JUDICIALബോധമില്ലാതെ കഴിയുന്ന ഡൽഹിക്കാരന്റെ ഭാര്യയെന്ന് അവകാശപ്പെട്ട് രണ്ട് സ്ത്രീകൾ രംഗത്ത്; ശുശ്രൂഷിക്കാൻ രണ്ടുപേരെയും അനുവദിച്ച് കോടതി22 Jun 2016 8:38 AM IST
JUDICIALഎന്തെങ്കിലും പറയാനുണ്ടോ എന്ന് ജഡ്ജി ചോദിച്ചപ്പോൾ 'എനിക്ക് വീട്ടിൽ പോകണ'മെന്ന് അമീറുൽ ഇസ്ലാമിന്റെ മറുപടി; ജിഷയെ കൊലപ്പെടുത്തിയതിനെ കുറിച്ച് ചോദിച്ചപ്പോൾ മൗനം; പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ട് കോടതി; ചിത്രങ്ങൾ പുറത്തുവിടുന്നതിൽ നിന്ന് മാദ്ധ്യമങ്ങളെ വിലക്കണമെന്നും പൊലീസിന്റെ ആവശ്യം; ദ്വിഭാഷിയെ ഒഴിവാക്കി21 Jun 2016 2:58 PM IST
JUDICIAL'ബലാൽസംഗം ചെയ്ത' അബ്ദുള്ളക്കുട്ടി സരിതയെ ഒരുതവണ പോലും കണ്ടിട്ടില്ല! മോൻസ് ജോസഫ് കണ്ടത് രണ്ട് ഔദ്യോഗിക സന്ദർശനങ്ങളിൽ; സരിതയുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് കേട്ട നേതാക്കൾ എല്ലാം കമ്മീഷനിൽ എത്തികൊണ്ടിരിക്കുന്നു21 Jun 2016 7:27 AM IST
JUDICIALഅമേരിക്കയിൽ റിസർച്ച് തുടങ്ങിയ ഡോക്ടർക്ക് വിസ പുതുക്കാൻ വേണ്ട കത്തുനൽകാൻ കേന്ദ്രത്തിന് മടി; മടങ്ങിയെത്തിയ ഡോക്ടർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയിൽ20 Jun 2016 9:46 AM IST
JUDICIALപ്രിയങ്ക ചോപ്രയുടെ മുത്തിശ്ശിയുടെ അന്ത്യാഭിലാഷം സാധിക്കാൻ വിസമ്മതിച്ചതിന്റെ പേരിൽ കാതോലിക്കാ ബാവയ്ക്ക് കോടതി കയറേണ്ടി വരുമോ? തിരുമേനിയെയും വൈദികനെയും പ്രതിയാക്കി കേസ്19 Jun 2016 9:03 AM IST
JUDICIALപള്ളി പണിയാൻ ഭൂമി കൊടുത്താലും പള്ളി പണിതു കൊടുത്താലും ഒക്കെ പള്ളി സഭയുടെ സ്വത്ത് തന്നെ; അവകാശവാദവുമായി ആരും ചെല്ലേണ്ടെന്ന് ഹൈക്കോടതി18 Jun 2016 8:49 AM IST
JUDICIALദിവസം ഒരു തവണ എങ്കിലും വിളിക്കാതിരിക്കാൻ വയ്യാത്ത വിധം പി സി വിഷ്ണുനാഥും സരിതയും തമ്മിൽ എന്തായിരുന്നു ബന്ധം? സ്വന്തം ഫോണിൽ നിന്നും മാത്രം വിളിച്ചത് 183 തവണയെന്ന് രേഖകൾ; മിക്ക കോളുകളും രാത്രി 11 കഴിഞ്ഞ്!17 Jun 2016 6:19 PM IST
JUDICIAL92 വയസുകാരനായാലും ജീവപര്യന്തം അനുഭവിച്ചേ പറ്റൂ; സുപ്രീം കോടതി വിധി 1980ൽ നടന്ന ദുരഭിമാന കൊലക്കേസിലെ പ്രതിയെ ശിക്ഷയിൽ നിന്ന് ഒഴിവാക്കണമെന്ന ഹർജിയിൽ17 Jun 2016 3:22 PM IST
JUDICIALകോൺഗ്രസ് എംപി അടക്കം 69 പേരെ കൂട്ടക്കശാപ്പു ചെയ്ത ഗുൽബർഗ സൊസൈറ്റി കൂട്ടക്കൊല കേസിൽ 11 പേർക്കു ജീവപര്യന്തം ശിക്ഷ; 13 പേർക്ക് ഏഴു വർഷം തടവ്; കേസ് അപൂർവങ്ങളിൽ അപൂർവമെങ്കിലും പ്രതികൾക്കു വധശിക്ഷ വിധിക്കാതെ കോടതി17 Jun 2016 11:29 AM IST
JUDICIALസ്വയരക്ഷയ്ക്ക് മാത്രമല്ല മാതാപിതാക്കളുടെയോ ബന്ധുക്കളുടെയും രക്ഷയ്ക്കും വേണ്ടി ഇനി നിങ്ങൾക്ക് നിയമം കൈയിലെടുക്കാം; സ്വയം പ്രതിരോധത്തിന് കൂടുതൽ വ്യാപ്തി നൽകി സുപ്രീം കോടതി17 Jun 2016 8:13 AM IST
JUDICIAL300 ഏക്കർ ഭൂമി തരം മാറ്റി വിൽപ്പന നടത്തിയ കേസ്: പ്രതിയായ കാന്തപുരത്തെ കുറ്റവിമുക്തനാക്കി വിജിലൻസ് എഫ്ഐആർ; വീണ്ടും കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരൻ16 Jun 2016 4:02 PM IST
JUDICIALഒരിക്കലും കണ്ടിട്ടില്ലാത്ത സരിതയെ 65 തവണ വിളിച്ചെന്ന് സ്ഥിരീകരിച്ച് ഹൈബി ഈഡൻ; മൂന്ന് തവണ കണ്ടിട്ടുണ്ടെന്ന് സമ്മതിച്ച് വിഷ്ണുനാഥ്; പത്തു ലക്ഷം രൂപ എംഎൽഎ ഫണ്ടും നൽകി; ഇന്നലെ സോളാർ കമ്മീഷനിൽ യുവനേതാക്കളുടെ ഊഴം16 Jun 2016 7:43 AM IST