JUDICIAL - Page 70

ദ കേരള സ്റ്റോറി സാങ്കൽപ്പിക കഥയെന്ന മുന്നറിയിപ്പ് നൽകാനാവില്ല; യഥാർത്ഥ സംഭവങ്ങളുടെ അടിസ്ഥാനത്തിലല്ല എന്ന് എഴുതി കാണിക്കണമെന്ന് ആവശ്യം തള്ളി ഹരീഷ് സാൽവെ സുപ്രീംകോടതിയിൽ; കേരള ഹൈക്കോടതിയിലും നിർമ്മാതാക്കൾ ഇതേ നിലപാട് സ്വീകരിച്ചേക്കും
സവർക്കറെ മഹാത്മ ഗാന്ധി വിവരിച്ചത് ദേശസ്‌നേഹി എന്ന്;  രാഹുൽ ഗാന്ധി വിശേഷിപ്പിച്ചത് ബ്രിട്ടീഷുകാരുടെ സേവകൻ എന്നും അവരിൽ നിന്ന് പെൻഷൻ വാങ്ങിയിരുന്നു എന്നും; രാഹുലിന് എതിരെ കേസെടുത്ത് അന്വേഷണം നടത്താൻ ലക്‌നൗ കോടതി ഉത്തരവ്; മോദി സർനെയിം അപകീർത്തി കേസിന് പിന്നാലെ കോൺഗ്രസ് നേതാവിന് വീണ്ടും കുരുക്ക്
മോദി സർനെയിം അപകീർത്തി കേസിൽ രാഹുൽ കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേയില്ല; ഇടക്കാല സ്റ്റേ അനുവദിക്കണമെന്ന ആവശ്യം തള്ളി ഗുജറാത്ത് ഹൈക്കോടതി; രാഹുലിന്റെ അയോഗ്യത തുടരും; വിധി പറയുക വേനലവധിക്ക് ശേഷം
വെള്ളാപ്പള്ളി നടേശന് സുപ്രീം കോടതിയിലും തിരിച്ചടി; ക്രിമിനൽ കേസിൽ പെട്ടവർ എസ് എൻ ട്രസ്റ്റ് ഭാരവാഹിത്വത്തിൽ നിന്ന് മാറി നിൽക്കണമെന്ന ഹൈക്കോടതി വിധിക്ക് സ്‌റ്റേയില്ല; എതിർകക്ഷികൾക്ക് നോട്ടീസ്; കെ കെ മഹേശന്റെ മരണത്തിൽ കേസെടുത്തതോടെ വെള്ളാപ്പള്ളിക്ക് കുരുക്കു മുറുകും
വിദ്വേഷ പ്രസംഗങ്ങൾ രാജ്യത്തിന്റെ ഘടനയെ ബാധിക്കുന്നത്; സ്വമേധയാ കേസെടുക്കണം; സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി സുപ്രീം കോടതി; കേസെടുക്കാൻ വൈകുന്നത് കോടതി അലക്ഷ്യമായി പരിഗണിക്കുമെന്നും ജസ്റ്റിസ് കെ.എം. ജോസഫ്, ബി.വി.നാഗരത്‌ന എന്നിവരുൾപ്പെട്ട ബെഞ്ച്
ആ വിഡിയോ ദൃശ്യം ഞങ്ങൾ കണ്ടു; അവരെ എന്തുകൊണ്ടാണ് ആശുപത്രിയുടെ വാതിൽക്കൽ വരെ വാഹനത്തിൽ കൊണ്ടുപോകാതിരുന്നത്? എന്തുകൊണ്ടാണ് അത്രയും ദൂരം നടത്തിച്ചത്?; അതീഖ് വധക്കേസിൽ യു പി സർക്കാരിനോട് തൽസ്ഥിതി റിപ്പോർട്ട് ആവശ്യപ്പെട്ട് സുപ്രീം കോടതി
