INVESTIGATIONആദ്യം സോനം കൊലയാളികള്‍ക്ക് വാഗ്ദാനം ചെയ്തത് നാലുലക്ഷം രൂപ; ചിറാപ്പുഞ്ചിയില്‍ ട്രെക്കിങ്ങിനിടെ ഒറ്റപ്പെട്ട സ്ഥലത്ത് എത്തിയപ്പോള്‍ ഭര്‍ത്താവിനെ വകവരുത്താന്‍ ആവശ്യപ്പെട്ട സോനത്തെ ഞെട്ടിച്ചുകൊണ്ട് കൊലയാളി സംഘം വിസമ്മതിച്ചു; അതോടെ പ്രതിഫലതുക 20 ലക്ഷമായി ഉയര്‍ത്തി; മൃതദേഹം കൊക്കയില്‍ തള്ളാനും ഭാര്യ സഹായിച്ചെന്ന് പൊലീസ്മറുനാടൻ മലയാളി ബ്യൂറോ10 Jun 2025 5:48 PM IST
INVESTIGATIONമാര്‍ച്ച് അഞ്ചിന് പതിനേഴുകാരന് ട്രെയിന്‍ തട്ടി മരിച്ചത് വീട്ടുകാരെ അറിയിച്ചത് തിങ്കളാഴ്ച; അജ്ഞാത മൃതദേഹം എന്ന പേരില്‍ പൊലീസ് സംസ്കരിച്ചതായി പരാതി; ട്രെയിന്‍ തട്ടി മരിച്ചതല്ല കൊലപാതകമെന്ന് പിതാവ്; രണ്ടുമാസമായി തിരോധാന കേസ് ഉഴപ്പിയ വട്ടപ്പാറ പൊലീസിന് വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ10 Jun 2025 5:04 PM IST
INVESTIGATIONഇതുവരെ ശേഖരിച്ച തെളിവുകള്‍ നല്‍കുന്നത് കൃഷ്ണകുമാറും മകളും പറയുന്നത് പരമാര്‍ത്ഥമെന്ന് സൂചന; അപ്പോഴും പോലീസ് രാഷ്ട്രീയം കളിക്കുമോ എന്ന ആശങ്കയും ശക്തം; നിയമ വഴിയില്‍ അഭയം തേടി നടനും കുടുംബവും; മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലെ കോടതി നിരീക്ഷണം നിര്‍ണ്ണായകമാകും; തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ച് കൃഷ്ണകുമാറും മകളുംമറുനാടൻ മലയാളി ബ്യൂറോ10 Jun 2025 4:06 PM IST
INVESTIGATION'മറ്റെന്ത് നഷ്ടപ്പെട്ടാലും സ്നേഹം നഷ്ടമാകുന്നത്ര വേദനയുണ്ടാകില്ല':യുവ മോഡല്‍ അഞ്ജലി ജീവനൊടുക്കിയത് ഈ വര്‍ഷം വിവാഹം നടക്കാനിരിക്കെ; മരണത്തിന് മുമ്പ് പ്രതിശ്രുത വരനെ ബന്ധപ്പെടാന്‍ ശ്രമിച്ചു; വിശദമായ അന്വേഷണത്തിന് പൊലീസ്മറുനാടൻ മലയാളി ബ്യൂറോ10 Jun 2025 3:52 PM IST
INVESTIGATIONഹോണടിച്ചതിനെച്ചൊല്ലി തര്‍ക്കം; മാഹി ബൈപ്പാസ് ടോള്‍ പ്ലാസയില്‍ ജീവനക്കാരും യാത്രക്കാരും ഏറ്റുമുട്ടി; ടോള്‍ നല്‍കിയില്ലെങ്കില്‍ കാറിന്റെ ചില്ല് അടിച്ചുപൊട്ടിക്കുമെന്ന് ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതിസ്വന്തം ലേഖകൻ10 Jun 2025 3:11 PM IST
INVESTIGATIONജീവനക്കാര്‍ കസ്റ്റമേഴ്സുമായി നേരിട്ട് ഇടപാട് നടത്തി പണമെടുത്തു; ആയിരത്തോളം ഇടപാടുകള്‍ ഇത്തരത്തില്‍ നടത്തിയതിന് തെളിവുകള്‍ ലഭിച്ചു; കടയിലെ സ്റ്റോക്കുകളും കുറഞ്ഞിട്ടുണ്ട്; ആരെയും തട്ടിക്കൊണ്ടുപോയിട്ടില്ലെന്ന് തെളിയിക്കുന്നതാണ് സിസിടിവി ദൃശ്യങ്ങള്‍; എന്റെ രാഷ്ട്രീയം വെച്ച കുടുംബത്തെ അതില്‍ ചേര്‍ക്കരുതെന്ന് കൃഷ്ണകുമാര്മറുനാടൻ മലയാളി ബ്യൂറോ10 Jun 2025 2:22 PM IST
