JUDICIAL - Page 332

ജയലളിതയെ കുറ്റവിമുക്തയാക്കിയ കേസിലെ വാദം തീർന്നു; വിധി പറയാൻ സുപ്രീംകോടതി കേസ് മാറ്റി; തമിഴ്‌നാട്ടിൽ വീണ്ടും സംഘർഷത്തിന്റെ നാളുകൾ വരുന്നു; വിധി പ്രതികൂലമായാൽ മുഖ്യമന്ത്രിസ്ഥാനം നഷ്ടമാകും
ജഡ്ജിമാരെയും വിലക്കെടുക്കാൻ തയ്യാറായി മൂവാറ്റുപുഴ സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾ; കോഫോപ്പോസ ഒഴിവാക്കാൻ 25 ലക്ഷവും വിധി അനുകൂലമായാൽ കോടികളും വാഗ്ദാനം ചെയ്‌തെന്ന് ഹൈക്കോടതി ജഡ്ജി; കൈക്കൂലി വാഗ്ദാനം ലഭിച്ചതിനാൽ കേസിൽ നിന്നും പിന്മാറുന്നുവെന്ന് ജസ്റ്റിസ് കെ ടി ശങ്കരൻ
മലാപ്പറമ്പ് സ്‌കൂൾ ഉടൻ പൂട്ടേണ്ടി വരും; കുട്ടികളുടെ ഭാവി ഉയർത്തിയുള്ള സംസ്ഥാന സർക്കാരിന്റെ അപ്പീൽ സുപ്രീംകോടതി തള്ളി; ജൂൺ എട്ടിനകം ഹൈക്കോടതി വിധി നടപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പ് ബാധ്യസ്ഥർ
അഴിമതിപ്പണം കൊണ്ട് സുഖിക്കുന്നവരൊക്കെ ഈ വിധിന്യായം ശ്രദ്ധിച്ച് കേൾക്കുക; അഴിമതിക്കാരന്റെ ഭാര്യയെയും മകനെയും മരുമകളെയും തുറുങ്കിൽ അടയ്ക്കാൻ കോടതി; അനാഥനായ അഞ്ച് വയസുകാരനും ആവശ്യമെങ്കിൽ ജയിലിൽ കഴിയാൻ അനുമതി
സന്തോഷ് മാധവൻ ഭൂമിദാനക്കേസിൽ കുഞ്ഞാലിക്കുട്ടിക്കും അടൂർപ്രകാശിനുമെതിരെ കേസെടുക്കാൻ വിജിലൻസ് കോടതി; കുറ്റവിമുക്തരാക്കുന്ന വിജിലൻസിന്റെ റിപ്പോർട്ട് പാടെ തള്ളി; അഴിമതി നടന്നതിന് വ്യക്തമായ സൂചനകളുണ്ടെന്ന് കോടതി നിരീക്ഷണം
സൗദിയിൽ ജോലി ചെയ്തു സമ്പാദിച്ച പണംകൊണ്ടു ഭാര്യ സ്വത്തു വാങ്ങിയെന്നു തെളിവുകൾ ഹാജരാക്കിയിട്ടും കോടതി കനിഞ്ഞില്ല; രോഗം വന്നപ്പോൾ ഉപേക്ഷിച്ചെന്ന വാദം തള്ളി; തൊടുപുഴയിലെ ഭാര്യയുടെ സ്വത്തുക്കളും ഭർത്താവിനില്ല; വിവാഹമോചനവും നിരസിച്ചു
പൊലീസ് മേധാവി സ്ഥാനത്തു നിന്നു തെറിപ്പിച്ചതിനെതിരെ സെൻകുമാറിന്റെ പരാതി; സംസ്ഥാന-കേന്ദ്ര പൊലീസ് നിയമങ്ങൾ ലംഘിക്കപ്പെട്ടുവെന്നു കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ ഹർജി
സുപ്രീം കോടതി ജഡ്ജി പൊട്ടിക്കരഞ്ഞത് വെറുതെയാകും; ജഡ്ജി നിയമനത്തിൽ കോടതികളുടെ നിർദ്ദേശം സ്വീകരിക്കാൻ കേന്ദ്രം തയ്യാറല്ല; വിധി പറയാൻ ജഡ്ജിമാരില്ലാതെ ലക്ഷക്കണക്കിന് നിരപരാധികൾ കോടതി കയറി മുടിയും