JUDICIAL'കേരളം ഒഴികെ ഒരു സംസ്ഥാനത്തും മുസ്ലിങ്ങൾക്ക് മതാടിസ്ഥാനത്തിൽ സംവരണം നൽകുന്നില്ല'; മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകുന്നത് ഭരണഘടനാ വിരുദ്ധമെന്ന് കർണാടക സർക്കാർമറുനാടന് മലയാളി26 April 2023 12:32 PM IST
JUDICIALഎതിർപ്പ് രൂക്ഷമായി; ഓഡിറ്റോറിയങ്ങളിലും കല്യാണമണ്ഡപങ്ങളിലും മൈതനങ്ങളിലും മദ്യം വിളമ്പാനുള്ള ഉത്തരവ് ഭേദഗതി ചെയ്ത തമിഴ്‌നാട് സർക്കാർ; മദ്യം വിളമ്പാനുള്ള താൽക്കാലിക ലൈസൻസ് ഉച്ചകോടികൾക്കും ദേശീയ അന്തർദേശീയ കായിക മൽസരങ്ങൾക്കുംശ്രീലാല് വാസുദേവന്25 April 2023 5:46 PM IST
JUDICIALലാവലിൻ കേസ് വീണ്ടും സുപ്രീംകോടതി മാറ്റിവെച്ചു; ജസ്റ്റിസ് സി ടി രവികുമാർ പിന്മാറിയതോടെ കേസ് മാറ്റിവെക്കൽ; ജസ്റ്റിസ് രവികുമാറിന്റെ പിന്മാറ്റം ഹൈക്കോടതി കേട്ടതാണെന്ന് ചൂണ്ടിക്കാട്ടി; പുതിയ ബെഞ്ച് മുമ്പാകെ കേസ് വരുന്ന സമയം ഇനിയും നീളും; കേരളത്തിൽ വിവാദമായ കേസ് സുപ്രീംകോടതി മാറ്റി വെക്കുന്നത് പതിവാകുന്നുമറുനാടന് ഡെസ്ക്24 April 2023 1:28 PM IST
JUDICIAL33 തവണ പരിഗണിക്കുന്നത് മാറ്റിവെച്ച ലാവലിൻ കേസ് 34ാം തവണയും സുപ്രീംകോടതി മാറ്റിവെക്കുമോ? ഹർജികൾ പരിഗണിക്കുന്നത് മാറ്റിവെക്കാൻ സുപ്രീംകോടതി രജിസ്ട്രാർക്ക് കത്തയച്ചു കക്ഷിയുടെ അഭിഭാഷകൻ; വൈറൽപനിയെന്ന് വിശദീകരണം; അഭിഭാഷകന്റെ വൈറൽ പനിയെ കോടതി മുഖവിലയ്ക്കെടുത്താൽ ഇന്നും അത്ഭുതങ്ങൾ സംഭവിക്കില്ലമറുനാടന് മലയാളി22 April 2023 12:13 PM IST
JUDICIALപ്രത്യേക വിവാഹനിയമത്തിലെ ചില വ്യവസ്ഥകൾ പുരുഷ മേധാവിത്വ സമൂഹത്തിന്റെ സൃഷ്ടി; 30 ദിവസത്തിനുമുമ്പ് മുൻകൂർ നോട്ടീസ് നൽകണമെന്ന വ്യവസ്ഥകൾ സ്വകാര്യതയ്ക്കുള്ള മൗലികാവകാശത്തിന്റെ ലംഘനം; ഹർജിക്കാരുടെ വാദം അംഗീകരിച്ചു സുപ്രീംകോടതിമറുനാടന് മലയാളി21 April 2023 7:12 PM IST
JUDICIALഗോധ്ര ട്രെയിൻ തീവെപ്പ്: ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 8 പേർക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു; ജാമ്യം അനുവദിച്ചത് 17 വർഷങ്ങളായി ജയിലിൽ കഴിയുന്ന സാഹചര്യത്തിൽ; നാല് പ്രതികൾക്ക് ജാമ്യം അനുവദിക്കാൻ വിസമ്മതിച്ചു കോടതിമറുനാടന് മലയാളി21 April 2023 4:02 PM IST