INVESTIGATIONഇതാ ലോകത്തെ ഏറ്റവും വെറുപ്പിക്കല്‍ വിമാന യാത്ര..! സൂറിച്ചില്‍ നിന്നും ഗ്രീസിലേക്ക് പുറപ്പെട്ട വിമാനം ചുറ്റിത്തിരിഞ്ഞത് 32 മണിക്കൂര്‍; വിമാനം ലാന്‍ഡ് ചെയ്തത് അഞ്ചിടങ്ങളില്‍; താമസ സൗകര്യത്തിനും ഭക്ഷണത്തിനും വരെ പണം സ്വന്തം പോക്കറ്റില്‍ നിന്നും ചിലവിട്ട് യാത്രക്കാര്മറുനാടൻ മലയാളി ഡെസ്ക്10 Jun 2025 11:45 AM IST
INVESTIGATION'എന്നെ മയക്കുമരുന്ന് നല്കി ബോധം കെടുത്തി യുപിയിലെ ഗാസിപ്പൂരില്‍ എത്തിച്ചു; ഞാന്‍ ഒരു ധാബയിലാണ് രാത്രി കഴിഞ്ഞത്': വീട്ടുകാര്‍ക്കും പൊലീസിനും മുന്നില്‍ സ്വയം ഇരയായി അഭിനയിച്ചെങ്കിലും സോനത്തിന് ആസൂത്രണം പിഴച്ചു; ഭര്‍ത്താവ് രാജയുടെ മൃതദേഹം വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ കാമുകന് രാജ് സോനത്തിന്റെ പിതാവിനെ ആശ്വസിപ്പിക്കുന്ന വീഡിയോയും പുറത്ത്മറുനാടൻ മലയാളി ബ്യൂറോ10 Jun 2025 11:30 AM IST
INVESTIGATIONദിയയുടെ 'ഒ ബൈ ഒസി' ബൊട്ടിക്കില്‍ നിന്നും പണം സ്വന്തം അക്കൗണ്ടുകളിലേയ്ക്ക് മാറ്റി; ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോള്‍ ജീവനക്കാര്‍ക്കെതിരെ തെളിവ് ലഭിച്ചു; ജീവനക്കാരുടെ അക്കൗണ്ടില്‍ വന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായും കണ്ടെത്തി; കള്ളം പിടിക്കപ്പെടുന്നു; അന്വേഷണം പണം എങ്ങനെ ചെലവഴിച്ചുവെന്ന്മറുനാടൻ മലയാളി ബ്യൂറോ10 Jun 2025 11:23 AM IST
INVESTIGATIONപത്തനംതിട്ട കോയിപ്രത്തെ കസ്റ്റഡി പീഡനം; വിഷയം ഗൗരവമേറിയത്; ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിച്ചാല്‍ എസ്.പിയെ ചോദ്യം ചെയ്യാന്‍ കഴിയില്ല; അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് വിട്ടുശ്രീലാല് വാസുദേവന്‍10 Jun 2025 10:55 AM IST
INVESTIGATIONകൃഷ്ണകുമാറിന് എതിരായ തട്ടിക്കൊണ്ടുപോകല്‍ ആരോപണം പച്ചക്കള്ളമെന്ന് തെളിയുന്നു; കവടിയാറിലെ ഫ്ലാറ്റില്‍ നിന്നും പരാതിക്കാരികള്‍ വാഹനത്തില്‍ കയറുമ്പോള്‍ ബലപ്രയോഗം നടക്കുന്നത് ദൃശ്യങ്ങളിലില്ല; ഒരാള്‍ പോയത് സ്വന്തം സ്കൂട്ടറിലും; തെളിവുകള്‍ പുറത്തുവരുന്നതോടെ പൊളിയുന്നത് മോഷണ കേസില്‍ നിന്നും രക്ഷപെടാനുള്ള കുതന്ത്രങ്ങള്മറുനാടൻ മലയാളി ബ്യൂറോ10 Jun 2025 9:22 AM IST
INVESTIGATIONകെ.എസ്.ആര്.ടി.സി ബസില്‍ മദ്യപിച്ച് ബഹളംവെച്ച യാത്രക്കാരി അറസ്റ്റില്‍; ഇറക്കി വിട്ടതോടെ ബസിന്റെ മുന്നിലെത്തി തടഞ്ഞ യുവതിയെ മാറ്റിയത് വനിതാ പോലിസ് എത്തി: യാത്രക്കാര്‍ മര്‍ദിച്ചെന്ന യുവതിയുടെ പരാതിയിലും കേസ്മറുനാടൻ മലയാളി ബ്യൂറോ10 Jun 2025 8:45 AM IST