INVESTIGATIONയുവാക്കള്‍ക്ക് വാട്സ് ആപ്പ് വഴി ചിത്രം അയച്ചു കൊടുത്ത് വിവാഹ ആലോചന; കെണിയില്‍ വീണാല്‍ യുവാക്കളുടെ കാര്യം കഷ്ടം! ഹണിമൂണ്‍ കഴിഞ്ഞാല്‍ മുങ്ങും പണവും സ്വര്‍ണവുമായി മുങ്ങും; ഏഴുമാസത്തിനിടെ അനുരാധ വിവാഹം കഴിച്ചത് 25 യുവാക്കളെ; വന്‍ വിവാഹ തട്ടിപ്പുകാരി പിടിയില്മറുനാടൻ മലയാളി ഡെസ്ക്20 May 2025 2:12 PM IST
INVESTIGATIONഡല്‍ഹിയിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് ഇറങ്ങാറുള്ളത്; പാക്കിസ്ഥാനിലേക്കാണോ അവള്‍ പോയത് എന്നതറിയില്ല; ചാരവൃത്തി കേസില്‍ അറസ്റ്റിലായ ജ്യോതി മല്‍ഹോത്രയെ കുറിച്ച് പിതാവ്; പഹല്‍ഗാം ആക്രമണത്തിന് മുമ്പുള്ള ജ്യോതിയുടെ പാക്കിസ്ഥാന്‍ യാത്രയില്‍ അന്വേഷണം തുടരുന്നുമറുനാടൻ മലയാളി ഡെസ്ക്20 May 2025 1:46 PM IST
INVESTIGATIONകേസില്‍ നിന്നു പിന്‍മാറാന്‍ പണം വാഗ്ദാനം ചെയ്തയാളുടെ പേര് ഉള്‍പ്പെടെ പറഞ്ഞിരുന്നെങ്കിലും അന്വേഷണം ആ വഴിയിലേക്കു നീങ്ങിയില്ല; ഒടുവില്‍ ഹൈക്കോടതി ഇടപെടല്‍; നിര്‍ണ്ണായകമായത് ആ മിസ് കോളുകള്‍; പത്രപ്രവര്‍ത്തകനായും അന്വേഷണം വഴിമുട്ടിക്കാന്‍ ശ്രമിച്ച കുബുദ്ധി; ആ രണ്ടാമനും വിലങ്ങു വീഴും; രാജപുരത്തെ പെണ്‍കുട്ടിയ്ക്ക് നീതിയൊരുങ്ങുമ്പോള്‍; ഗായക ബന്ധം കൊലയായപ്പോള്മറുനാടൻ മലയാളി ബ്യൂറോ20 May 2025 7:05 AM IST
INVESTIGATIONമൂന്നുവയസുകാരിക്കായി മൂഴിക്കുളത്ത് പുഴയിലും പാലത്തിന് സമീപ പ്രദേശത്തും തെരച്ചില്‍; പുഴയിലെ തെരച്ചിലിന് സ്‌കൂബാ ടീമും; അമ്മയും കല്യാണിയും മൂഴിക്കുളത്ത് എത്തിയതായി സ്ഥിരീകരിച്ചതോടെ മറ്റിടങ്ങളിലെ തെരച്ചില്‍ നിര്‍ത്തി; അമ്മ തിരിച്ചുപോകുമ്പോള്‍ കുട്ടി ഒപ്പം ഇല്ലായിരുന്നു എന്ന് ഓട്ടോ ഡ്രൈവര്‍; പൊലീസിനെ കുഴക്കിയത് അമ്മയുടെ പരസ്പര വിരുദ്ധമായ മൊഴികള്മറുനാടൻ മലയാളി ബ്യൂറോ20 May 2025 12:52 AM IST
INVESTIGATIONതിരുവാങ്കുളത്ത് മൂന്ന് വയസുകാരിയെ കാണാതായ സംഭവം; അമ്മയുടെ മൊഴിയിൽ മുഴുവൻ ദുരൂഹത; പറയുന്നത് എല്ലാം പരസ്പര വിരുദ്ധമായി; മകളെ ഒക്കത്തിരുത്തി ബേക്കറിക്ക് മുന്നിലൂടെ നടന്നുപോകുന്ന അമ്മയുടെ ദൃശ്യങ്ങൾ സഹിതം പുറത്ത്; വ്യാപക തിരച്ചിൽ!മറുനാടൻ മലയാളി ബ്യൂറോ19 May 2025 11:01 PM IST
INVESTIGATIONസ്കൂട്ടർ ഓടിക്കാൻ പഠിക്കുന്നതിനിടെ ചെറുതായി ഒന്ന് ചെരിഞ്ഞു വീണു; പിന്നാലെ കൂട്ടുകാർ ചേർന്ന് കളിയാക്കിയതിൽ മനോവിഷമം; ഇടുക്കിയിൽ 14 വയസുകാരി ജീവനൊടുക്കി; തൂങ്ങിയ നിലയിൽ മൃതദേഹം; കണ്ണീരോടെ ഉറ്റവർ!മറുനാടൻ മലയാളി ഡെസ്ക്19 May 2025 10:35 PM IST
