JUDICIAL - Page 335

എയ്ഡഡ് പ്രീ പ്രൈമറി സ്‌കൂളുകളിലെ അദ്ധ്യാപകർക്കും ആയമാർക്കും നീതി ലഭിക്കുമോ? വേതനം നൽകേണ്ടത് സർക്കാരിന്റെ ബാധ്യതയല്ലെന്ന ഹൈക്കോടതി വിധിയിൽ വിശദീകരണം നൽകാൻ വിദ്യാഭ്യാസ വകുപ്പിനോട് സുപ്രീംകോടതി
തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നു കരുതി വി എസിനെതിരെ മാനനഷ്ടക്കേസുമായി പോയ ഉമ്മൻ ചാണ്ടിക്കു വൻ തിരിച്ചടി; കോടതിയെ രാഷ്ട്രീയക്കാരുടെ കളിക്കളം ആക്കരുതെന്നു കോടതി; വി എസിന്റെ തുടർപ്രസ്താവനകൾ വിലക്കണമെന്ന ആവശ്യം കോടതി തള്ളി; വി എസിനെതിരെ കേസ് കൊടുത്ത മുഖ്യമന്ത്രി സരിതയ്‌ക്കെതിരെ എന്തുകൊണ്ടു കേസ് കൊടുത്തില്ലെന്നു സോഷ്യൽ മീഡിയ
സ്വത്തുവിവരം പുറത്തറിയുന്നതിനെ പ്രിയങ്ക ഗാന്ധി എന്തുകൊണ്ടാണ് ഭയപ്പെടുന്നത്? ഷിംലയിലെ സ്വത്ത് വിവരം വെളിപ്പെടുത്താനുള്ള അപേക്ഷയ്‌ക്കെതിരെ പ്രിയങ്ക നൽകിയ ഹർജിയിൽ നോട്ടീസ് അയച്ച് കോടതി
വി എസിനെതിരെ ഉമ്മൻ ചാണ്ടി മാനനഷ്ടക്കേസ് ഫയൽ ചെയ്തു; അസത്യ പ്രചാരണം നടത്തിയെന്നു വാദിച്ചു കേസ് നൽകിയത് തിരുവനന്തപുരം അഡീഷണൽ ജില്ലാ കോടതിയിൽ; ചട്ടലംഘനം നടത്തിയെന്നു കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകി
നഗ്നത പ്രദർശിപ്പിച്ചെന്നാരോപിച്ച് ഏഴു സ്ത്രീകൾക്കെതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി; കൊച്ചിയിൽ നടന്നത് അശ്ലീല പ്രദർശനമല്ല; കേസ് തുടരുന്നതു നീതിയുടെ പരാജയമാകുമെന്നും കോടതി