JUDICIALബലാത്സംഗത്തിനിരയായ യുവതിയുടെ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി സുപ്രീം കോടതി; 24 ആഴ്ച്ച പ്രായമുള്ള ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിയത് യുവതിയുടെ മനോനിലയും പരിഗണിച്ച്25 July 2016 6:34 PM IST
JUDICIALസലിം രാജിനേയും ഭാര്യയേയും ഒഴിവാക്കിയത് എന്തിന്? പത്രക്കാരും അഭിഭാഷകരും തമ്മിലെ അടിയിൽ മുങ്ങിപ്പോയ കടകംപള്ളി ഭൂമി തട്ടിപ്പ് കേസ് സജീവമാക്കി കോടതിയുടെ ഇടപെടൽ; സിബിഐ കുറ്റപത്രം തിരിച്ചയച്ചു; ഉമ്മൻ ചാണ്ടിയുടെ ഗൺമാനെ കേസിൽ പ്രതിയാക്കേണ്ടി വരും25 July 2016 11:18 AM IST
JUDICIALകൃഷ്ണമൃഗത്തെ കൊന്ന കേസിൽ സൽമാൻഖാനെ കോടതി വെറുതെ വിട്ടു; മാൻ വേട്ടക്കേസിൽ ബോളിവുഡ് നടനെ കുറ്റവിമുക്തനാക്കിയത് രാജസ്ഥാൻ ഹൈക്കോടതി; ഹിറ്റ് റൺ കേസിന് പുറമേ മാൻവേട്ട ആരോപണത്തിലും നടന് ആശ്വാസം25 July 2016 10:44 AM IST
JUDICIALപെട്ടിക്കട തുറക്കാൻപോലും മുട്ടൻ കൈക്കൂലി; ഹ്യൂണ്ടായ് യൂസ്ഡ് കാർ ഷോറൂമിന്റെ ഷെഡിന് ചോദിച്ചത് രണ്ടുലക്ഷം; റോഡിൽ നിർത്തിയിട്ട കാറിൽവച്ച് പണം വാങ്ങവെ വടകര മുനിസിപ്പാലിറ്റിയിലെ എൻജിനീയറെ കൈയോടെ പിടികൂടി വിജിലൻസ്24 July 2016 12:55 PM IST
JUDICIALകൊല്ലത്ത് കോടതിവളപ്പിൽ പൊട്ടിത്തെറിച്ചത് അൽ ഉമ്മയുടെ ടെസ്റ്റ് ബോംബ്? നിരോധിത ഭീകരസംഘടനയാണ് സിവിൽസ്‌റ്റേഷൻ സ്‌ഫോടനത്തിനു പിന്നിലെന്ന് കണ്ടെത്തി; നിർണായക തെളിവായത് ആന്ധ്രയിൽനിന്ന് സ്‌ഫോടനത്തിനെത്തിച്ച ബാറ്ററികൾ24 July 2016 11:24 AM IST
JUDICIALവിവാഹിതയായ സ്ത്രീയുടെ പ്രണയം ഫോൺ കാളുകൾ പരിശോധിച്ച് കണ്ടെത്തിയതെന്ന് പറഞ്ഞ് സൈബർ പൊലീസ്; വിവരം പുറത്തറിയിക്കാതിക്കാൻ ഒന്നര ലക്ഷം രൂപയുടെ സ്വർണ്ണാഭരണം നൽകി യുവതി; തട്ടിപ്പാർക്കെതിരെ പരാതിയില്ലെന്ന സത്യവാങ്മൂലം നൽകിയിട്ടും വാങ്ങാതെ കോടതി23 July 2016 9:36 AM IST
JUDICIALഗുണ്ടകളെ മോചിപ്പിക്കാൻ അസിസ്റ്റന്റ് കമ്മിഷണർ അർദ്ധരാത്രിയിൽ സ്റ്റേഷനിൽ എത്തും; മദ്യപിച്ച് വാഹനം ഓടിച്ച കാപ്പ കേസ് പ്രതിയെ പൊലീസ് വിട്ടയക്കാതെ വന്നപ്പോൾ ഉന്നത ഉദ്യോഗസ്ഥൻ മോചനം ഒരുക്കിയത് ഇങ്ങനെ23 July 2016 9:08 AM IST
JUDICIALഅഭിഭാഷകർ അടച്ചിട്ട ഹൈക്കോടതിയിലെ മീഡിയ റൂം തുറക്കണമെന്നു സുപ്രീം കോടതി നിർദ്ദേശിച്ചതായുള്ള വാർത്തകൾ വ്യാജമോ? സുപ്രീം കോടതി അങ്ങനെയൊരു നിർദ്ദേശം നൽകിയിട്ടില്ലെന്ന് അഭിഭാഷക അസോസിയേഷൻ22 July 2016 7:39 PM IST
JUDICIALഹൈക്കോടതി വളപ്പിലെ സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണത്തിനു ശുപാർശ; സംഭവത്തിൽ എല്ലാവരുടെയും ഭാഗത്തു തെറ്റുണ്ടെന്ന് എജി; അന്വേഷണത്തിൽ സത്യം വെളിവാകുമെന്നും സുധാകരപ്രസാദ്21 July 2016 9:36 AM IST
JUDICIAL'മോദി കൊടുംകുറ്റവാളി'യെന്നു പറഞ്ഞ ഗൂഗിളിനെതിരെ കേസ്; അഭിഭാഷകന്റെ പരാതിയിൽ ക്രിമിനൽ കേസെടുക്കാൻ ഉത്തരവിട്ടത് അലഹബാദ് കോടതി20 July 2016 9:13 PM IST
JUDICIALപാരിപ്പള്ളിയിൽ പൊലീസ് ഓഫീസറെ കുത്തിക്കൊലപ്പെടുത്തിയ ആട് ആന്റണി കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി വെള്ളിയാഴ്ച്ച20 July 2016 11:13 AM IST