INVESTIGATION - Page 55

പ്രണയബന്ധത്തെ എതിര്‍ത്തതോടെ പിതാവിനോട് പകയായി; പിതാവ് നല്‍കിയ പരാതിയില്‍ കാമുകന്‍ പോക്‌സോ കേസില്‍ അസ്റ്റിലായതോടെ പക ഇരട്ടിച്ചു;  പ്രണയത്തിന് തടസ്സമായി നിന്ന അച്ഛന് മയക്കുമരുന്ന് നല്‍കി കാമുകനെ കൊണ്ട് കൊലപ്പെടുത്തി പതിനേഴുകാരി
മാവേലിക്കരയില്‍ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു; ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം; ധന്യയുടെ മരണം വൃക്കയിലെ കല്ല് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ നടത്തവേ; കീ ഹോള്‍ സര്‍ജറിയ്ക്കുള്ള അനുമതി പത്രം ബന്ധുക്കളില്‍ നിന്ന് ഒപ്പിട്ട് വാങ്ങി, ഓപ്പണ്‍ സര്‍ജറി നടത്തിയെന്ന് കുടുംബം
1500 രൂപയുടെ കൂപ്പണ്‍ എടുത്താല്‍ സമ്മാനമായി 3300 സ്‌ക്വയര്‍ ഫീറ്റ് വീടും 26 സെന്റ് സ്ഥലവും! ജപ്തി നടപടികളില്‍ നിന്ന് രക്ഷപ്പെടാനുള്ള മുന്‍ പ്രവാസിയുടെ തന്ത്രം ഇങ്ങനെ;  9000 കൂപ്പണുകള്‍ വിറ്റതോടെ കേസെടുത്തു; പോലീസെത്തി ബെന്നിയെ അറസ്റ്റു ചെയ്തു; ലോട്ടറി നിയമങ്ങളുടെ ലംഘനമെന്ന് പോലീസ്
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; പീഡന ദൃശ്യങ്ങൾ ഫോണിൽ പകർത്തി; വിവരം പുറത്ത് പറഞ്ഞാൽ വീഡിയോ പ്രചരിപ്പിക്കുമെന്നും, കൊല്ലുമെന്നും ഭീഷണി; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
വാളയാര്‍ ആള്‍ക്കൂട്ട കൊലപതകം: പിടിയിലായ നാല് പ്രതികള്‍ ബിജെപി അനുഭാവികള്‍; കേസിലെ നാലാം പ്രതി ആനന്ദന്‍ സിഐടിയു പ്രവര്‍ത്തകനും;  സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്; വാളയാര്‍ അക്രമത്തില്‍ സിഐടിയു പ്രവര്‍ത്തകനും ഉണ്ട്: രാഷ്ട്രീയനിറം കൊടുക്കാതെ ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് സി കൃഷ്ണകുമാര്‍
പ്രതികള്‍ക്കെതിരെ എസ്സി-എസ്ടി നിയമം കൂടി ചുമത്തി; നഷ്ടപരിഹാരമില്ലാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം; മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പ്രതിയുടെ ഫോണ്‍ നിര്‍ണ്ണായകം; അട്ടപ്പള്ളം : പിണറായിയ്ക്ക് പുതിയ തലവേദന; നയതന്ത്രത്തിന് മന്ത്രി രാജന്‍
ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതികളായ ഗോവര്‍ധനും പങ്കജ് ഭണ്ഡാരിക്കും ദേവസ്വം ബോര്‍ഡുമായും ഉദ്യോഗസ്ഥരുമായും നേരിട്ട് ബന്ധം; ശബരിമലയിലെ സ്വര്‍ണമാണെന്നും ദേവസ്വം സ്വത്താണെന്നും അറിഞ്ഞുകൊണ്ടു തന്നെ തട്ടിപ്പിന് കൂട്ടുനിന്നു; റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത് തട്ടിപ്പുകാര്‍ക്കുള്ള ഉന്നത ബന്ധത്തിന്റെ തെളിവുകള്‍
ആനച്ചാലില്‍ 35 മീറ്റര്‍ നീളമുള്ള ഗ്ലാസ് ബ്രിഡ്ജ് നിര്‍മ്മിച്ചത് രണ്ട് കോടി രൂപയോളം ചിലവിട്ട്;  ഉദ്ഘാടനം കഴിഞ്ഞ് പിറ്റേന്ന് പ്രവര്‍ത്തനാനുമതി നിഷേധിച്ച് ജില്ല കലക്ടറുടെ സ്റ്റോപ്പ് മെമ്മോ; അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ അനുമതിയുമില്ല
എട്ടുമാസം മുന്‍പ് പ്രണയിച്ചു വിവാഹം കഴിച്ചവര്‍; വിവാഹ ശേഷം പ്രമേഷ് അനുഷയുമായി വഴക്കിട്ടത് സ്ത്രീധനത്തെ ചൊല്ലി; പിണങ്ങി വീട്ടില്‍ പോയ യുവതിയെ അനുനയത്തില്‍ തിരികെ എത്തിച്ചപ്പോള്‍ വീണ്ടും വഴക്കിട്ടു; ഭാര്യയെ പരസ്യമായി തല്ലിക്കൊന്ന് യുവാവ്; നടുക്കുന്ന വീഡിയോ പുറത്ത്
മകള്‍ ഒളിച്ചോടിയപ്പോള്‍ കാമുകനെതിരെ പോക്സോ കേസ്; 17കാരിയെ സംരക്ഷിക്കാന്‍ ഭാര്യയ്ക്കൊപ്പം കിടത്തി കാവല്‍ നിന്നു;  പ്രണയബന്ധം എതിര്‍ത്ത മാതാപിതാക്കളെ കൊലപ്പെടുത്താന്‍ ശ്രമം; അച്ഛന് ഉറക്കഗുളിക കൊടുത്തു; കാമുകനും സുഹൃത്തും ചേര്‍ന്ന് കുത്തിക്കൊന്നു; പ്രതികള്‍ക്കായി തിരച്ചില്‍
അന്യജാതിക്കാരനുമായി പ്രണയം; കാമുകനൊപ്പം ഒളിച്ചോടുമെന്ന് സംശയം;  സഹോദരിയെ കൊല്ലാന്‍ സുഹൃത്തിനെ ഏല്‍പ്പിച്ചു; 19കാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി;  ദുരഭിമാനക്കൊലയില്‍ സഹോദരനും സുഹൃത്തും അറസ്റ്റില്‍