ബ്രിജ്ഭൂഷണിനെതിരായ ആരോപണങ്ങളിൽ ഇന്ന് തന്നെ കേസെടുക്കുമെന്ന് സോളിസിറ്റർ ജനറൽ; പരാതി നൽകിയ പ്രായപൂർത്തിയാകാത്ത താരങ്ങൾക്ക് സുരക്ഷ നൽകണമെന്ന് സുപ്രീം കോടതി; ജന്തർ മന്തറിൽ ഗുസ്തി താരങ്ങൾ നടത്തുന്ന സമരം തുടരുന്നു
ജുഹുവിലെ വസതിയിൽ വച്ച് തൂങ്ങിമരിക്കുമ്പോൾ സൂരജ് പഞ്ചോളിക്കെതിരെ ജിയ ഖാൻ എഴുതിയത് ആറ് പേജുള്ള ആത്മഹത്യ കുറിപ്പ്; മാനസികമായും ശാരീരികമായും സൂരജ് പഞ്ചോളി പീഡിപ്പിച്ചെന്ന് ആരോപണം; ബോളിവുഡിനെ നടുക്കിയ മരണത്തിൽ നടൻ സൂരജ് പഞ്ചോളിയെ വെറുതെവിട്ടു കോടതി
എ. രാജക്ക് താൽക്കാലിക ആശ്വാസം; അയോഗ്യനാക്കിയ ഹൈക്കോടതി വിധിക്ക് ഉപാധികളോടെ സ്റ്റേ; വോട്ടവകാശമില്ലാതെ സഭാ നടപടികളിൽ പങ്കെടുക്കാൻ; അലവൻസിനും ആനുകൂല്യങ്ങൾക്കും അവകാശമുണ്ടായിരിക്കില്ല; സ്റ്റേ ലഭിച്ചത് വീണ്ടും കേസ് വീണ്ടും ജൂലൈയിൽ പരിഗണിക്കും വരെ
മഅ്ദനിയുടെ യാത്രയ്ക്ക് അകമ്പടി ചെലവായി 60 ലക്ഷം; കർണാടക  നിർദ്ദേശത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി;  കേരളത്തിലേക്ക് പോകാൻ തങ്ങൾ പുറപ്പെടുവിച്ച വിധി വിഫലമാക്കുകയാണോ സർക്കാർ  എന്നും കോടതി; ഉത്തരവ് വന്നിട്ട് ഒമ്പത് ദിവസമായെങ്കിലും കർണാടകയുടെ ഭാഗത്ത് നിന്ന് അനക്കമില്ലെന്ന് മഅ്ദനിയുടെ അഭിഭാഷകൻ
പതിമൂന്നുകാരനെ പീഡിപ്പിച്ച ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ പ്രവൃത്തി സമൂഹത്തിൽ ഭീതി ഉളവാക്കി; പ്രതി പരമാവധി ശിക്ഷയ്ക്ക് അർഹനെന്ന് നിരീക്ഷിച്ച് കോടതി; ഒരു പ്രതിയെ രണ്ടുപോക്‌സോ കേസിൽ ശിക്ഷിക്കുന്നത് അപൂർവം; ഡോ.കെ.ഗിരീഷിനെ ഏഴുവർഷം തടവിന് ശിക്ഷിച്ച കേസിൽ പ്രോസിക്യൂഷന് അഭിനന്ദനം
കുട്ടിയുടെ മാനസികപ്രശ്‌നങ്ങൾക്ക് പരിഹാരം തേടിയെത്തിയത് പ്രശസ്ത ക്ലിനിക്കൽ സൈക്കോളജിസ്റ്റിന് മുമ്പാകെ; കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ച് രോഗം വഷളാക്കി ഡോക്ടറുടെ പീഡനം; പതിമൂന്നുകാരനെ പീഡിപ്പിച്ച കേസിൽ ഡോ.കെ.ഗിരീഷ് കുറ്റക്കാരനെന്ന് കോടതി; പ്രതി കുറ്റക്കാരനാകുന്നത് രണ്ടാമത്തെ പോക്‌സോ കേസിൽ