Top Storiesആ കുട്ടിയെ കൊച്ചച്ഛന് നിരന്തരം പീഡിപ്പിച്ചുവെന്ന് പോലീസ് പറയുന്നത് കേട്ട് നിസംഗതയോടെ ഇരുന്ന അമ്മ; മകളെ പുഴയില്‍ എറിഞ്ഞു കൊന്നത് ഭര്‍ത്താവിന്റെ കുടുംബം തന്നെ ഒറ്റപ്പെടുത്തിയത് കൊണ്ടെന്നാണ് അമ്മയുടെ മൊഴി; കുട്ടിയില്‍ നിന്നു അകറ്റുന്നതായി തോന്നി; ഭര്‍ത്താവ് മറ്റൊരു വിവാഹത്തിന് ഒരുങ്ങി; തന്നെ ഒഴിവാക്കിയാല്‍ കുട്ടി എങ്ങനെ ജീവിക്കും എന്ന് ആശങ്കയിലെ ക്രൂരത; ആ അമ്മ പോലീസിനോട് പറഞ്ഞത്മറുനാടൻ മലയാളി ബ്യൂറോ23 May 2025 7:32 AM IST
INVESTIGATIONവാട്സ്ആപ് ഗ്രൂപ്പുകളുടെ ലിങ്കുകൾ പ്രചരിപ്പിക്കും; രഹസ്യാന്വേഷണ സംഘടനകൾ വഴി ആശയവിനിമയം; ഒടുവിൽ ഫോൺ പരിശോധനയിൽ കുടുങ്ങി; പാക്കികൾക്ക് വേണ്ടി ചാരപ്രവർത്തനം നടത്തി വന്ന ഒരാൾ കൂടി അറസ്റ്റിൽ; രാജ്യത്തെ സുപ്രധാന സ്ഥലങ്ങളുടെ ചിത്രങ്ങൾ അടക്കം കൈമാറിയെന്നും കണ്ടെത്തൽമറുനാടൻ മലയാളി ബ്യൂറോ22 May 2025 9:12 PM IST
INVESTIGATIONമഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിന് ഷാഹിര്‍ അടക്കമുള്ള നിര്‍മാതാക്കള്‍ക്ക് തിരിച്ചടി; കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി; പൊലീസിന് അന്വേഷണം തുടരാമെന്നും കോടതിസ്വന്തം ലേഖകൻ22 May 2025 3:30 PM IST
INVESTIGATION'കുഴപ്പമില്ല...ഞാൻ വളർത്തിക്കോളം...!'; എല്ലാവരെയും കൈയിലെടുക്കുന്നത് ഒരൊറ്റ ഡയലോഗിൽ; ഷെൽട്ടർ ഹോമുകളിൽ പോയി നല്ല ഒരെണ്ണത്തിനെ നോട്ടമിടും; ഒടുവിൽ ദത്തെടുക്കൽ പതിവായതോടെ സംശയം; അന്വേഷണത്തിൽ അറിഞ്ഞത് ഭയപ്പെടുത്തുന്ന കഥ; സീരിയൽ ഡോഗ് കില്ലർ കുടുങ്ങിയത് ഇങ്ങനെ!മറുനാടൻ മലയാളി ബ്യൂറോ22 May 2025 3:29 PM IST
INVESTIGATIONകുളിമുറിയിൽ തെന്നി വീണെന്ന വ്യാജേന ആശുപത്രിയിൽ പ്രവേശിപ്പിച്ചു; പരിശോധനയിൽ പുറത്ത് വന്നത് ക്രൂര മർദനത്തിന്റെ തെളിവുകൾ; അമ്മൂമ്മയെ വീട്ടിൽ ഒപ്പം താമസിപ്പിക്കുന്നതിൽ പേരമകൻ്റെ പ്രതികാരം; പയ്യന്നൂരിൽ ചികിത്സയിലായിരുന്ന വയോധിക മരിച്ചു; വധശ്രമകുറ്റം കൊലക്കേസാകുംമറുനാടൻ മലയാളി ബ്യൂറോ22 May 2025 3:26 PM IST
INVESTIGATIONഫോറന്‍സിക് ഡോ ലിസാ ജോണിന്റെ നിഗമനങ്ങള്‍ ഗൗരവത്തില്‍ എടുത്തു; മുതിര്‍ന്ന ഡോക്ടറുടെ നിര്‍ദ്ദേശത്തിലെ സാധ്യത തിരിച്ചറിഞ്ഞ് പോലീസ് നടത്തിയത് അതിരഹസ്യ നീക്കങ്ങള്‍; ആലുവ ഡിവൈഎസ്പി ടി ആര് രാജേഷിന്റെ ചോദ്യങ്ങളില്‍ അച്ഛന്റെ അനുജന് കുടുങ്ങി; ഹേമലത ഐപിഎസിന് മുന്നില്‍ ആ ക്രൂരന് പൊട്ടിക്കരഞ്ഞു; പുത്തന്‍കുരിശിലെ പോലീസ് സത്യം തെളിയിക്കുമ്പോള്വൈശാഖ് സത്യന്22 May 2025 1:40 PM IST
