JUDICIAL - Page 67

എസ് വി ഭട്ടി കേരള ഹൈക്കോടതി പുതിയ ചീഫ് ജസ്റ്റിസ്;  ആന്ധ്ര ചിറ്റൂർ സ്വദേശിയായ എസ് വി ഭട്ടി നിലവിൽ ആക്റ്റിങ് ചീഫ് ജസ്റ്റിസ്;  രണ്ടുഹൈക്കോടതികളിലെ മുതിർന്ന ജഡ്ജി എന്ന അനുഭവം നീതി നടപ്പാക്കുന്നതിന് ഉപകരിക്കുമെന്ന് നിരീക്ഷിച്ചത് സുപ്രീംകോടതി കൊളീജിയം
എന്തുകൊണ്ടാണ് നിങ്ങൾ ഇത്തരം ഹർജികൾ നൽകുന്നതെന്ന് ഞങ്ങൾക്കറിയാം; പിഴയൊന്നും വിധിക്കാത്തതിൽ കൃതജ്ഞതയുള്ളവരായിരിക്കുക; പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് ചോദ്യം ചെയ്തുള്ള ഹർജി തള്ളി സുപ്രീംകോടതി
പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് രാഷ്ട്രപതി ദ്രൗപതി മുർമു; പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കുന്നത് ഭരണഘടനാ ചട്ടങ്ങളുടെ ലംഘനം; ലോക്‌സഭാ സെക്രട്ടേറിയറ്റിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി
എംപി പദവി നഷ്ടമായതിന് പിന്നാലെ രാഹുലിന്റെ വിദേശ യാത്രയും മുടങ്ങുമോ? അമേരിക്കയിൽ പോകാൻ സാധാരണ പാസ്‌പോർട്ടിന് എൻഒസി തേടിയപ്പോൾ കോടതിയിൽ ഉടക്കിട്ട് സുബ്രഹ്‌മണ്യം സ്വാമി; നാഷണൽ ഹെറാൾഡ് കേസിനെ ബാധിക്കുമെന്ന് വാദം; രാഹുലിന്റെ ബ്രിട്ടീഷ് പൗരത്വ വിഷയം വീണ്ടും ഉന്നയിക്കാനും സ്വാമി
അനധികൃത സ്വത്ത് സമ്പാദന കേസിൽ കെഎം ഷാജിക്ക് താൽകാലികാശ്വാസം; വിജിലൻസ് കേസ് മൂന്നു മാസത്തേക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി; എഫ്‌ഐആർ രജിസ്റ്റർ ചെയ്തത് നിയമവിരുദ്ധമായിട്ടെന്ന് മുസ്ലിം ലീഗ് നേതാവ്
ഉണ്ണിമുകുന്ദന് എതിരായ പീഡന പരാതിയിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ട്; സാധുത പരിശോധിക്കേണ്ടത് വിചാരണവേളയിൽ;  മൂന്നുമാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന് ഹൈക്കോടതി; പരാതിക്കാരി തെളിവുകൾ ഹാജരാക്കിയിട്ടുണ്ടെന്നും കോടതി
സഹോദരനിൽ നിന്ന് ഗർഭിണിയായ പതിനഞ്ചുകാരിക്ക് ഗർഭഛിദ്രത്തിന് അനുമതി;  കുഞ്ഞ് ജനിച്ചാൽ സാമൂഹികമായ സങ്കീർണതകൾ ഉണ്ടാകുമെന്ന് ഹൈക്കോടതി; ഏഴുമാസം പ്രായമായ ഗർഭവുമായി മുന്നോട്ടുപോകുന്നത് കുട്ടിക്ക് ശാരീരിക പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന് മെഡിക്കൽ ബോർഡും
എട്ടു വയസുകാരിക്ക് പീഡനം: സെക്യൂരിറ്റി ജീവനക്കാരന് മരണം വരെ കഠിനതടവും പിഴയും; പ്രതി കുട്ടിയെ പീഡിപ്പിച്ചത് സെക്യൂരിറ്റി ക്യാബിനിലേക്ക് തന്ത്രപൂർവം വിളിച്ചുവരുത്തി; ദയ അർഹിക്കുന്നില്ലെന്ന് കോടതി
എസ്എൻ കോളേജ് ജൂബിലി ഫണ്ട് തിരിമറി കേസിൽ വെള്ളാപ്പള്ളി നടേശന് ആശ്വാസം; തുടരന്വേഷണം റദ്ദാക്കി വിചാരണ നേരിടാനുള്ള ഹൈക്കോടതി വിധിക്ക് സുപ്രീം കോടതി സ്‌റ്റേ;   എതിർകക്ഷികൾക്ക് നോട്ടീസ് അയയ്ക്കാൻ നിർദ്ദേശം; വെള്ളാപ്പള്ളി അപ്പീൽ നൽകിയത് തുടരന്വേഷണം റദ്ദാക്കിയതിന് എതിരെ
ദി കേരള സ്‌റ്റോറി പശ്ചിമ ബംഗാളിലും പ്രദർശിപ്പിക്കാം; മമത സർക്കാരിന്റെ നിരോധനത്തിന് സുപ്രീംകോടതി സ്‌റ്റേ; സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് കിട്ടിയ ചിത്രം പ്രദർശിപ്പിക്കാൻ ക്രമസമാധാനം ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ചുമതല; മോശം ചിത്രങ്ങൾ ബോക്‌സോഫീസിൽ പൊട്ടുമെന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച്
ജല്ലിക്കെട്ട് തമിഴ് സംസ്‌കാരത്തിന്റെ ഭാഗം; തമിഴ്‌നാട് സർക്കാരിന്റെ നിയമത്തിൽ ഇടപെടാനില്ല; ജല്ലിക്കെട്ടും കാളയോട്ട മത്സരവും നിയമവിധേയം; മൃഗസ്നേഹികൾ നൽകിയ ഹർജികൾ തള്ളി സുപ്രീംകോടതി