INVESTIGATION'ഞാൻ ദാ..ഇപ്പൊ വരാം..!'; നൈറ്റ് ബാറില്‍ അടിച്ചുപൊളിക്കവേ ജീനറ്റ് തന്റെ കൂട്ടുകാരോട് പറഞ്ഞത്; ഏറെനേരമായിട്ടും കാണാത്തതിനെ തുടർന്ന് പരിഭ്രാന്തി; തിരച്ചലിൽ ഫോക്‌സ്‌വാഗണ്‍ കാറിനുള്ളിൽ യുവതിയുടെ മൃതദേഹം; ഒടുവിൽ അരനൂറ്റാണ്ടിന് മുൻപ് നടന്ന കേസിൽ ട്വിസ്റ്റ്; അന്വേഷണത്തിൽ തുമ്പായത് 'സിഗരറ്റ്' പ്രയോഗം!മറുനാടൻ മലയാളി ബ്യൂറോ19 May 2025 8:17 PM IST
INVESTIGATIONകളിക്കുന്നതിനിടെ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ കുടുങ്ങി; ആന്ധ്രാപ്രദേശില്‍ സഹോദരങ്ങളടക്കം നാല് കുട്ടികള്‍ ശ്വാസംമുട്ടി മരിച്ചു; നാലുപേരും 10 വയസില്‍ താഴെയുള്ളവര്സ്വന്തം ലേഖകൻ19 May 2025 5:33 PM IST
INVESTIGATIONതോർത്ത് കൊണ്ട് കഴുത്തു ഞെരിച്ചു; കുക്കറിന്റെ അടപ്പ് ഊരി മുഖത്തടിച്ചു; മരണം ഉറപ്പാക്കാൻ ഗ്യാസ് കുറ്റിയെടുത്ത് തലയ്ക്കടിച്ച് ക്രൂരത; ലഹരിക്കേസിലെ ഭർത്താവിനെ ജാമ്യത്തിലിറക്കാൻ കാണിച്ചത് കടുംകൈ; പണത്തിന് വേണ്ടി അരുംകൊല; പ്രതികളെ കണ്ട് പോലീസിന് ആവലാതി!മറുനാടൻ മലയാളി ബ്യൂറോ19 May 2025 5:29 PM IST
INVESTIGATIONമലപ്പുറത്ത് നിര്‍മാണം നടക്കുന്ന ആറു വരി ദേശീയപാത സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞുവീണു; സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണത് മൂന്ന് കാറുകള്‍ക്ക് മുകളിലേക്ക്; ആളപായമില്ല; ഗതാഗതം പൂര്‍ണമായും തടസപ്പെട്ടുസ്വന്തം ലേഖകൻ19 May 2025 4:30 PM IST
INVESTIGATIONസ്റ്റോപ്പിൽ ബസ് ചവിട്ടിയതും പരിഭ്രാന്തിയിൽ ഒരാൾ; വെപ്രാളം പിടിച്ച് ഇറങ്ങിയോടി അജ്ഞാതൻ; പിന്നാലെ കുട്ടിയുടെ തുറന്നു പറച്ചിലിൽ ഞെട്ടൽ; അവനെ പിടിച്ചുനിർത്തെന്ന് ബന്ധുക്കൾ; അര സെക്കൻഡിനുള്ളിൽ ഓടിമറഞ്ഞ് പ്രതി; ദൃശ്യങ്ങൾ സഹിതം കണ്ട പോലീസ് ചെയ്തത്!സ്വന്തം ലേഖകൻ19 May 2025 3:57 PM IST
INVESTIGATIONവാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല ധ്വനിയില്‍ ചിത്രം പോസ്റ്റു ചെയ്തു; സാമൂഹ്യ മാധ്യമങ്ങളിലൂടെ അവഹേളിച്ചെന്ന് പരാതി: ചാനല്‍ പ്രവര്‍ത്തകയുടെ പരാതിയില്‍ ആലപ്പുഴ പ്രസ്‌ക്ലബ് ഭാരവാഹികള്‍ അടക്കം നാല് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പോലീസ്; പരാതിക്ക് പിന്നില്‍ പ്രസ്‌ക്ലബ് തിരഞ്ഞെടുപ്പില്‍ തോറ്റതിന്റെ വൈരാഗ്യമെന്ന് മറുപക്ഷവുംമറുനാടൻ മലയാളി ബ്യൂറോ19 May 2025 2:35 PM IST