JUDICIALലീഗ് പ്രതികൾക്കുവേണ്ടി പ്രൊസിക്യൂഷൻ നാടകം കളിച്ചപ്പോൾ കൊന്നവരും കൊല്ലിച്ചവരും നിരപരാധികൾ; കേസുതള്ളാൻ കോടതി പറഞ്ഞതും വിചിത്രകാരണങ്ങളെന്ന് ആക്ഷേപം: വിധികേട്ട് പൊട്ടിക്കരഞ്ഞ് അച്ഛൻ; ഷിബിൻ വധക്കേസിൽ പുനരന്വേഷണത്തിന് വഴിതേടി സിപിഐ(എം)15 Jun 2016 2:26 PM IST
JUDICIALതൂണേരി ഷിബിൻ വധക്കേസിൽ മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കി കോടതി; വെറുതേ വിട്ടത് കോൺഗ്രസ്, ലീഗ് പ്രവർത്തകർ അടക്കം 17 പേരെ; കോടതി നടപടി മതിയായ തെളിവുകളില്ലെന്ന അടിസ്ഥാനത്തിൽ; സാക്ഷി മൊഴികളും മുഖവിലയ്‌ക്കെടുത്തില്ല; പ്രതികൾക്കൊപ്പം നിന്ന നീതിയെന്ന് ഷിബിന്റെ പിതാവ്; വിധിക്കെതിരെ അപ്പീൽ നൽകും15 Jun 2016 11:42 AM IST
JUDICIALസരിതയും ഗണേശും വളരെ അടുപ്പമുള്ളവർ; എന്റെ പേര് സരിതയെ കൊണ്ട് പറയിപ്പിച്ചതും ഗണേശ്; ഒരിക്കലും സരിതയെ കണ്ടിട്ടുമില്ല മിണ്ടിയിട്ടുമില്ല; ഫോൺ വിളിച്ചത് ജീവനക്കാരും: ഷിബു ബേബി ജോൺ പറയുന്നത്15 Jun 2016 7:43 AM IST
JUDICIALവിവാദ മദ്യവ്യവസായി വിജയ് മല്യ ഇനി പിടികിട്ടാപ്പുള്ളി; മദ്യരാജാവിനെതിരായ നടപടി മുംബൈ കോടതിയുടേത്; 30 ദിവസത്തിനകം ഹാജരായില്ലെങ്കിൽ സ്വത്തുക്കൾ കണ്ടുകെട്ടും14 Jun 2016 6:38 PM IST
JUDICIALസരിതയുമായി രണ്ടു തവണയേ സംസാരിച്ചിട്ടുള്ളൂ എന്ന് അടൂർപ്രകാശ്; 96 തവണ സംസാരിച്ചതിന്റെ ബില്ലുമായി കമ്മീഷൻ; മുഖത്ത് നോക്കി കള്ളം അവതരിപ്പിച്ച് മുന്മന്ത്രി; ഇന്നലെ സോളാർ കമ്മീഷനിൽ സംഭവിച്ചത്14 Jun 2016 8:48 AM IST
JUDICIALഉഡ്താ പഞ്ചാബ് സിനിമയിൽ 89 പരാമർശങ്ങൾ ഒഴിവാക്കേണ്ട; ഒരു ഭാഗം മാത്രം വെട്ടിമാറ്റിയാൽ മതി; എ സർട്ടിഫിക്കറ്റോടെ സിനിമ പ്രദർശിപ്പിക്കാമെന്ന് ബോംബെ ഹൈക്കോടതി വിധി: സെൻസർ ബോർഡിന്റെ കത്രികപ്പൂട്ട് പൊളിച്ച് കോടതി വിധി13 Jun 2016 4:29 PM IST
JUDICIALപൊതു സ്ഥലങ്ങളിൽ പ്ലാസ്റ്റിക് - റബർ മാലിന്യങ്ങൾ കത്തിക്കുന്നതിനു നിരോധനം; ഹൈക്കോടതി ഉത്തരവ് അന്തരീക്ഷ മലിനീകരണവും ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്ത്10 Jun 2016 8:21 PM IST
JUDICIALഡീസൽ വാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയ ഹരിത ട്രിബ്യൂണൽ വിധി ഹൈക്കോടതി സ്റ്റേ ചെയ്തു; കോടതിയുടേതു സമ്പൂർണ സ്റ്റേ; കെഎസ്ആർടിസിക്കും ആശ്വാസമായി കോടതി നടപടി10 Jun 2016 2:17 PM IST
JUDICIALപിണറായി വിജയന് മുഖ്യമന്ത്രി കസേരയിൽ അമിർന്നിരുന്ന് തന്നെ ഭരിക്കാം; ലാവലിൻ കേസിൽ കുറ്റവിമുക്തനാക്കിയ വിധിക്കെതിരായ സ്വകാര്യ ഹർജികൾ ഹൈക്കോടതി തള്ളി; പുതിയ തെളിവുണ്ടെന്ന് വാദവും മുഖവിലയ്‌ക്കെടുത്തില്ല; റിവിഷൻ ഹർജി നൽകാൻ സിബിഐ മാത്രം അവകാശമെന്ന് കോടതി9 Jun 2016 1:07 PM IST
JUDICIALലാവലിൻ കേസ് പരിഗണിക്കുന്നതു മാറ്റിവയ്ക്കണമെന്നു സിബിഐ; നാളെ സിബിഐക്കായി ഹാജരാകുന്നത് അഡീഷണൽ സോളിസിറ്റർ ജനറൽ പരംജിത് സിങ്; പരിഗണിക്കുന്നതു ജസ്റ്റിസ് കമാൽ പാഷയുടെ ബെഞ്ച്8 Jun 2016 6:55 PM IST
JUDICIALരാജീവ് ഗാന്ധിയുടെ സ്മരണക്കായി ഗവേഷണ കേന്ദ്രം പണിത് കൈയടി നേടിയ ചെന്നിത്തല കരാറുകാരന് ഇതുവരെ പണം കൊടുത്തില്ല; 2.8 കോടിയും പലിശയും ആവശ്യപ്പെട്ട് സോണിയാ ഗാന്ധിയെ ഒന്നാം പ്രതിയാക്കി കേസ്8 Jun 2016 8:56 AM IST