JUDICIAL - Page 65

കഷായത്തിൽ കീടനാശിനി കലർത്തി കാമുകൻ ഷാരോണിനെ വകവരുത്തിയ ഗ്രീഷ്മയ്ക്ക് ജാമ്യമില്ല; ഒന്നാം പ്രതിക്ക് ജാമ്യം കിട്ടിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്ന് പ്രോസിക്യൂഷൻ; ആത്മഹത്യാ പ്രവണതയുള്ള ഗ്രീഷ്മയെ ജാമ്യത്തിൽ വിട്ടാൽ അപകടമെന്നുള്ള വാദത്തിനും അംഗീകാരം
പെരിന്തൽമണ്ണ തിരഞ്ഞെടുപ്പിൽ തപാൽ വോട്ടുകളിൽ കൃത്രിമം നടന്നു; 482 സാധുവായ ബാലറ്റുകൾ കാണാനില്ല; ബാലറ്റുകൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച; ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ
അനധികൃതമായി സ്വത്ത് സമ്പാദിച്ച് ഭാര്യയുടെയും മക്കളുടെയും പേരിൽ മാറ്റി; മുൻ കസ്റ്റംസ് ഉദ്യോഗസ്ഥനും കുടുംബത്തിനും രണ്ടുവർഷം കഠിന തടവ്; കൂടാതെ രണ്ടു കോടി രൂപ പിഴയും അടയ്ക്കണം; ഭർത്താവിനൊപ്പം ഭാര്യയും മൂന്നുമക്കളും ഗൂഢാലോചന നടത്തിയെന്ന് കൊച്ചി സിബിഐ കോടതി
അരിക്കൊമ്പൻ ഇപ്പോൾ എവിടെയാണെന്ന് അറിയാമോ? ജീവിതത്തിൽ എപ്പോഴെങ്കിലും ഉൾക്കാട്ടിൽ പോയ അനുഭവം ഉണ്ടായിട്ടുണ്ടോ? തമിഴ്‌നാട്ടിൽ ഏതെങ്കിലും തരത്തിൽ ആനയെ ഉപദ്രവിച്ചതായി തെളിവില്ല; സാബു എം ജേക്കബിന് എതിരെ വിമർശനവുമായി ഹൈക്കോടതി
അരിക്കൊമ്പനെ തമിഴ്‌നാട് പിടികൂടിയാലും കേരളത്തിന് കൈമാറണം; ആനയുടെ സുരക്ഷ ഉറപ്പാക്കി ചികിത്സ നൽകണം; ഹൈക്കോടതിയിൽ ട്വന്റി ട്വന്റി ചീഫ് കോഡിനേറ്റർ സാബു എം ജേക്കബിന്റെ ഹർജി; വനത്തിനുള്ളിൽ കൊമ്പനെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച് തമിഴ്‌നാട്
എസ് വി ഭട്ടി കേരള ഹൈക്കോടതി പുതിയ ചീഫ് ജസ്റ്റിസ്;  ആന്ധ്ര ചിറ്റൂർ സ്വദേശിയായ എസ് വി ഭട്ടി നിലവിൽ ആക്റ്റിങ് ചീഫ് ജസ്റ്റിസ്;  രണ്ടുഹൈക്കോടതികളിലെ മുതിർന്ന ജഡ്ജി എന്ന അനുഭവം നീതി നടപ്പാക്കുന്നതിന് ഉപകരിക്കുമെന്ന് നിരീക്ഷിച്ചത് സുപ്രീംകോടതി കൊളീജിയം
എന്തുകൊണ്ടാണ് നിങ്ങൾ ഇത്തരം ഹർജികൾ നൽകുന്നതെന്ന് ഞങ്ങൾക്കറിയാം; പിഴയൊന്നും വിധിക്കാത്തതിൽ കൃതജ്ഞതയുള്ളവരായിരിക്കുക; പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് ചോദ്യം ചെയ്തുള്ള ഹർജി തള്ളി സുപ്രീംകോടതി
പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് രാഷ്ട്രപതി ദ്രൗപതി മുർമു; പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കുന്നത് ഭരണഘടനാ ചട്ടങ്ങളുടെ ലംഘനം; ലോക്‌സഭാ സെക്രട്ടേറിയറ്റിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി
എംപി പദവി നഷ്ടമായതിന് പിന്നാലെ രാഹുലിന്റെ വിദേശ യാത്രയും മുടങ്ങുമോ? അമേരിക്കയിൽ പോകാൻ സാധാരണ പാസ്‌പോർട്ടിന് എൻഒസി തേടിയപ്പോൾ കോടതിയിൽ ഉടക്കിട്ട് സുബ്രഹ്‌മണ്യം സ്വാമി; നാഷണൽ ഹെറാൾഡ് കേസിനെ ബാധിക്കുമെന്ന് വാദം; രാഹുലിന്റെ ബ്രിട്ടീഷ് പൗരത്വ വിഷയം വീണ്ടും ഉന്നയിക്കാനും സ്വാമി