INVESTIGATION - Page 57

ഭൂമി ഇടപാടിനുള്ള പണവുമായി എത്തി; ബൈക്കില്‍ നിന്നും പണം സൂക്ഷിച്ച ബാഗ് തട്ടിയെടുത്ത് കുരങ്ങന്‍; പിന്നാലെ മരത്തില്‍ നിന്നും നോട്ടുമഴ;  ഉടമയ്ക്ക് നഷ്ടമായത് 28,000 രൂപ
ചുമ്മാ...പണിക്ക് പോയി അടി വെച്ചിട്ട് വന്നോളും; എവിടെയെങ്കിലും കയറിയാൽ ആദ്യം മര്യാദക്ക് നിൽക്കാൻ പഠിക്ക്...!!; പുതിയ ജോലി കണ്ടെത്താൻ ബന്ധുവിന്റെ ഉപദേശം; സ്ഥിരം കുത്തുവാക്കുകളും വേറെ; ഒടുവിൽ കലി കയറി യുവാവ് ചെയ്തത്; ശുചിമുറിയിലെ കാഴ്ച കണ്ട് കരഞ്ഞ് നിലവിളിച്ച് അമ്മായി
മാട്രിമോണിയല്‍ വെബ്‌സൈറ്റുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ചൂണ്ടയിടും; ഇര കുരുങ്ങിയാല്‍ വിവാഹം; പണവും സ്വര്‍ണവുമായി മുങ്ങും; പുതിയ വിവാഹത്തിന് ഒരുങ്ങവെ പൊലീസെത്തി; നവവധുക്കളടക്കം വന്‍ തട്ടിപ്പ് സംഘം പിടിയില്‍
മൂന്നുവര്‍ഷം മുന്‍പ് കുടുംബകോടതിയില്‍ കേസ്;  തിരുവല്ലയില്‍ വീട്ടമ്മയെയും പെണ്‍മക്കളെയും കാണാനില്ല? പരാതി നല്‍കിയത് രണ്ട് ദിവസത്തിന് ശേഷം; റീനയും മക്കളും ബസില്‍ കയറുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയത് പത്താം ദിവസം;  അന്വേഷണം തുടര്‍ന്ന് പ്രത്യേക സംഘം
ശസ്ത്രക്രിയയെ തുടര്‍ന്നു നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങി; രക്തത്തിലൂടെ നെഞ്ചിലെത്തിയ ഗൈഡ് വയര്‍ ധമനികളുമായി ഒട്ടിച്ചേര്‍ന്നതിനാല്‍ തിരികെ എടുക്കാനാവില്ലെന്ന് ഡോക്ടര്‍മാര്‍: ദുരിതത്തിലായി 26കാരി
അപസ്മാരവും കടുത്ത പനിയും മൂലം 17കാരി മരിച്ചു; പെണ്‍കുട്ടിയുടേത് സ്വാഭാവിക മരണമല്ലെന്ന് കണ്ടെത്തല്‍: മൂന്ന് യുവാക്കള്‍ യുവതിയെ പീഡിപ്പിച്ചിരുന്നതായും വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തിയിരുന്നതായും കണ്ടെത്തല്‍
തമിഴ്‌നാട്ടിലെ വ്യാപാരികളെ കേരളാ പോലിസ് ചമഞ്ഞ് തട്ടിക്കൊണ്ടു വന്നു; ക്രൂരമായി മര്‍ദിച്ച ശേഷം വായില്‍ തുണി തിരികി ചങ്ങലയ്ക്കിട്ടു; മോചന ദ്രവ്യമായി ചോദിച്ചത് 50 ലക്ഷം: ജിം ട്രെയിനറും മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനുമടക്കം നാലു പേര്‍ അറസ്റ്റില്‍
ഉറക്കത്തിനിടെ വായ്ക്കുള്ളിലേക്ക കൈയുറ ധരിച്ച കൈ തിരുകി കയറ്റി ബോധം കെടുത്തി; ഹിന്ദിയില്‍ സംസാരിച്ചു; അടൂരില്‍ തനിച്ച് താമസിക്കുന്ന 69കാരിയ്ക്ക് നഷ്ടമായത് രണ്ടു പവന്റെ വളകള്‍; അന്വേഷണം തുടങ്ങി
സ്തനാര്‍ബുദമാണെന്ന് തിരിച്ചറിഞ്ഞിട്ടും കുടുംബത്തെ അറിയിക്കാതെ അക്യുപങ്ചര്‍ ചികിത്സ;  ഒരു മാസമായി 300 മില്ലി വെള്ളവും നാല് ഈത്തപ്പഴവും മാത്രം ഭക്ഷണം;  യുവതിക്ക് ദാരുണാന്ത്യം; ചികിത്സ കേന്ദ്രത്തിനെതിരെ പരാതിയുമായി കുടുംബം
പ്രതിയായ യുവാവും ഇരയായ യുവതിയും വിവാഹിതരായി കുടുംബമായി ജീവിക്കുന്നു; ക്രിമിനല്‍ വിചാരണ ഗുണം ചെയ്യില്ല; ബലാത്സംഗക്കേസിന്റെ എഫ്.ഐ.ആര്‍ റദ്ദാക്കി ഡല്‍ഹി ഹൈക്കോടതി
ശിര്‍ക്കായതിനാല്‍ സ്‌കൂളില്‍ ഓണാഘോഷം വേണ്ടെന്ന ശബ്ദസന്ദേശം; വിദ്യാര്‍ത്ഥികളെ മതപരമായി വേര്‍തിരിക്കുന്ന പരാമര്‍ശങ്ങള്‍; കേസെടുത്തതിന് പിന്നാലെ അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്‌തെന്ന് സിറാജുല്‍ ഉലൂം സ്‌കൂള്‍ പ്രിന്‍സിപ്പല്‍