിസിടിവി പണി പറ്റിച്ചു; സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍
ആ വാത്സല്യം തെറ്റിദ്ധരിച്ചു; വെള്ള കാറില്‍ എത്തിയത് ഒമാന്‍ സ്വദേശികള്‍; കുട്ടികള്‍ക്ക് മിഠായി നല്‍കിയത് വാത്സല്യം കൊണ്ട്;  ഇടപ്പള്ളിയിലേത് തട്ടിക്കൊണ്ടുപോകല്‍ ശ്രമമല്ലെന്ന് പൊലീസ്
എനിക്കിനി ഒന്നിനും വയ്യ; മടുത്തു ജീവിതം..!; നിഥിൻ ജമലയെ വിവാഹം കഴിച്ചത് നീണ്ട പ്രണയത്തിനൊടുവിൽ; പിന്നാലെ നിരന്തരം തർക്കവും പ്രശ്‌നങ്ങളും; ഒടുവിൽ യുവതിയെ ഭർതൃവീട്ടിൽ തന്നെ മരിച്ച നിലയിൽ കണ്ടെത്തി; തുടരെയുള്ള സ്ത്രീധന പീഡനങ്ങളിൽ തമിഴ്‌നാട്ടിൽ സംഭവിക്കുന്നത്!
കെയര്‍ ഗിവര്‍ ജോലിക്കായി ഇസ്രയേലില്‍ എത്തിയത് ഒരു മാസം മുന്‍പ്; വയനാട് സ്വദേശിയായ യുവാവ് ജീവനൊടുക്കി; ശരീരമാസകലം കുത്തേറ്റ് മരിച്ച നിലയില്‍ എണ്‍പതുകാരി; അന്വേഷണം തുടങ്ങി
ആ അച്ഛന്‍ ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് വന്നത് എല്ലാം മനസ്സില്‍ ഉറപ്പിച്ചോ? 50 ദിവസം മുമ്പ് ഭാര്യ ആത്മഹത്യ ചെയ്തത് താങ്ങാനായില്ല; എല്ലാം അവസാനിപ്പിക്കാന്‍ തീരുമാനിച്ച് എത്തി മകനെ സഹോദരിയുടെ വീട്ടില്‍ നിന്നും വിളിച്ച് ആ വീട്ടിലെത്തി; മനിശ്ശീരി കണ്ണമ്മ നിലയത്തിലെ മൂന്ന് മരണങ്ങളുടെ കാരണം ആര്‍ക്കും അറിയില്ല
വെള്ള കാറില്‍ എത്തിയ സംഘം മിഠായികള്‍ നല്‍കി അനുനയിപ്പിക്കാന്‍ ശ്രമം;  ഇളയ കുട്ടി വാങ്ങിയ മിഠായി മൂത്ത കുട്ടി വാങ്ങി കളഞ്ഞു; പിന്നാലെ കാറിലേക്ക് കുട്ടികളെ വലിച്ച് കയറ്റാന്‍ ശ്രമം; കുട്ടികള്‍ കുതറി നിലവിളിച്ചതിന് പിന്നാലെ കുരച്ചുചാടി തെരുവുപട്ടി; പോണേക്കരയിലെ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാനുള്ള നീക്കത്തില്‍ അന്വേഷണം തുടങ്ങി
കൊച്ചിയിലെ സിനിമാക്കാരില്‍ ലഹരി വേണ്ടവരെല്ലാം ഡാര്‍ക്‌നെറ്റില്‍ സജീവം! ലഹരിക്കു പുറമേ കുട്ടികളുടെ അശ്ലീല ചിത്രവും മോഷ്ടിച്ച ഡാറ്റയും ആയുധ വില്‍പ്പനയിലും മലയാളികള്‍ ഉപയോഗിക്കുന്നത് സൈബര്‍ സ്‌പെയ്‌സിലെ അധോലോകത്തെ; കെറ്റാമെലോണ്‍ അന്വേഷണം എത്തുന്നത് വെള്ളി വെളിച്ചത്തിലേക്ക്
ഇസ്ലാമിക ജനക്കൂട്ടത്തെ തെരുവില്‍ ഇറക്കിയ മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ട് ആക്രമണത്തിന്റെ വിചാരണ തുടങ്ങി; മൂന്നു സഹോദരങ്ങള്‍ പോലീസിനെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കോടതിയില്‍; തുടര്‍ സംഭവങ്ങള്‍ പ്രതികള്‍ക്ക് വിനയായേക്കും
എഡിസണും അരുണ്‍ തോമസും ഡിയോളിന്റെ ക്ലാസ്മേറ്റ്; ഈ ഇഴപിരിയാത്ത കൂട്ടുകെട്ട് ലഹരിയിടപാടിലും തഴച്ചു വളര്‍ന്നു; മുഖ്യസൂത്രധാരന്‍ എഡിസണ്‍; കെറ്റാമെലോണ്‍ മയക്കുമരുന്ന് വില്‍പ്പനശൃംഖലയില്‍ പിടിയിലായ പ്രതികളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടും; ഡോ. സ്യൂസിലേക്ക് അന്വേഷണം എത്തുമോ?