INVESTIGATION - Page 299

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല ധ്വനിയില്‍ ചിത്രം പോസ്റ്റു ചെയ്തു; സാമൂഹ്യ മാധ്യമങ്ങളിലൂടെ അവഹേളിച്ചെന്ന് പരാതി: ചാനല്‍ പ്രവര്‍ത്തകയുടെ പരാതിയില്‍ ആലപ്പുഴ പ്രസ്‌ക്ലബ് ഭാരവാഹികള്‍ അടക്കം നാല് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പോലീസ്; പരാതിക്ക് പിന്നില്‍ പ്രസ്‌ക്ലബ് തിരഞ്ഞെടുപ്പില്‍ തോറ്റതിന്റെ വൈരാഗ്യമെന്ന് മറുപക്ഷവും
ലക്ഷ്യമിട്ടത് ഹൈദരാബാദ് നഗരത്തില്‍ സ്‌ഫോടനം നടത്താന്‍;  രഹസ്യ വിവരം ലഭിച്ചതോടെ പരിശോധനയുമായി  ആന്ധ്രാ കൗണ്ടര്‍ ഇന്റലിജന്‍സ് സെല്ലും തെലങ്കാന പൊലീസും;  ഐഎസ് ബന്ധമുള്ള രണ്ട് ഭീകരര്‍ പിടിയില്‍;  സ്‌ഫോടകവസ്തു നിര്‍മാണത്തിന് ആവശ്യമായ സാമഗ്രികള്‍ കണ്ടെടുത്തു
കാമുകി തേച്ചപ്പോള്‍ കളളില്‍ അഭയം; കള്ളു മൂത്തപ്പോള്‍ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചു പറഞ്ഞത് പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ ബോംബ് വച്ചിട്ടുണ്ടെന്ന്;  വിളിച്ച നമ്പര്‍ ട്രേസ് ചെയ്ത് അനോണിമസ് കോളറെ പൊക്കി പോലീസ്
എംഡിഎംഎ വില്‍ക്കുന്നത് സ്‌കൂളുകള്‍ കോളേജുകള്‍ ലക്ഷ്യമിട്ട്; ബെംഗളൂരുവില്‍നിന്ന് കാറില്‍ കടത്താന്‍ ശ്രമിച്ച 78.84 ഗ്രാം എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍: ലഹരിമരുന്ന് വിറ്റ് കിട്ടുന്ന പൈസ കൊണ്ട് ആഡംബരജീവിതം
മോഷണം പോയ സ്വര്‍ണമാല കണ്ടെത്തിയിട്ടും കുറ്റം സമ്മതിച്ചുവെന്ന് കാട്ടി എഫ്‌ഐആര്‍ റദ്ദാക്കാതെ പോലീസിന്റെ തുടര്‍നടപടി; മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും പരാതി നല്‍കി യുവതി; ക്രൂരമായ മാനസിക പീഡനത്തിന് പുറമെ സ്ഥലത്ത് കണ്ട് പോകരുതെന്ന് ഭീഷണിയും
കേസൊതുക്കാന്‍ കോഴ ആരോപണത്തില്‍ ഇ.ഡിയുടെ ആഭ്യന്തര അന്വേഷണം ആരംഭിച്ചു; വിജിലന്‍സിനോട് തെളിവും കേസിന്റെ വിശദാംശങ്ങളും ചോദിച്ചു; ഡല്‍ഹി ഇഡി ഡയറക്ടറുടെ നിര്‍ദേശപ്രകാരം നടപടി; രേഖകള്‍ ലഭ്യമായാല്‍ പ്രത്യേകസംഘത്തെ നിയോഗിച്ചേക്കും; കശുവണ്ടി വ്യവസായിയുടെ ആരോപണത്തില്‍ കരുതലോടെ വിജിലന്‍സും
അക്കൗണ്ടിന്റെ പേര് കുമാര്‍ സെന്‍വന്‍; ശരിക്കും പേര് അജിത് കുമാര്‍; പണി പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്; ഹരിപ്പാട് കിട്ടിയത് 8 പെണ്‍കുട്ടികളുടെ പരാതി; ഒടുവില്‍ പിടിയില്‍
ജോലി ബേക്കറിയില്‍; രാത്രികാലത്ത് കച്ചവടം ബ്രൗണ്‍ ഷുഗര്‍; തിരുവല്ലയില്‍ മൂന്ന് ആസാം സ്വദേശികള്‍ പിടിയില്‍; പിടിയിലായത് വന്‍ ലഹരി കടത്തു സംഘത്തിലെ കണ്ണികള്‍
വീടിനുള്ളില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി; പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ട പരിക്കുകള്‍ കൊലപാതക സൂചന;  പിതാവിനെ ആയുധം ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തിയത് മകന്‍; പൊലീസിന്റെ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചതിന് പിന്നാലെ അറസ്റ്റ്
രാത്രി പോലീസിന്റെ പെട്രോളിങ് ഡ്യൂട്ടി; വൈറ്റ് ബോലറോ ജീപ്പിന്റെ സ്ട്രോബ് വെട്ടത്തിൽ ഒരാൾ പരുങ്ങുന്നത് ശ്രദ്ധിച്ചു; പിന്നാലെ വെപ്രാളം പിടിച്ച് ഓടാൻ ശ്രമം; പോക്കറ്റ് പരിശോധനയിൽ കുടുങ്ങി; ഫോണിന്റെ കവർ കണ്ട് ഞെട്ടൽ; പ്രതിയെ കൈയ്യോടെ പൊക്കി!
ഒപ്പം ചേർന്ന് നിന്ന് ഫോട്ടോ എടുക്കാൻ മോഹം; ഞാൻ കാഴ്ച ബംഗ്ലാവിലെ മൃഗമല്ല...കുറെ നേരമായി സഹിക്കുന്നുവെന്ന് മറുപടി; വിദേശ വനിതയെ മുട്ടാൻ നോക്കിയ യുവാവിന് എട്ടിന്റെ പണി; ട്രെക്കിംഗ് നടത്തുന്നതിനിടെ പിന്തുടര്‍ന്ന് ശല്യം; ഹിന്ദിയിൽ തെറിവിളിച്ചുവെന്നും യുവതി; വൈറലായി വീഡിയോ!
പൊതുവേ സൗമ്യമായി പെരുമാറിയിരുന്ന ഇയാള്‍ കുറഞ്ഞ ദിവസങ്ങള്‍ കൊണ്ടുതന്നെ സഹപ്രവര്‍ത്തകര്‍ക്ക് പ്രിയപ്പെട്ടവനായി; നിരീക്ഷണത്തിനൊടുവില്‍ പ്രതിയെ ഉറപ്പിച്ച് അറസ്റ്റ്; മണിപ്പുര്‍ കലാപത്തിന്റെ സൂത്രധാരന്മാരില്‍ ഒരാളെ എന്‍ഐഎ സംഘം പൊക്കിയത് തലശേരിയില്‍ നിന്നും