INVESTIGATION - Page 310

പോളിഷ് സര്‍വകലാശാല കാമ്പസിനെ നടുക്കി യുവതിയുടെ അരുംകൊല; കോടലി കൊണ്ട് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്; തടയാന്‍ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥനും മറ്റൊരു യുവതിയും പരിക്കേറ്റ് ചികിത്സയില്‍; അരുംകൊലയുടെ നടുക്കത്തില്‍ യൂണിവേഴ്‌സിറ്റി അധികൃതരും വിദ്യാര്‍ഥികളും
സ്ത്രീധനം നൽകിയില്ലെങ്കിൽ വീട്ടിൽ നിന്നിറക്കി വിടുമെന്ന് ഭർതൃ വീട്ടുകാരുടെ ഭീഷണി; പ്രസവത്തിന് ചെലവ് നൽകാൻ വിസമ്മതിച്ച പ്രവാസിയായ ഭർത്താവ്; 20 പവൻ സ്വർണം ബലമായി ഊരി വാങ്ങി; ആലപ്പുഴയിൽ സ്ത്രീധനത്തിന്റെ പേരിൽ യുവതി നേരിട്ടത് കടുത്ത പീഡനം; ദുബായിക്കാരനെതിരെ അന്വേഷണം
ഏഴു കൊല്ലം മുമ്പ് വിവാഹ മോചനത്തിന് തീരുമാനമായി; സ്വന്തം വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അയല്‍പക്കത്തുകാരന്‍ സൗഹൃദം ശക്തമാക്കി; പണമിടപാടും തുടങ്ങി; പിന്നീട് പെണ്‍ സുഹൃത്ത് കൂട്ടു മതിയാക്കി; പ്രതികാരമായി കാറിടിച്ച് അയല്‍ക്കാരിയെ കൊന്ന അന്‍ഷാദ്; കൂട്ടു നിന്നത് ഇജാസും; നീതു നായരെ വകവരുത്തിയത് എന്തിന്?
കോട്ടയത്തുനിന്നും മോഷ്ടിച്ച ബൈക്കിലെത്തി തിരുവല്ലയില്‍ മോഷണ ശ്രമം: പോലീസെത്തിയപ്പോള്‍ ഓടിയത് ചതുപ്പു വഴി: കൗമാരക്കാരനടക്കം മൂന്നംഗം സംഘം പിടിയില്‍
മോഷ്ണം പോയ സ്വര്‍ണം കണ്ടെത്തിയത് വീടിനോട് ചേര്‍ന്നുള്ള തോട്ടത്തിനുള്ളില്‍നിന്ന്; സ്വര്‍ണം തുണിസഞ്ചിയില്‍ പൊതിഞ്ഞ നിലയില്‍; വിരലടയാള പരിശോധനയില്‍ ആറുപേരുടെ വിരലടയാളങ്ങള്‍ ശേഖരിച്ചു; പ്രതികളെ ഉടന്‍ പിടിക്കുമെന്ന് പോലീസ്
കവർച്ചയ്ക്ക് തെരഞ്ഞെടുത്തത് പോലീസ് സ്റ്റേഷന് സമീപത്തെ ആൾതാമസമില്ലാത്ത വീട്; മോഷ്ടിച്ചത് സിസിടിവി ഹാർഡ് ഡിസ്ക് ഉൾപ്പെടെ ലക്ഷങ്ങളുടെ ഇലക്ട്രോണിക് വസ്തുക്കൾ; ഇലക്ട്രോണിക് വിരുതന്മാരെ പൊക്കാൻ ഡോഗ് സ്‌ക്വാഡിന്റെ സഹായവും; പോലീസ് സ്റ്റേഷന് സമീപവും സുരക്ഷിതമല്ലേ ?; പ്രതികളെ പിടികൂടാനുറച്ച് നേമം പോലീസ്
ഡിവോഴ്‌സിന് ശ്രമിച്ച രണ്ടു സുഹൃത്തുക്കള്‍; ടെക്‌സറ്റൈല്‍ ജീവനക്കാരിയ്ക്ക് കറുകച്ചാലില്‍ വീട് എടുത്തു കൊടുത്തത് ഓട്ടോറിക്ഷാക്കാരന്‍; മൂന്നാമതൊരാളെ കണ്ടപ്പോള്‍ അന്‍ഷാദിന് ഭാര്യയേയും പെണ്‍സുഹൃത്തിനേയും വേണ്ട; വിവാഹമോചനം കിട്ടിയാല്‍ നീതുവിനെ കെട്ടേണ്ടി വരുമോ എന്ന ആശങ്കയില്‍ കൊലപാതകം; നീതു ആര്‍ നായരുടെ ജീവനെടുത്തതും അസ്വാഭാവിക ബന്ധം
തഞ്ചാവൂരിലെ ബിജെപി വനിതാ നേതാവിനെ കൊന്നത് രണ്ടാം ഭര്‍ത്താവിന്റെ ആദ്യ ഭാര്യയിലെ മകനും സുഹൃത്തുക്കളും; തലയറുത്ത് കൊല്ലാന്‍ കാരണം സ്വത്ത് തര്‍ക്കം; കൊല്ലപ്പെട്ടത് മന്ത്രിയെ ചെരുപ്പെറിഞ്ഞ കേസിലെ നേതാവ്
കോട്ടയം കറുകച്ചാലില്‍ വാഹനമിടിച്ച് യുവതി മരിച്ചത് കൊലപാതകം? യുവതിയുടെ മുന്‍സുഹൃത്ത് പോലീസ് കസ്റ്റഡിയില്‍; മന:പൂര്‍വ്വം കാറിടിപ്പിച്ചതെന്ന് പൊലീസ് നിഗമനം; പിടിയിലായ ആള്‍ ഓട്ടോ ഡ്രൈവര്‍; യുവതിയെ ഇടിപ്പിച്ച ഇന്നോവയും കസ്റ്റഡിയില്‍
പുലർച്ചെ വല്ലാത്തൊരു മണം മുക്കിൽ തുളച്ചുകയറി; പരിസരം മുഴുവൻ ഒന്ന് പരതി നോക്കി; അടുക്കള ഭാഗത്തെ പരിശോധനയിൽ അമ്പരപ്പ്; ഇറങ്ങി...ഓടിക്കോ എന്ന് വീട്ടുകാർ; നിലവിളി കേട്ട് നാട്ടുകാർ അടക്കം കുതിച്ചെത്തി; തുരുമ്പ് എടുത്ത അവസ്ഥയിൽ ഒരു വസ്തു; ഒഴിവായത് വൻ ദുരന്തം!
വീഡിയോ കോളില്‍ നഴ്സുമാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി ഡോക്ടര്‍; ഗര്‍ഭസ്ഥശിശുക്കളെ പുറത്തെടുക്കുമ്പോള്‍ മരിച്ച നിലയില്‍;  ഏഴുകൊല്ലത്തെ കാത്തിരിപ്പിനു ശേഷമുണ്ടായ ഇരട്ടകുഞ്ഞുങ്ങളുടെ വിയോഗം താങ്ങാനാകാതെ കുടുംബം; ചികിത്സാപ്പിഴവെന്ന പരാതിയില്‍ കേസെടുത്ത് പൊലീസ്