JUDICIALജിഷ കൊലക്കേസിൽ പൊലീസിനെതിരെ ഹൈക്കോടതി; പൊലീസ് കംപ്ലൈന്റ്സ് അഥോറിറ്റിയുടെ നിലപാടു നീതിപൂർവമല്ലെന്ന ഐജിയുടെ വാദം തള്ളി; അഥോറിറ്റിക്കു പൊലീസ് മറുപടി നൽകണമെന്നും കോടതി31 May 2016 4:10 PM IST
JUDICIALപിഴയടയ്ക്കുമെന്നു പറഞ്ഞശേഷം ഒഴിവാക്കാൻ ശ്രമിച്ച ആർട് ഓഫ് ലിവിങ്ങിന്റെ അപേക്ഷ ദേശീയ ഹരിത ട്രിബ്യൂണൽ തള്ളി; പിഴയിനത്തിലുള്ള അഞ്ചു കോടി രൂപ ഉടൻ അടയ്ക്കണമെന്നു ട്രിബ്യൂണലിന്റെ കർശന നിർദ്ദേശം31 May 2016 1:50 PM IST
JUDICIALജിഷ വധക്കേസിൽ സിബിഐ അന്വേഷണത്തിന്റെ സാഹചര്യമില്ലെന്നു ഹൈക്കോടതി; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കക്ഷികൾക്കു നൽകേണ്ടതില്ല; മരിച്ചാലും ഇരയുടെ സ്വകാര്യത നിലനിൽക്കും; പേരു മാദ്ധ്യമങ്ങളിൽ വരുന്നതു ദൗർഭാഗ്യകരമെന്നും കോടതി30 May 2016 12:52 PM IST
JUDICIALപുതിയ ഡീസൽ വാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തിയ ഹരിത ട്രിബ്യൂണൽ വിധി ഹൈക്കോടതി സ്റ്റേ ചെയ്തു; കേരളത്തിൽ താരതമ്യേന മലിനീകരണം കുറവ്; ട്രിബ്യൂണൽ വിധി ആവശ്യമായ പഠനം നടത്താതെയെന്നും ഹൈക്കോടതി27 May 2016 4:49 PM IST
JUDICIALപൂവരണി പെൺവാണിഭ കേസിൽ ലിസി ടോമിന് 25 വർഷം കഠിനതടവും 4 ലക്ഷം രൂപ പിഴയും ശിക്ഷ; മൂന്ന് പ്രതികൾക്ക് ആറ് വർഷം തടവും ഒരു ലക്ഷം പിഴയും: എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച കേസിൽ ശിക്ഷ വിധിച്ചത് കോട്ടയം അഡീഷണൽ സെഷൻസ് കോടതി27 May 2016 1:03 PM IST
JUDICIALകടൽക്കൊല കേസിൽ ഇറ്റാലിയൻ നാവികനെ തിരിച്ചയക്കാമെന്ന് സുപ്രീംകോടതി; കേസ് അന്താരാഷ്ട്ര തലത്തിൽ തീർപ്പാക്കും വരെ സാൽവതോർ ഗിറോണിന് ഇറ്റലിയിൽ പോകാം; എതിർപ്പറിയിക്കാതെ കേന്ദ്രം; മോദിയുടെ കാരുണ്യത്തിൽ ഇന്ത്യവിടാനൊരുങ്ങി ഇറ്റാലിയൻ നാവികൻ26 May 2016 12:22 PM IST
JUDICIALപൂവരണി പീഡന കേസ്: ആറ് പ്രതികൾ കുറ്റക്കാരെന്ന് കോടതി; എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ പലർക്കായി കാഴ്ച്ചവച്ച കേസിലെ ശിക്ഷാവിധി പിന്നീട്26 May 2016 11:31 AM IST
JUDICIALഅപകടകരമായി വണ്ടി ഓടിച്ചാൽ ആറുമാസം തടവ്; വീണ്ടും ആവർത്തിച്ചാൽ രണ്ടുവർഷം; ഇൻഷുറൻസ് ഇല്ലാതെ ഓടിച്ചാൽ മൂന്നുമാസവും അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിലെത്തിച്ചില്ലെങ്കിൽ ആറുമാസവും തടവ്; ട്രാഫിക്ക് കൃത്യമല്ലെങ്കിലും ജയിൽ ശിക്ഷ കൂടി ചേർത്ത് നിയമം പരിഷ്‌കരിക്കുന്നു24 May 2016 8:53 AM IST
JUDICIALകേരളത്തിലെ പ്രധാന നഗരങ്ങളിൽ പത്തുവർഷം പഴക്കമുള്ള 2000 സിസി എൻജിൻ ഡീസൽ വാഹനങ്ങളെല്ലാം ഒരു മാസത്തിനകം ഒഴിവാക്കാൻ ഹരിത ട്രിബ്യൂണൽ; ഉത്തരവു നടപ്പാക്കിയില്ലെങ്കിൽ വാഹന ഉടമകൾക്ക് 5000 രൂപ പിഴ: ഇന്നോവ അടക്കം ലക്ഷക്കണക്കിനു വാഹനങ്ങൾ നിരത്തിൽ ഇറക്കാൻ സാധിക്കില്ല; കെഎസ്ആർടിസി കട്ടപ്പുറത്തു കയറും23 May 2016 3:31 PM IST