JUDICIALപൊതുവഴി തടഞ്ഞുള്ള പ്രകടനങ്ങൾ തടയണം; തെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട് അടിസ്ഥാനമാക്കി ഹൈക്കോടതിക്കു ജസ്റ്റിസ് കെമാൽ പാഷയുടെ കത്ത്20 May 2016 8:27 PM IST
JUDICIALതെരഞ്ഞെടുപ്പു ഫലം വരുമ്പോൾ ലാവലിൻ കേസും വാർത്തകളിൽ; ലാവലിൻ കേസുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും ഹൈക്കോടതി നാളെ പരിഗണിക്കും; പിണറായിയെ വെറുതെ വിട്ടതിനെതിരായ ഹർജിയും പരിഗണനയിൽ18 May 2016 6:22 PM IST
JUDICIALകണ്ണൂർ വിമാനത്താവളത്തിലെ മരം മുറിയിൽ അഴിമതി ആരോപണം: മുഖ്യമന്ത്രിക്കും കെ ബാബുവിനുമെതിരെ ത്വരിത അന്വേഷണത്തിന് വിജിലൻസ് കോടതി ഉത്തരവ്; എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും നിർദ്ദേശം17 May 2016 12:56 PM IST
JUDICIALജെറ്റ് സന്തോഷ് കൊലക്കേസിൽ അമ്മയ്‌ക്കൊരു മകൻ സോജുവിനും ജാക്കിക്കും വധശിക്ഷ; അഞ്ച് പ്രതികൾക്ക് ജീവപര്യന്തം; സന്തോഷിന്റെ അമ്മയുൾപ്പെടെ കൂറുമാറിയിട്ടും ഗുണ്ടകൾക്ക് വിനയായത് സാഹചര്യത്തെളിവുകൾ17 May 2016 12:05 PM IST
JUDICIALസോളാർ കമ്മീഷനിൽ സരിത ഡിജിറ്റൽ തെളിവുകൾ കൈമാറി; നാലു പേരുമൊത്തുള്ള ദൃശ്യങ്ങൾ കമ്മീഷനു മുന്നിൽ സമർപ്പിച്ചു; ശ്രീധരൻ നായരുമൊത്ത് ഉമ്മൻ ചാണ്ടിയുമായി സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങളും നൽകി; തനിക്കെതിരായ തെളിവുകൾ വെളിപ്പെടുത്തണമെന്നു കെ സി വേണുഗോപാൽ13 May 2016 8:00 PM IST
JUDICIALപ്രതിപക്ഷ നേതാവിനെതിരായ മാനനഷ്ടക്കേസിൽ മുഖ്യമന്ത്രിക്കു തിരിച്ചടി; വി എസിന്റെ പരസ്യപ്രസ്താവന വിലക്കണമെന്ന ഉമ്മൻ ചാണ്ടിയുടെ ഉപഹർജി തള്ളി; മാനനഷ്ടക്കേസ് നിലനിൽക്കോ എന്ന കാര്യം പിന്നീടു പറയാമെന്നും കോടതി13 May 2016 4:38 PM IST
JUDICIALകേരളം ഏറെ വൈകാതെ തെരുവുപട്ടികളുടെ അഭയകേന്ദ്രമായി മാറിയേക്കും; ഭരണഘടനയിൽ വിവേചന വകുപ്പിൽ തെരുവുനായ്ക്കളെയും ഉൾപ്പെടുത്താൻ ഹർജി; കൊല്ലുന്നവർക്ക് അഞ്ചുവർഷം വരെ തടവ് ലഭിക്കാൻ സാധ്യത13 May 2016 8:14 AM IST
JUDICIALഹരീഷ് റാവത്ത് വിശ്വാസ വോട്ട് നേടിയെന്ന് സുപ്രീംകോടതി; കോൺഗ്രസ് സർക്കാരിന് ഇനി ഭരണം തുടരാം; വിധിക്കു പിന്നാലെ ഉത്തരാഖണ്ഡിൽ രാഷ്ട്രപതിഭരണം പിൻവലിച്ച് ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി11 May 2016 9:23 PM IST
JUDICIALസോളാർ മാത്രമല്ല, മറ്റ് അഴിമതികൾക്കും ഉമ്മൻ ചാണ്ടി എന്നെ കരുവാക്കിയെന്നു സരിത; ഉമ്മൻ ചാണ്ടിക്കെതിരായ ഡിജിറ്റൽ തെളിവുകൾ സോളാർ കമ്മീഷനു കൈമാറി; മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചതു വ്യക്തമാക്കുന്ന പെൻഡ്രൈവും സിഡിയും തെളിവായി സമർപ്പിച്ചു11 May 2016 1:50 PM IST
JUDICIALപാമൊലിൻ കേസിൽ ആരെയും കുറ്റവിമുക്തരാക്കാൻ കഴിയില്ലെന്നു സുപ്രീം കോടതി; ടിഎച്ച് മുസ്തഫയും ജിജി തോംസണും പി ജെ തോമസും നൽകിയ ഹർജികൾ തള്ളി; സർക്കാർ കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെന്ന് രൂക്ഷ വിമർശനവും: തെരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിലേക്ക് കടന്ന യുഡിഎഫിന് വിനയായി കോടതി പരാമർശം11 May 2016 1:31 PM IST
JUDICIALഫോൺ വിളി മുറിയൽ: ടെലികോം കമ്പനികൾ ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകേണ്ടതില്ലെന്ന് സുപ്രീംകോടതി; 'ട്രായ് ഉത്തരവ് ഏകപക്ഷീയമെന്നും കോടതി11 May 2016 11:51 AM IST
JUDICIALജഡ്ജിമാരുടെ നിയമനത്തിൽ ഇടപെടാനുള്ള കേന്ദ്രത്തിന്റെ ആഗ്രഹം അവസാനിക്കുന്നില്ല; കൊളീജിയം ശുപാർശ ചെയ്യുന്ന പേരുകൾ വെട്ടാൻ സർക്കാറിന് അനുമതി വേണമെന്ന വ്യവസ്ഥയ്‌ക്കെതിരെ സുപ്രീംകോടതി: സർക്കാറും കോടതിയും വീണ്ടും നേർക്കുനേർ9 May 2016 7:33 AM IST