JUDICIALതാൻ ഹിന്ദു മത വിശ്വാസിയാണെന്ന് എ രാജ സുപ്രീംകോടതിയിൽ; അടുത്ത വെള്ളിയാഴ്‌ച്ച കേസ് വിശദമായി കേൾക്കാമെന്ന് കോടതി; ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് രാജയുടെ ആവശ്യം അംഗീകരിച്ചില്ല; രേഖകളിൽ ഹിന്ദുവാണെങ്കിലും രാജ ജീവിക്കുന്നത് ക്രിസ്തു മത വിശ്വാസപ്രകാരം ആയിരിക്കാമെന്ന് കോടതി പരാമർശംമറുനാടന് മലയാളി21 April 2023 3:50 PM IST
JUDICIALനരോദ ഗാവ് കൂട്ടക്കൊല: 11 പേരെ കൂട്ടക്കൊല ചെയ്ത കേസിൽ പ്രതികളെ വെറുതേവിട്ടു; കോടതി വെറുതേ വിട്ടത് ഗുജറാത്ത് മുൻ മന്ത്രി മായ കോദ്നാനി അടക്കം 68 പ്രതികളെ; സുപ്രീംകോടതിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേകസംഘം അന്വേഷിച്ച കേസിലെ വിധി 13 വർഷം നീണ്ട വിചാരണക്കൊടുവിൽമറുനാടന് മലയാളി20 April 2023 6:14 PM IST
JUDICIALഎസ്.എൻ കോളേജ് ഫണ്ട് തട്ടിപ്പ് കേസ്: വെള്ളാപ്പള്ളി നടേശന്റെ പുനഃ പരിശോധനാ ഹർജി ഹൈക്കോടതി തള്ളി; ഈ ഘട്ടത്തിൽ കേസിൽ ഇടപെടാനാവില്ല; നേരിട്ട് ഹാജരാകുന്നതിൽ ഇളവടക്കം എല്ലാ കാര്യങ്ങൾക്കും വിചാരണ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതിമറുനാടന് മലയാളി20 April 2023 5:28 PM IST
JUDICIALഅയോഗ്യനാക്കപ്പെടുന്നതും, തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയാത്തതും കാരണം ഉണ്ടാകുന്ന നഷ്ടം എന്താണെന്ന് തെളിയിക്കാൻ രാഹുൽ ഗാന്ധിക്ക് സാധിച്ചിട്ടില്ലെന്ന് നിരീക്ഷണം; ഇനി അപ്പീലുമായി ഹൈക്കോടതിയിലേക്ക്; ചിദംബരമോ സിങ് വിയോ തന്നെ ഹാജരാകും; നിയമ പോരാട്ടം തുടരാൻ കോൺഗ്രസ്; രാഹുൽ വസതി ഒഴിയുംമറുനാടന് മലയാളി20 April 2023 2:33 PM IST
JUDICIALഅക്കൗണ്ടുകൾ മരവിപ്പിച്ചാൽ ആളുകൾ എങ്ങനെ ജീവിക്കും? അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതി നിർദ്ദേശംമറുനാടന് ഡെസ്ക്20 April 2023 1:58 PM IST
JUDICIALഅയോഗ്യതാ കേസിൽ രാഹുൽ ഗാന്ധി തിരിച്ചടി; രാഹുലിന്റെ അപ്പീൽ സൂറത്ത് സെഷൻസ് കോടതി തള്ളി; രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ച വിധി സ്‌റ്റേ ചെയ്യാതെ വന്നതോടെ എം പി സ്ഥാനം പുനഃസ്ഥാപിച്ചു കിട്ടുമെന്ന പ്രതീക്ഷകൾക്ക് മങ്ങൽ; ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി കോൺഗ്രസ് നേതാവ്; വയനാട്ടിൽ വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങുമോ?മറുനാടന് ഡെസ്ക്20 April 2023 11:20 AM IST