INVESTIGATIONവാട്സാപ് ഹാക്കിംഗ് വഴി പണം തട്ടിപ്പ്; കൊച്ചിയില്‍ മാത്രം 50ലധികം കേസുകള്‍; ഗായിക അമൃത സുരേഷിന് നഷ്ടമായത് 45,000 രൂപ: ഹാക്കിംഗുകള്‍ കൂടുതലും നടക്കുന്നത് എംവിഡിയുടെ പേരില്സ്വന്തം ലേഖകൻ3 July 2025 9:00 AM IST
INVESTIGATION'വീട്ടില്‍ എല്ലാവരെയും നിരന്തരം ഉപദ്രവിക്കും; എപ്പോഴും വഴക്ക്, പറഞ്ഞാല്‍ അനുസരണയില്ല, സഹികെട്ട് ചെയ്തുപോയതാ സാറെ'; ജോസ്‌മോന്‍ പോലീസിനോട് പറഞ്ഞത് ഇങ്ങനെ; ജാസ്മിനെ പിതാവ് കഴുത്ത് ഞെരിച്ചുകൊന്നത് അമ്മയുടെ കണ്‍മുമ്പില്‍; ജീവകാരുണ്യ പ്രവര്‍ത്തങ്ങളില്‍ സജീവമായ ശാന്തനായ ജോസ്‌മോന്റെ കടുംകൈയുടെ ഞെട്ടലില്‍ നാട്ടുകാര്മറുനാടൻ മലയാളി ബ്യൂറോ3 July 2025 8:47 AM IST
INVESTIGATIONപഠിച്ചത് മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്; പുണെയിലും ബംഗളൂരുവിലും ജോലി ചെയ്ത ശേഷം കുറച്ചുകാലം അമേരിക്കയിലും ജോലി നോക്കി; മടങ്ങിയെത്തിയ ശേഷം ലഹരിവില്‍പ്പനയില്‍ സജീവം; കെറ്റാമെലോണ്‍ കയറിയത് സാംബഡയുടെ ഒഴിവില്‍; മെട്രോ നഗരങ്ങളിലെ ലഹരിവില്‍പ്പന മൂവാറ്റുപുഴയില്‍ ഇരുന്നു നിയന്ത്രിച്ചു; എഡിസണ്‍ ഡാര്‍ക്ക്‌നെറ്റില്‍ ഡ്രഗ് ഡോണായത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ3 July 2025 7:45 AM IST
INVESTIGATIONഎയ്ഞ്ചലിന്റെ രാത്രിയാത്ര ശരിയല്ലെന്ന് നാട്ടുകാരുടെ ഏഷണി; ഇതിന്റെ പേരില്‍ വീട്ടില്‍ തര്‍ക്കങ്ങള്‍ പതിവ്; ചൊവ്വാഴ്ച രാത്രി പുറത്തുപോയി വന്ന എയ്ഞ്ചലിനെ ശകരാരിച്ചു പിതാവ്; വാക്കുതര്‍ക്കം കയ്യാങ്കളിയില്‍ എത്തിയപ്പോള്‍ സ്വന്തം മകളെ കഴുത്തു ഞെരിച്ചു കൊന്നു ഫ്രാന്‍സിസ്; മാരാരിക്കുളത്തേത് ദുരഭിമാന കൊലപാതകം!മറുനാടൻ മലയാളി ബ്യൂറോ3 July 2025 7:13 AM IST
INVESTIGATION'ഡാ..ഇവിടെ ഇപ്പോ ആരുമില്ല..'; കാമുകനെ തഞ്ചത്തിൽ മയക്കിയെടുത്ത് വീട്ടിൽ വിളിച്ചുവരുത്തി; ഏറെ നേരം സംസാരിച്ചിരുന്നതും കാമുകിയുടെ വക ബ്ലേഡ് പ്രയോഗം; കരഞ്ഞ് നിലവിളിച്ചോടി യുവാവ്; രക്തത്തിൽ കുളിച്ചെത്തിയ മകനെ കണ്ട് അമ്മയ്ക്ക് ഞെട്ടൽ; കരുതിക്കൂട്ടിയതെന്ന് പോലീസ്മറുനാടൻ മലയാളി ബ്യൂറോ2 July 2025 7:31 PM IST
INVESTIGATIONവീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ക്രെറ്റ കാർ; ഡ്രൈവറുടെ വശത്തുള്ള ഡോറിന്റെ ചില്ല് തകർത്ത് കള്ളൻ ചെയ്തത്; എല്ലാം നടന്നത് സെക്കന്‍ഡുകളുടെ വ്യത്യാസത്തിൽ; തെളിവായി ആ സിസിടിവി ദൃശ്യങ്ങൾ; മോഷ്ടാക്കളുടെ അതിബുദ്ധിയിൽ പകച്ച് പോലീസ്; അമ്പരപ്പ് മാറാതെ ഉടമ!മറുനാടൻ മലയാളി ബ്യൂറോ2 July 2025 6:10 PM IST
