JUDICIAL - Page 64

ക്യാമറ സ്ഥാപിച്ചതിനെ പ്രതിപക്ഷം പോലും എതിർത്തിട്ടില്ല; ചോദ്യം ചെയ്തത് ക്യാമറ വാങ്ങിയതിലെ സുതാര്യത; അഴിമതി ആരോപണത്തിന്റെ പേരിൽ പദ്ധതിയെ നിരുത്സാഹപ്പെടുത്താൻ കഴിയില്ല; എ.ഐ. ക്യാമറ സ്ഥാപിച്ചതിൽ സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി തിങ്കളാഴ്ചത്തേയേക്ക് മാറ്റി; ഇനി വിശദ വാദം കേൾക്കൽ; ഇടക്കാല ഉത്തരവില്ല; നടപടികൾ പിവി ശ്രീനിജൻ എംഎൽഎ നൽകിയ കേസിൽ
പൊതുമുതൽ നശിപ്പിച്ച കേസ്: 3.81 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി ഡിവൈഎഫ്‌ഐ തലയൂരി; കേസിൽ ഒന്നാം പ്രതി ആയ മന്ത്രി മുഹമ്മദ് റിയാസിനും ആശ്വാസം; പിഴത്തുക കെട്ടിവച്ചത് തപാൽ വകുപ്പിന്റെ അപേക്ഷയിൽ മന്ത്രി അടക്കം ഉള്ളവർക്കെതിരെ അറസ്റ്റ് വാറണ്ട് വന്നതോടെ
കണ്ണൂർ സർവകലാശാലയിൽ പ്രിയ വർഗീസിനെ അസോസിയറ്റ് പ്രൊഫസറായി നിയമിക്കാനുള്ള ശുപാർശ ശരിവെച്ച് ഹൈക്കോടതി; സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി ഉത്തരവ്; പ്രിയയുടെ യോഗ്യത കണക്കാക്കുന്നതിൽ സിംഗിൾ ബെഞ്ചിന് വീഴ്ചപറ്റിയെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തൽ
ആനന്ദത്തിനായി മറ്റൊരാൾക്കൊപ്പം ഒളിച്ചോടിയതാണെന്നും തന്നിഷ്ടപ്രകാരമുള്ള അമ്മയുടെ ജീവിതം കുട്ടിയുടെ ക്ഷേമത്തെ ബാധിക്കുമെന്നുമമുള്ള അരുചികരമായ ഭാഷ വ്യക്തമാക്കുന്നത് ജില്ലാ ജുഡീഷ്യറിയിലെ ഉന്നത റാങ്കിലിരിക്കുന്ന ഉദ്യോഗസ്ഥന്റെ മനോഭാവം; കുടുംബ കോടതി വിധി റദ്ദാക്കി ഹൈക്കോടതി; അമ്മയുടെ കരുതൽ ഉയർത്തിക്കാട്ടി വിധി
പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കയറി പൂജ; മുഖ്യപ്രതി നാരായണ സ്വാമിയുടെ ജാമ്യാപേക്ഷ പത്തനംതിട്ട ജില്ലാ കോടതി തള്ളി; തടസ ഹർജിയുമായി ദേവസ്വം ബോർഡും വനംവകുപ്പും
വ്യാജരേഖ ചമച്ച കേസിൽ മുൻ എസ്എഫ്‌ഐ നേതാവ് വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷ മാറ്റി; ജാമ്യമില്ല വകുപ്പ് ചുമത്തിയത് നിലനിൽക്കില്ലെന്നും കേസ് അന്വേഷണവുമായി സഹകരിക്കാൻ തയ്യാറെന്നും വിദ്യ കോടതിയിൽ
ബന്ധം തുടരാൻ താൽപ്പര്യമില്ല, മാതാപിതാക്കളോടൊപ്പം പോകാനാണ് താൽപര്യം; ലിവ് ഇൻ റിലേഷൻ പങ്കാളിയായ യുവതി മാതാപിതാക്കൾക്കൊപ്പം പോയി; സുമയ്യയുടെ കേസ് അവസാനിപ്പിച്ചു ഹൈക്കോടതി
മറുനാടൻ ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയയുടെ ജാമ്യ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി; വിശദ വാദം കേൾക്കുമെന്ന് ജസ്റ്റീസ് വി ജി അരുൺ; ഇടക്കാല ഉത്തരവില്ല
നിയമസഭാ കയ്യാങ്കളി കേസ് വിചാരണ തീയതി നിശ്ചയിക്കാനിരിക്കെ പ്രതികളുടെ പുതിയ ഹർജി; കെ കെ ലതികയെയും ജമീല പ്രകാശത്തെയും അപമാനിക്കാൻ ശ്രമിച്ച കേസുകളും ഒരുമിച്ച് വിചാരണ ചെയ്യണമെന്ന് ഹർജി; സർക്കാർ നിലപാട് അറിയിക്കാൻ ഉത്തരവിട്ട് കോടതി
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കെ എം ഷാജിക്ക് ആശ്വാസവിധി; ലീഗ് നേതാവിന് എതിരെ ഇഡി രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി; സ്വത്ത് കണ്ടുകെട്ടൽ അടക്കമുള്ള ഇഡി നടപടികളും റദ്ദാക്കി; കേസെടുത്തത് സിപിഎം നേതാവിന്റെ പരാതിയിൽ