JUDICIAL - Page 69

എ. രാജക്ക് താൽക്കാലിക ആശ്വാസം; അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്ക് ഉപാധികളോടെ സ്റ്റേ; വോട്ടവകാശമില്ലാതെ സഭാ നടപടികളിൽ പങ്കെടുക്കാൻ; അലവൻസിനും ആനുകൂല്യങ്ങൾക്കും അവകാശമുണ്ടായിരിക്കില്ല; സ്റ്റേ ലഭിച്ചത് വീണ്ടും കേസ് വീണ്ടും ജൂലൈയിൽ പരിഗണിക്കും വരെ
മഅ്ദനിയുടെ യാത്രയ്ക്ക് അകമ്പടി ചെലവായി 60 ലക്ഷം; കർണാടക  നിർദ്ദേശത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി;  കേരളത്തിലേക്ക് പോകാൻ തങ്ങൾ പുറപ്പെടുവിച്ച വിധി വിഫലമാക്കുകയാണോ സർക്കാർ  എന്നും കോടതി; ഉത്തരവ് വന്നിട്ട് ഒമ്പത് ദിവസമായെങ്കിലും കർണാടകയുടെ ഭാഗത്ത് നിന്ന് അനക്കമില്ലെന്ന് മഅ്ദനിയുടെ അഭിഭാഷകൻ
പതിമൂന്നുകാരനെ പീഡിപ്പിച്ച ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ പ്രവൃത്തി സമൂഹത്തിൽ ഭീതി ഉളവാക്കി; പ്രതി പരമാവധി ശിക്ഷയ്ക്ക് അർഹനെന്ന് നിരീക്ഷിച്ച് കോടതി; ഒരു പ്രതിയെ രണ്ടുപോക്‌സോ കേസിൽ ശിക്ഷിക്കുന്നത് അപൂർവം; ഡോ.കെ.ഗിരീഷിനെ ഏഴുവർഷം തടവിന് ശിക്ഷിച്ച കേസിൽ പ്രോസിക്യൂഷന് അഭിനന്ദനം
കുട്ടിയുടെ മാനസികപ്രശ്‌നങ്ങൾക്ക് പരിഹാരം തേടിയെത്തിയത് പ്രശസ്ത ക്ലിനിക്കൽ സൈക്കോളജിസ്റ്റിന് മുമ്പാകെ; കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ച് രോഗം വഷളാക്കി ഡോക്ടറുടെ പീഡനം; പതിമൂന്നുകാരനെ പീഡിപ്പിച്ച കേസിൽ ഡോ.കെ.ഗിരീഷ് കുറ്റക്കാരനെന്ന് കോടതി; പ്രതി കുറ്റക്കാരനാകുന്നത് രണ്ടാമത്തെ പോക്‌സോ കേസിൽ
കേരളം ഒഴികെ ഒരു സംസ്ഥാനത്തും മുസ്ലിങ്ങൾക്ക് മതാടിസ്ഥാനത്തിൽ സംവരണം നൽകുന്നില്ല; മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകുന്നത് ഭരണഘടനാ വിരുദ്ധമെന്ന് കർണാടക സർക്കാർ
എതിർപ്പ് രൂക്ഷമായി; ഓഡിറ്റോറിയങ്ങളിലും കല്യാണമണ്ഡപങ്ങളിലും മൈതനങ്ങളിലും മദ്യം വിളമ്പാനുള്ള ഉത്തരവ് ഭേദഗതി ചെയ്ത തമിഴ്‌നാട് സർക്കാർ; മദ്യം വിളമ്പാനുള്ള താൽക്കാലിക ലൈസൻസ് ഉച്ചകോടികൾക്കും ദേശീയ അന്തർദേശീയ കായിക മൽസരങ്ങൾക്കും
ലാവലിൻ കേസ് വീണ്ടും സുപ്രീംകോടതി മാറ്റിവെച്ചു; ജസ്റ്റിസ് സി ടി രവികുമാർ പിന്മാറിയതോടെ കേസ് മാറ്റിവെക്കൽ; ജസ്റ്റിസ് രവികുമാറിന്റെ പിന്മാറ്റം ഹൈക്കോടതി കേട്ടതാണെന്ന് ചൂണ്ടിക്കാട്ടി; പുതിയ ബെഞ്ച് മുമ്പാകെ കേസ് വരുന്ന സമയം ഇനിയും നീളും; കേരളത്തിൽ വിവാദമായ കേസ് സുപ്രീംകോടതി മാറ്റി വെക്കുന്നത് പതിവാകുന്നു
33 തവണ പരിഗണിക്കുന്നത് മാറ്റിവെച്ച ലാവലിൻ കേസ് 34ാം തവണയും സുപ്രീംകോടതി മാറ്റിവെക്കുമോ? ഹർജികൾ പരിഗണിക്കുന്നത് മാറ്റിവെക്കാൻ സുപ്രീംകോടതി രജിസ്ട്രാർക്ക് കത്തയച്ചു കക്ഷിയുടെ അഭിഭാഷകൻ; വൈറൽപനിയെന്ന് വിശദീകരണം;  അഭിഭാഷകന്റെ വൈറൽ പനിയെ കോടതി മുഖവിലയ്ക്കെടുത്താൽ ഇന്നും അത്ഭുതങ്ങൾ സംഭവിക്കില്ല
പ്രത്യേക വിവാഹനിയമത്തിലെ ചില വ്യവസ്ഥകൾ പുരുഷ മേധാവിത്വ സമൂഹത്തിന്റെ സൃഷ്ടി; 30 ദിവസത്തിനുമുമ്പ് മുൻകൂർ നോട്ടീസ് നൽകണമെന്ന വ്യവസ്ഥകൾ സ്വകാര്യതയ്ക്കുള്ള മൗലികാവകാശത്തിന്റെ ലംഘനം; ഹർജിക്കാരുടെ വാദം അംഗീകരിച്ചു സുപ്രീംകോടതി
ഗോധ്ര ട്രെയിൻ തീവെപ്പ്: ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 8 പേർക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു; ജാമ്യം അനുവദിച്ചത് 17 വർഷങ്ങളായി ജയിലിൽ കഴിയുന്ന സാഹചര്യത്തിൽ; നാല് പ്രതികൾക്ക് ജാമ്യം അനുവദിക്കാൻ വിസമ്മതിച്ചു കോടതി
താൻ ഹിന്ദു മത വിശ്വാസിയാണെന്ന് എ രാജ സുപ്രീംകോടതിയിൽ; അടുത്ത വെള്ളിയാഴ്‌ച്ച കേസ് വിശദമായി കേൾക്കാമെന്ന് കോടതി; ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് രാജയുടെ ആവശ്യം അംഗീകരിച്ചില്ല; രേഖകളിൽ ഹിന്ദുവാണെങ്കിലും രാജ ജീവിക്കുന്നത് ക്രിസ്തു മത വിശ്വാസപ്രകാരം ആയിരിക്കാമെന്ന് കോടതി പരാമർശം
നരോദ ഗാവ് കൂട്ടക്കൊല: 11 പേരെ കൂട്ടക്കൊല ചെയ്ത കേസിൽ പ്രതികളെ വെറുതേവിട്ടു; കോടതി വെറുതേ വിട്ടത് ഗുജറാത്ത് മുൻ മന്ത്രി മായ കോദ്നാനി അടക്കം 68 പ്രതികളെ; സുപ്രീംകോടതിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേകസംഘം അന്വേഷിച്ച കേസിലെ വിധി 13 വർഷം നീണ്ട വിചാരണക്കൊടുവിൽ