INVESTIGATIONമലയാളി സംഘടനകളില്‍ നിറഞ്ഞ് വിശ്വാസ്യത നേടി; 20 കൊല്ലം ഇടപാടുകാര്‍ക്ക് കൃത്യമായി പണം നല്‍കി; നിക്ഷേപം കുമിഞ്ഞ് കൂടി 100 കോടിയില്‍ എത്തി; ബെംഗളൂരുവിലെ നിക്ഷേപകരെ പറ്റിച്ച് ദമ്പതികള്‍ മുങ്ങി; രാമമൂര്‍ത്തി നഗറില്‍ എ ആന്‍ഡ് എ ചിറ്റ് ഫണ്ട് പൊളിഞ്ഞു; ആലപ്പുഴക്കാരായ ടോമിയേയും ഭാര്യയേയും തേടി പോലീസ്മറുനാടൻ മലയാളി ബ്യൂറോ7 July 2025 9:02 AM IST
INVESTIGATIONമുഹമ്മദാലി ആയി മാറിയത് കൂടരഞ്ഞി തൈപറമ്പില്‍ പൈലിയുടെ മകനായ ആന്റണി; രണ്ടാം ക്ലാസില്‍ പഠിക്കുന്നതിനിടെ ഒളിച്ചോടിയ മുഹമ്മദാലി തിരികെ വന്നത് 10 വര്‍ഷത്തിന് ശേഷം; കഞ്ചാവ് ബാബുവിനെ ആര്‍ക്കും അറിയില്ല; അയ്പറമ്പില്‍ മുഹമ്മദാലി പോലീസിനെ വട്ടം ചുറ്റിക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ7 July 2025 8:31 AM IST
INVESTIGATIONമയക്കുമരുന്ന് വിരുദ്ധ പ്രചരണത്തിന് നേതൃത്വം നല്‍കിയ ലോക്കല്‍ കമ്മിറ്റിയംഗം; ഷമീര്‍ കുടുങ്ങിയത് പൊലിസിന് ലഭിച്ച രഹസ്യവിവരത്തില്‍; കൂട്ടുപുഴയില്‍ മയക്കുമരുന്ന് കടത്തിനിടെ സഖാവ് പിടിയിലായത് സിപിഎമ്മിനെ വെട്ടിലാക്കി; വളപട്ടണത്തെ കടത്തുകാരന്‍ ലോക്കല്‍ നേതാവ് പാര്‍ട്ടിക്ക് പുറത്താകുമ്പോള്പ്രത്യേക ലേഖകൻ7 July 2025 7:07 AM IST
INVESTIGATION'നല്ല വയറുവേദന ഉണ്ട്..; പ്ലീസ് സഹായം വേണം..!'; രാത്രി ട്രെയിൻ യാത്രക്കിടെ ഹെൽപ് ലൈനിൽ വിളിച്ച് ഡോക്ടർ; പിന്നാലെ അടുത്ത സ്റ്റേഷനിലെ ഒരാളുടെ എൻട്രിയിൽ ട്വിസ്റ്റ്; എല്ലാം കൃത്യമായി അന്വേഷിക്കുമെന്ന് റെയിൽവേമറുനാടൻ മലയാളി ബ്യൂറോ6 July 2025 10:00 PM IST
INVESTIGATION'ആ മെസേജുകൾ എന്നെ ആകെ വലച്ചു; മാനസികമായി തളർത്തി..'; കോടതിക്കുള്ളിൽ കരഞ്ഞ് പറഞ്ഞ് യുവതി; വാട്‌സ്ആപ്പ് സന്ദേശത്തിലൂടെ വളരെ മോശമായി ചിത്രീകരിക്കാൻ ശ്രമം; ഒടുവിൽ ഉത്തരവ് വന്നപ്പോൾ ആശ്വാസം!മറുനാടൻ മലയാളി ബ്യൂറോ6 July 2025 6:10 PM IST
INVESTIGATIONഉത്തരാഖണ്ഡിലേക്ക് എന്ന് പറഞ്ഞ് ടാക്‌സി ഓട്ടം വിളിക്കും; യാത്രാമധ്യേ ഡ്രൈവറെ മയക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തും; മൃതദേഹം കുന്നിന്‍ മുകളില്‍ ഉപേക്ഷിക്കും; കണ്ടെത്തിയത് ഒരു മൃതദേഹം മാത്രം; കാറുകള്‍ മറിച്ചുവില്‍ക്കുന്നത് നേപ്പാളില്‍; 24 വര്‍ഷത്തിന് ശേഷം പരമ്പര കൊലയാളി പിടിയില്‍സ്വന്തം ലേഖകൻ6 July 2025 3:40 PM IST