INVESTIGATIONകോയിപ്രത്തെ സുരേഷിന്റെ ദുരൂഹമരണം: അന്വേഷണത്തിന് പുതിയ സംഘം; പതിനാലംഗ ടീമിനെ പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ എസ് പി വിദ്യാധരന് നയിക്കും; കോന്നി എസ്എച്ച്ഒയും സംഘത്തില്‍; പോലീസ് മര്‍ദനം ആരോപിച്ച് സഹോദരന് സണ്ണി; വീട്ടില്‍ നിന്നും വിളിച്ചു കൊണ്ടു പോയത് ആരെന്നും മൊബൈല്‍ ഫോണ്‍ എവിടെയെന്നതും അജ്ഞാതംശ്രീലാല് വാസുദേവന്‍22 May 2025 12:42 PM IST
INVESTIGATIONസ്റ്റോക്ക് മാര്‍ക്കറ്റ് നിക്ഷേപത്തിന് അമിതലാഭം വാഗ്ദാനം ചെയ്ത് 3.45 കോടി തട്ടി; പാലക്കാട് സ്വദേശി അറസ്റ്റില്ശ്രീലാല് വാസുദേവന്‍22 May 2025 12:35 PM IST
INVESTIGATIONകൊച്ചച്ഛന്റെ ഫോണില്‍ അശ്ലീലദൃശ്യങ്ങളുടെ ശേഖരം; പ്രതി ലൈംഗീക വൈകൃതങ്ങള്‍ക്ക് അടിമയെന്നതിന് തെളിവ് കിട്ടിയത് കുറ്റസമ്മതമായി; ഒന്നര വര്‍ഷം കൊണ്ട് ആ പെണ്‍കുട്ടിയെ സ്നേഹം നടിച്ച് കൂടെ കിടത്തിയത് ചൂഷണത്തിന്; കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളിലെ മുറിവ് സത്യം തെളിയിച്ചു; പൊട്ടിക്കരഞ്ഞ് ആദ്യ കുറ്റ സമ്മതം അബദ്ധം പറ്റിയെന്നും; ആ ക്രൂരന്റെ കുറ്റസമ്മതം അന്വേഷണ മികവില്മറുനാടൻ മലയാളി ബ്യൂറോ22 May 2025 12:03 PM IST
INVESTIGATIONക്വട്ടേഷന്‍ സംഘം കൊടുവള്ളിയില്‍ തട്ടിക്കൊണ്ടുപോയ അന്നൂസ് റോഷനെ കണ്ടെത്തി; യുവാവിനെ കണ്ടെത്തിയത് മലപ്പുറം കൊണ്ടോട്ടി ബസ്റ്റാന്റില്‍ നിന്നും; പ്രതികള്‍ ഒളിവിലായതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാവില്ലെന്ന് അന്വേഷണസംഘംസ്വന്തം ലേഖകൻ22 May 2025 11:19 AM IST
Right 1ആ പിഞ്ചു കുഞ്ഞിനെ പലതവണ പീഡിപ്പിച്ചത് അച്ഛന്റെ സഹോദരന്; ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞ് കുറ്റസമ്മതം നടത്തിയത് കുട്ടിയുടെ കൊച്ചച്ഛന്; പിതൃസഹോദരനെ കുടുക്കിയത് പോസ്റ്റ്മോര്‍ട്ടം ചെയ്ത ഫോറന്‍സിക് ഉദ്യോഗസ്ഥരുടെ മികവ്; ആ അമ്മയ്ക്ക് മേല്‍ എല്ലാം കുറ്റവും ചാര്‍ത്തി തടിതപ്പിയെ അച്ഛനും കുടുങ്ങിയേക്കും; ചാലക്കുടി പുഴയിലേക്ക് ആ കുട്ടിയെ അമ്മയെ കൊണ്ട് വലിച്ചെറിയിപ്പിച്ചത് ഈ നരാധമന്റെ ക്രൂരതമറുനാടൻ മലയാളി ബ്യൂറോ22 May 2025 9:54 AM IST
INVESTIGATIONഭര്‍തൃവീട്ടുകാരോടുള്ള പകയാണെന്നും അവരെ വിഷമിപ്പിക്കാന്‍ വേണ്ടിയാണ് കൃത്യം നിര്‍വഹിച്ചത് എന്നും അമ്മ ചോദ്യം ചെയ്യലില്‍ പറഞ്ഞിട്ടും പോലീസിന് കാര്യം പിടികിട്ടിയില്ല; പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നപ്പോള്‍ എല്ലാം വ്യക്തം; അച്ഛനേയും പോലീസ് ചോദ്യം ചെയ്യും; ഈ മൂന്ന് വയസ്സുകാരി നേരിട്ടത് ക്രൂര പീഡനം; ബന്ധു കുറ്റസമ്മതം നടത്തിയത് പൊട്ടിക്കരഞ്ഞ്മറുനാടൻ മലയാളി ബ്യൂറോ22 May 2025 9:06 AM IST