INVESTIGATIONശൗചാലയം ഉപയോഗിക്കുന്നതിനിടെ ഒരു നിഴല്‍; അടുത്ത ക്യൂബിക്കിളില്‍നിന്ന് മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന സഹപ്രവര്‍ത്തകനെ കണ്ട് ഞെട്ടി; പരിശോധനയില്‍ ഫോണില്‍ കണ്ടെത്തിയത് നിരവധി വീഡിയോകള്‍; ഇന്‍ഫോസിസ് ടെക്കി അറസ്റ്റില്സ്വന്തം ലേഖകൻ2 July 2025 5:54 PM IST
INVESTIGATIONഹൃദയാഘാതത്താല്‍ മകള്‍ മരിച്ചെന്ന് വീട്ടുകാര്‍; പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കണമെന്ന് നാട്ടുകാര്‍; കഴുത്തിലെ പാടുകള്‍ തെളിവായി; ചോദ്യം ചെയ്യലില്‍ കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തിയെന്ന് അച്ഛന്റെ കുറ്റസമ്മതം; ആലപ്പുഴയില്‍ കൊല്ലപ്പെട്ടത് ഭര്‍ത്താവുമായി പിണങ്ങി വീട്ടിലെത്തിയ 29കാരിസ്വന്തം ലേഖകൻ2 July 2025 5:34 PM IST
INVESTIGATION'മുതിര്‍ന്ന സ്ത്രീകളും കൗമാരക്കാരായ ആണ്‍കുട്ടികളും തമ്മിലുള്ള ബന്ധം സാധാരണം'; പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ആഡംബര ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു; കാറില്‍ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് വിവസ്ത്രനാക്കി ഉപദ്രവിച്ചു; അധ്യാപികയും സുഹൃത്തായ യുവതിയും അറസ്റ്റില്സ്വന്തം ലേഖകൻ2 July 2025 3:16 PM IST
INVESTIGATIONതിങ്കളാഴ്ച പതിവുപോലെ സ്‌കൂളിലെത്തി ക്ലാസ്സെടുത്തു; ചൊവ്വാഴ്ച്ച ഫ്‌ലാറ്റിലെ സ്റ്റുഡിയോയില്‍ തൂങ്ങി ജീവനൊടുക്കലും; 'തന്റെ മരണത്തിന് ആരും ഉത്തരവാദികള്‍ അല്ലെന്ന്' ആത്മഹത്യാ കുറിപ്പില്‍; അനൂപ് വെള്ളാറ്റഞ്ഞൂരിന്റെ മരണത്തില്‍ ദുരൂഹതകളില്ലെന്ന് പോലീസ്; ഞെട്ടലില്‍ ബന്ധുക്കളും സുഹൃത്തുക്കളും; അനൂപിന്റെ വിയോഗത്തോടെ അനാഥമായി ഇലഞ്ഞിക്കൂട്ടം ബാന്ഡ്മറുനാടൻ മലയാളി ബ്യൂറോ2 July 2025 2:44 PM IST
INVESTIGATION'ഞാൻ ഉറങ്ങുമ്പോൾ എന്റെ ബെർത്തിനടുത്തേക്ക് ഒരാൾ വന്നു; പെട്ടെന്ന് മുഖത്ത് സ്പ്രേയടിച്ചു പിന്നെ ഒന്നും ഓർമയില്ല; ബോധം തെളിഞ്ഞപ്പോൾ ഞാൻ കരഞ്ഞുപോയി..!'; ട്രെയിൻ യാത്രയിലെ ദുരനുഭവം തുറന്നു പറഞ്ഞ് വ്ളോഗർ; ഇന്ത്യൻ റെയിൽവേ സുരക്ഷിതമല്ലെന്നും പെൺകുട്ടി; പിന്നാലെ കമെന്റ് ബോക്സിൽ മുട്ടൻ ട്വിസ്റ്റ്!മറുനാടൻ മലയാളി ബ്യൂറോ2 July 2025 1:25 PM IST
INVESTIGATIONതല വെട്ടി മാററിയ നിലയില്‍ നാല്് മൃതദേഹങ്ങള്‍ ഒരു പാലത്തില്‍ തൂക്കിയിട്ട നിലയില്‍; മെക്സിക്കോയില്‍ മയക്കുമരുന്ന് മാഫിയകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടത് ഇരുപതോളം പേര്മറുനാടൻ മലയാളി ബ്യൂറോ2 July 2025 12:18 PM IST