INVESTIGATIONവിദേശത്ത് ജോലി തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് അഡ്വാൻസ് തുക കൈപ്പറ്റി; ബാക്കി തുക ജോലി ലഭിച്ചിട്ട് മതിയെന്ന കൂളിമുട്ടത്തുകാരിയുടെ വാഗ്‌ദാനത്തിൽ വീണത് നിരവധി ഉദ്യോഗാർത്ഥികൾ; പണത്തിനായി വിളിക്കുമ്പോൾ ഫോൺ പോലും എടുക്കാതെയായി; 'യുകെ ഹോം കെയർ' വിസ തട്ടിപ്പിൽ തുമ്പില്ലാതെ പോലീസ്സ്വന്തം ലേഖകൻ6 July 2025 1:41 PM IST
INVESTIGATIONകൊല്‍ക്കത്തയില്‍ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; കൃത്യം നടത്തിയത് ആസൂത്രിതമായി; പീഡിപ്പിച്ചതിന് ശേഷം ഗാര്‍ഡ് റൂമില്‍ പോയി മണിക്കൂറോളം മദ്യപിച്ചു; സുരക്ഷാ ജീവനക്കാരനോട് ഇതേ കുറിച്ച് മിണ്ടാതിരിക്കാനും ആവശ്യപ്പെട്ടു; കൂടുതല്‍ തെളിവുകളുമായി പോലീസ്മറുനാടൻ മലയാളി ഡെസ്ക്6 July 2025 1:16 PM IST
INVESTIGATION2023ല്‍ ആളുകളെ പറ്റിച്ചത് യുകെ-ഓസ്‌ട്രേലിയ-സിങ്കപ്പൂര്‍ തന്ത്രത്തില്‍; ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പരസ്യത്തില്‍ തട്ടിയെടുത്തത് 1.9കോടി; വിദേശത്ത് പറക്കാന്‍ അനുവദിക്കാതെ പോലീസ് ഭാര്യയേയും ഭര്‍ത്താവിനേയും പൊക്കി; എന്നിട്ടും ചിഞ്ചു കുലുങ്ങിയില്ല; 2025ലും കല്ലടക്കാരി അഴിക്കുള്ളില്‍; കൊടുങ്ങല്ലൂരിലെ വക്കേക്കാട്ടില്‍ അനീഷ് മുങ്ങിയത് എവിടെ?മറുനാടൻ മലയാളി ബ്യൂറോ6 July 2025 12:01 PM IST
INVESTIGATIONമെഡിക്കല്‍ റെപ്രസെന്റീറ്റീവായിരുന്ന ജിനീഷ് ജെറുസലേമില്‍ എത്തിയത് ജീവിതം കരുപിടിപ്പിക്കാന്‍; ശാന്ത സ്വഭാവിയായ ബത്തേരിക്കാന്‍ ഒരിക്കലും എണ്‍പതുകാരിയെ കൊന്ന് ആത്മഹത്യ ചെയ്യില്ല; കിടപ്പു രോഗിയായ വീട്ടുടമസ്ഥന്‍ സത്യം പറഞ്ഞു; അത് മോഷ്ടാക്കളുടെ ക്രൂരതയോ? ബത്തേരിക്കാരന്‍ ജനീഷിന് ജെറുസലേമില്‍ സംഭവിച്ചത് എന്ത്?മറുനാടൻ മലയാളി ബ്യൂറോ6 July 2025 8:56 AM IST
INVESTIGATIONമെക്കാനിക്കല്‍ എന്‍ജിനിയറിങ്ങ് പഠിച്ച ശേഷം പൂനയിലും ബംഗളൂരുവിലും ഡല്‍ഹിയിലും ജോലി; കുറച്ചു കാലം അമേരിക്കയിലും; മടങ്ങിയെത്തിയ ശേഷം ലഹരിയിടപാടുകളില്‍ ശ്രദ്ധ; 2023ല്‍ സാംബഡയെ തകര്‍ത്തപ്പോള്‍ കെറ്റാമെലോണ്‍; ഡാര്‍ക് നെറ്റ് ലഹരിയില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത; എഡിസണിന് പിന്നിലെ ശക്തി ആര്?മറുനാടൻ മലയാളി ബ്യൂറോ6 July 2025 7:51 AM IST
INVESTIGATIONഭാര്യ സഹോദരന്റെ വിവാഹം നടത്താന്‍ എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പൂജ; ഭാര്യയും അമ്മായിഅമ്മയും അറിയാതെ സ്വകാര്യ ചിത്രങ്ങള്‍ രഹസ്യമായി പകര്‍ത്തി ഭര്‍ത്താവ്; ഭാര്യയുടെ പിതാവിനും സഹോദരനും അയച്ചു; മുപ്പതുകാരന്‍ അറസ്റ്റില്മറുനാടൻ മലയാളി ഡെസ്ക്6 July 2025 6:40 AM IST