JUDICIAL - Page 68

എട്ടു വയസുകാരിക്ക് പീഡനം: സെക്യൂരിറ്റി ജീവനക്കാരന് മരണം വരെ കഠിനതടവും പിഴയും; പ്രതി കുട്ടിയെ പീഡിപ്പിച്ചത് സെക്യൂരിറ്റി ക്യാബിനിലേക്ക് തന്ത്രപൂർവം വിളിച്ചുവരുത്തി; ദയ അർഹിക്കുന്നില്ലെന്ന് കോടതി
എസ്എൻ കോളേജ് ജൂബിലി ഫണ്ട് തിരിമറി കേസിൽ വെള്ളാപ്പള്ളി നടേശന് ആശ്വാസം; തുടരന്വേഷണം റദ്ദാക്കി വിചാരണ നേരിടാനുള്ള ഹൈക്കോടതി വിധിക്ക് സുപ്രീം കോടതി സ്‌റ്റേ;   എതിർകക്ഷികൾക്ക് നോട്ടീസ് അയയ്ക്കാൻ നിർദ്ദേശം; വെള്ളാപ്പള്ളി അപ്പീൽ നൽകിയത് തുടരന്വേഷണം റദ്ദാക്കിയതിന് എതിരെ
ദി കേരള സ്‌റ്റോറി പശ്ചിമ ബംഗാളിലും പ്രദർശിപ്പിക്കാം; മമത സർക്കാരിന്റെ നിരോധനത്തിന് സുപ്രീംകോടതി സ്‌റ്റേ; സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് കിട്ടിയ ചിത്രം പ്രദർശിപ്പിക്കാൻ ക്രമസമാധാനം ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ചുമതല; മോശം ചിത്രങ്ങൾ ബോക്‌സോഫീസിൽ പൊട്ടുമെന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച്
ജല്ലിക്കെട്ട് തമിഴ് സംസ്‌കാരത്തിന്റെ ഭാഗം; തമിഴ്‌നാട് സർക്കാരിന്റെ നിയമത്തിൽ ഇടപെടാനില്ല; ജല്ലിക്കെട്ടും കാളയോട്ട മത്സരവും നിയമവിധേയം; മൃഗസ്നേഹികൾ നൽകിയ ഹർജികൾ തള്ളി സുപ്രീംകോടതി
എലയ്ക്കയിൽ കീടനാശിനി: ശബരിമലയിലെ അരവണയുടെ ഗുണനിലവാരം പരിശോധിക്കണം; ഭക്തർക്ക് കഴിക്കാൻ കഴിയുന്നതോ എന്ന് പരിശോധിക്കേണ്ടത് അനിവാര്യം; ദേവസ്വം ബോർഡിന്റെ ആവശ്യം അംഗീകരിച്ച് സുപ്രീംകോടതി
സ്വകാര്യ ആശുപത്രിയുടെയും ഡോക്ടറുടെയും അനാസ്ഥയ്ക്കിരയായ പതിനൊന്നുവയസുകാരൻ ദുരിത ജീവിതം നയിക്കുന്നു; 15 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി വന്നിട്ടും ആശുപത്രി ഒളിച്ചു കളിക്കുന്നു; മകന്റെ ചികിത്സക്കായി ഉള്ളതെല്ലാം വിറ്റുപെറുക്കി പാപ്പരായി പിതാവും കുടുംബവും; നീതി ലഭിക്കാതെ മുഹമ്മദ് ഹംദാൻ
പരിചയം വീട്ടിൽ കിണർ കുഴിക്കാൻ വന്നപ്പോൾ;  വെള്ളം കുടിക്കാനെന്ന വ്യാജേന അടുക്കള വാതിൽ വഴി കയറി അതിക്രമം; പതിമൂന്നുകാരിയെ പീഡിപ്പിച്ചതിന് പ്രതിക്ക് ഏഴ് വർഷം കഠിന തടവും 50,000 രൂപ പിഴയും
ദി കേരള സ്‌റ്റോറി മറ്റുസംസ്ഥാനങ്ങളിൽ പ്രശ്‌നം ഒന്നുമില്ലാതെ പ്രദർശിപ്പിക്കുന്നുണ്ടല്ലോ; ബംഗാളിൽ മാത്രം എന്താണ് പ്രശ്‌നം?  ആളുകൾക്ക് ഇഷ്ടപ്പെട്ടിട്ടില്ലെങ്കിൽ സിനിമ കാണില്ല; ചിത്രം പ്രദർശിപ്പിച്ചാൽ സംഘർഷം എന്ന വാദത്തോട് യോജിക്കാതെ സുപ്രീം കോടതി; തമിഴ്‌നാടും സത്യവാങ്മൂലം നൽകണം
ഇതുവരേയും സഹിച്ചു, കോടതി മൗനിയായിരിക്കണോ? ലക്ഷ്മണ രേഖ മറികടന്നു; ഇക്കാര്യത്തിൽ നിശബ്ദരാക്കാനാകില്ല; സ്വമേധയാ കേസെടുത്തതിലാണ് ചിലർക്ക് വിഷമം; താനൂർ ബോട്ട് ദുരന്തത്തിലെ സൈബർ ആക്രമണങ്ങൾക്കെതിരെ വിമർശനവുമായി ഹൈക്കോടതി; കേസിൽ അഡ്വ. വി എം ശ്യാംകുമാറിനെ അമിക്കസ്‌ക്യൂറിയായി നിയമിച്ചു
മഴ നനഞ്ഞതോടെ യാത്രക്കാരന് ഡൽഹി വരെ നനഞ്ഞ വസ്ത്രം ധരിച്ച് യാത്ര ചെയ്യേണ്ടി വന്നു; പനി ബാധിച്ച് മൂന്നുദിവസം ആശുപത്രിയിൽ കിടക്കേണ്ടി വന്നു; എല്ലാറ്റിനും കാരണം മഴ നനയാതെ വിമാനം കയറാൻ സൗകര്യം ഒരുക്കാത്തത്; കൊച്ചിയിൽ സിയാലിന് 16,000 രൂപ പിഴയിട്ടതിന് പിന്നിൽ
അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയെ ശിക്ഷിച്ച ജഡ്ജി അടക്കം 68 പേരുടെ സ്ഥാനക്കയറ്റം റദ്ദാക്കി സുപ്രീം കോടതി; ഗുജറാത്ത് സർക്കാർ വിജ്ഞാപനം അധികാരത്തിന്മേലുള്ള കടന്നുകയറ്റം;  സ്റ്റേ ചെയ്തത് സൂറത്ത് മജിസ്‌ട്രേറ്റ് കോടതി ജഡ്ജി എച്ച് എച്ച് വർമ്മ അടക്കമുള്ളവരെ ജില്ലാ ജഡ്ജിമാരായി ഉയർത്തിയ നടപടി
മഹാരാഷ്ട്രയിൽ ഷിൻഡെ വിഭാഗത്തിന്റെ വിപ്പിന് സ്പീക്കർ അംഗീകാരം നൽകിയത് നിയമവിരുദ്ധം; വിശ്വാസ വോട്ടെടുപ്പിനുള്ള ഗവർണറുടെ തീരുമാനത്തിൽ പിഴവ് പറ്റി; രാജിവെച്ചതിനാൽ ഉദ്ധവ് സർക്കാറിനെ പുനഃസ്ഥാപിക്കാനാകില്ലെന്നും സുപ്രീം കോടതി; ഷിൻഡെ സർക്കാർ രൂപീകരണത്തിൽ ഇടപെടാൻ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച്