JUDICIAL - Page 325

ഒടുവിൽ യഥാർത്ഥ ഇടനിലക്കാരൻ സോളാർ കമ്മീഷനിൽ എത്തി; ബെന്നി ബെഹന്നാനും സരിതയും തമ്മിൽ സംസാരിച്ചത് 78 തവണ; ശബ്ദം തന്റേതാണോ എന്ന കാര്യത്തിൽ സംശയമെന്ന് ഉമ്മൻ ചാണ്ടിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ
ഒരാൾക്ക് ഒരു ജീവിതം മാത്രമുള്ളതിനാൽ ഇരട്ട ജീവപര്യന്തം അപ്രസക്തം; തമിഴ്‌നാട്ടിൽ എട്ടുപേരെ കൊന്നതിന് എട്ടു ജീവപര്യന്തം വിധിച്ച കേസിൽ സുപ്രീം കോടതി വിധി ഗുണമാകുന്നത് അനുശാന്തി അടക്കമുള്ള അനേകം തടവുകാർക്ക്
പട്ടികജാതിക്കാർക്ക് വാഹനാപകടത്തിൽ പരുക്കേറ്റാൽ സഹായധനം ഒരു ലക്ഷമുണ്ടെന്ന് എത്ര പേർക്ക് അറിയാം? ആദിവാസികൾക്ക് വസ്തു വാങ്ങാൻ 10 ലക്ഷവും വീടു കെട്ടാൻ മൂന്നുലക്ഷവും കിട്ടും: അറിഞ്ഞിരിക്കേണ്ട നിയമവശങ്ങൾ പറഞ്ഞു തന്ന് ലീഗൽ സർവീസ് അഥോറിട്ടി
ഗർഭിണിയായ കാമുകിയെ പുഴയിലേക്ക് തള്ളിയിട്ട് കാമുകൻ മുങ്ങി; രണ്ട് കിലോമീറ്റർ ഒഴുകിയ യുവതി മരക്കൊമ്പിൽ പിടിച്ചു രക്ഷപ്പെട്ടു. ബലാൽസംഗം നടന്നില്ലെന്ന് കണ്ടെത്തിയ കോടതി വധശ്രമത്തിന് ശിക്ഷിക്കും
ഗവൺമെന്റ് പ്ലീഡർ സുശീല ഭട്ടിനെ മാറ്റിയത് സംസ്ഥാന സർക്കാറെന്ന് റവന്യൂ മന്ത്രി; സർക്കാർ മാറുമ്പോൾ പ്ലീഡർമാർ സ്വയം മാറാറുണ്ട്: ഭട്ടിനെ മാറ്റിയെങ്കിലും സർക്കാർ കേസ് ജയിക്കുമെന്നും ഇ ചന്ദ്രശേഖരൻ; സ്ഥാനത്തു നിന്നും നീക്കിയതിന് പിന്നിൽ ഭൂമാഫിയയെനന്ന് സുശീല ഭട്ട്
സരിതയെ പിന്തുടർന്ന് എത്തിയത് നക്ഷത്രവേശ്യാലയത്തിൽ; നടത്തിപ്പുകാർ ഹൈബിയും വിഷ്ണുവും അനിൽകുമാറും ഗണേശും എഡിജിപി പത്മകുമാറുമെന്ന് ബിജു രാധാകൃഷ്ണൻ; എല്ലാം ഉമ്മൻ ചാണ്ടിക്കറിയാമായിരുന്നുവെന്നും സോളാർ കമ്മീഷനിൽ മൊഴി
അമ്മഭക്തിക്കു മുകളിൽ സിബിഐയും പറക്കില്ല! അമൃതാനന്ദമയി മഠത്തിലെ സ്വാമിയുൾപ്പെട്ട ഭൂമിതട്ടിപ്പ് ഒതുക്കാൻ ശ്രമിച്ച സിബിഐയുടെ ചെവിക്കുപിടിച്ച് ഹൈക്കോടതി; സന്ദീപനി ഭൂമിതട്ടിപ്പ് പരാതിയിൽ  നിയമോപദേശം ലഭിച്ചിട്ടും കേസെടുക്കാത്ത സിബിഐയെ രൂക്ഷമായി വിമർശിച്ച് ജസ്റ്റീസ് കെമാൽ പാഷ
85കാരനായ അമ്മായിപ്പനെ കൊല്ലാൻ മരുമകൾ ക്വട്ടേഷൻ കൊടുത്തു; കൊല കഴിഞ്ഞപ്പോൾ പണം കൊടുക്കാതിരുന്ന മരുമകളെയും കൊന്നു: ബാലുശ്ശേരിയിൽ ജീവപര്യന്തം വിധിക്കപ്പെട്ട അന്യസംസ്ഥാന തൊഴിലാളിക്ക് പറ്റിയത് ഇങ്ങനെ