JUDICIAL - Page 66

ആനയെ കൊണ്ടുപോയി അവിടെയും ഇവിടെയും വിടണമെന്ന് പറയാനാകില്ല; ഹർജി പ്രശസ്തിക്കു വേണ്ടി മാത്രമാണ്; അരിക്കൊമ്പൻ വിഷയത്തിൽ റെബേക്ക ജോസഫിനെ വിമർശിച്ച് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്; കേസ് ഫോറസ്റ്റ് ബെഞ്ചിന് വിട്ടു
തന്റെ നഗ്നശരീരത്തിൽ മക്കൾ ചിത്രം വരയ്ക്കുന്ന വീഡിയോ;  പോക്‌സോ കേസിൽ രഹന ഫാത്തിമയ്ക്ക് എതിരെയുള്ള തുടർനടപടികൾ ഹൈക്കോടതി റദ്ദാക്കി;  കേസ് റദ്ദാക്കിയത് ജസ്റ്റിസ് കൗസർ എടപ്പഗത്ത്; വിവാദമായത് ബോഡി ആൻഡ് പൊളിറ്റിക്‌സ് എന്ന പേരിൽ രഹന ഇട്ട വീഡിയോ
കഷായത്തിൽ കീടനാശിനി കലർത്തി കാമുകൻ ഷാരോണിനെ വകവരുത്തിയ ഗ്രീഷ്മയ്ക്ക് ജാമ്യമില്ല; ഒന്നാം പ്രതിക്ക് ജാമ്യം കിട്ടിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്ന് പ്രോസിക്യൂഷൻ; ആത്മഹത്യാ പ്രവണതയുള്ള ഗ്രീഷ്മയെ ജാമ്യത്തിൽ വിട്ടാൽ അപകടമെന്നുള്ള വാദത്തിനും അംഗീകാരം
പെരിന്തൽമണ്ണ തിരഞ്ഞെടുപ്പിൽ തപാൽ വോട്ടുകളിൽ കൃത്രിമം നടന്നു; 482 സാധുവായ ബാലറ്റുകൾ കാണാനില്ല; ബാലറ്റുകൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച; ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ
അനധികൃതമായി സ്വത്ത് സമ്പാദിച്ച് ഭാര്യയുടെയും മക്കളുടെയും പേരിൽ മാറ്റി; മുൻ കസ്റ്റംസ് ഉദ്യോഗസ്ഥനും കുടുംബത്തിനും രണ്ടുവർഷം കഠിന തടവ്; കൂടാതെ രണ്ടു കോടി രൂപ പിഴയും അടയ്ക്കണം; ഭർത്താവിനൊപ്പം ഭാര്യയും മൂന്നുമക്കളും ഗൂഢാലോചന നടത്തിയെന്ന് കൊച്ചി സിബിഐ കോടതി
അരിക്കൊമ്പൻ ഇപ്പോൾ എവിടെയാണെന്ന് അറിയാമോ? ജീവിതത്തിൽ എപ്പോഴെങ്കിലും ഉൾക്കാട്ടിൽ പോയ അനുഭവം ഉണ്ടായിട്ടുണ്ടോ? തമിഴ്‌നാട്ടിൽ ഏതെങ്കിലും തരത്തിൽ ആനയെ ഉപദ്രവിച്ചതായി തെളിവില്ല; സാബു എം ജേക്കബിന് എതിരെ വിമർശനവുമായി ഹൈക്കോടതി
അരിക്കൊമ്പനെ തമിഴ്‌നാട് പിടികൂടിയാലും കേരളത്തിന് കൈമാറണം; ആനയുടെ സുരക്ഷ ഉറപ്പാക്കി ചികിത്സ നൽകണം; ഹൈക്കോടതിയിൽ ട്വന്റി ട്വന്റി ചീഫ് കോഡിനേറ്റർ സാബു എം ജേക്കബിന്റെ ഹർജി; വനത്തിനുള്ളിൽ കൊമ്പനെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച് തമിഴ്‌നാട്