JUDICIAL - Page 72

അച്ഛന്റെ സുഹൃത്തെന്ന് പരിചയപ്പെടുത്തി വീട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചു;  കുട്ടി കരഞ്ഞപ്പോൾ മിഠായി വാങ്ങാൻ പൈസ കൊടുത്തിട്ട് ആരോടും പറയരുതെന്ന് അപേക്ഷയും; പത്ത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് അഞ്ച് വർഷം കഠിന തടവ്
അരിക്കൊമ്പനെ പിടികൂടി ജനങ്ങൾക്ക് ഭീഷണിയില്ലാത്ത മേഖലയിലേക്ക് മാറ്റണം; പി.ടി 7-നെപ്പോലെ സംരക്ഷിക്കണമെന്ന് സ്വകാര്യവ്യക്തികളുടെ ഹർജി; സുപ്രീംകോടതി 24ന് പരിഗണിക്കും; അരിക്കൊമ്പന് പുതിയ താവളം കണ്ടെത്തിയെന്ന് വനംമന്ത്രി
ക്രിമിനൽ കേസിൽ പ്രതിയായവർ വിദേശത്താണെങ്കിലും മുൻകൂർ ജാമ്യഹർജി പരിഗണിക്കാം; അന്വേഷണവുമായി സഹകരിക്കുമോ ഉടൻ നാട്ടിലേക്ക് വരുമോ എന്നതടക്കം പരിഗണിച്ചായിരിക്കണം തീരുമാനമെടുക്കാൻ; കേസിന്റെ സ്വഭാവം അനുസരിച്ച് വിവേകപൂർവം തീരുമാനമാകാം; സുപ്രധാന തീരുമാനവുമായി ഹൈക്കോടതി
അബ്ദുൾ നാസർ മദനിക്ക് കേരളത്തിലേക്ക് വരാം; ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിച്ച് സുപ്രീം കോടതി; മദനിക്ക് ജൂലൈ 10 വരെ കേരളത്തിൽ തങ്ങാം; അനുമതി നൽകിയിരിക്കുന്നത് ആരോഗ്യനില മോശമായ പിതാവിനെ കാണാൻ; യാത്രയിൽ കർണാടക പൊലീസ് അനുഗമിക്കണമെന്നും കോടതി
അരിക്കൊമ്പൻ വിഷയത്തിൽ കേരളത്തിന് തിരിച്ചടി; ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ ഹർജി സുപ്രീം കോടതി തള്ളി; ഇടപെടേണ്ട ആവശ്യമില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്
ദീർഘദൂര റൂട്ടുകളിൽ കെ എസ് ആർ ടി സിയുടെ കുത്തകയ്ക്ക് തിരിച്ചടി; സ്വകാര്യ ബസുകൾക്ക് ദീർഘദൂര റൂട്ടുകളിൽ സർവീസ് നടത്താം; ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി;  റദ്ദായത് 140 കിലോമീറ്ററിന് മുകളിൽ സ്വകാര്യ ബസുകൾക്ക് സർവീസ് നടത്താൻ ആകില്ലെന്ന ഗതാഗത വകുപ്പിന്റെ തീരുമാനം; പണി കിട്ടിയത് സ്വിഫ്റ്റ് അടക്കമുള്ള ബസ് സർവീസുകൾക്ക്
കൂടത്തായ് കേസ്: എൻഐടി പ്രൊഫസറെന്ന വ്യാജേന ജോളി സൗഹൃദം സ്ഥാപിച്ചെന്ന് സാക്ഷികൾ; മൊഴി നൽകിയത് മുൻ തഹസിൽദാർ ജയശ്രീ വാര്യരും ബ്യൂട്ടി പാർലർ നടത്തുന്ന സുലേഖയും; കോഴിക്കോട് പ്രത്യേക കോടതിയിൽ വിചാരണ തുടരുന്നു
ലൈഫ് മിഷൻ കോഴ കേസിൽ സ്വപ്‌ന സുരഷിന് വ്യക്തമായ പങ്കുണ്ട്; സ്വപ്നയെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി; മുഖ്യമന്ത്രിയിലും ഭരണകക്ഷിയിലും എം ശിവശങ്കറിന് വലിയ സ്വാധീനം; കേസ് അട്ടിമറിക്കാൻ സാധ്യത എന്നും ജാമ്യം നിഷേധിച്ച ഉത്തരവിൽ കോടതി
പ്രസംഗത്തിൽ നിന്ന് വാക്കുകൾ അടർത്തി മാറ്റി വ്യാഖ്യാനിച്ചുവെന്ന് രാഹുൽ ഗാന്ധി; സമാനമായ മാനനഷ്ട കേസുകളിൽ പ്രതി, മാപ്പർഹിക്കുന്നില്ലെന്നും പരാതിക്കാരൻ; അപകീർത്തി കേസിൽ കുറ്റക്കാരനെന്ന വിധിക്കെതിരായ അപ്പീലിൽ ഉത്തരവ് വ്യാഴാഴ്ച;  സ്റ്റേ ചെയ്തില്ലെങ്കിൽ വയനാട് ഉപതെരഞ്ഞെടുപ്പിലേക്ക്
വ്യക്തികൾ തമ്മിലുള്ള തർക്കം പോലും ക്രൈസ്തവ വേട്ടയാടൽ ആയി ചിത്രീകരിക്കുന്നു; ക്രൈസ്തവ ആക്രമണങ്ങൾ സംബന്ധിച്ച കണക്കുകൾ പെരുപ്പിച്ച് കാണിക്കുന്നു; പലതും വർഗീയമായ ആക്രമണമല്ലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ
വാഹന ഉടമയ്ക്ക് ലൈസൻസില്ലെന്ന കാരണത്താൽ ഇൻഷുറൻസ് തുക നിഷേധിച്ച് കമ്പനി; പ്രീമിയം സ്വീകരിച്ചശേഷം ഇൻഷുറൻസ് നിഷേധിക്കുന്നത് അനുചിതം; പരാതിക്കാരിക്ക് തുക നൽകണമെന്ന് ജില്ലാ ഉപഭോക്തൃ കമ്മിഷന്റെ നിർണായക വിധി
നരേന്ദ്ര മോദിയെ വിമർശിച്ചതിൽ വേട്ടയാടുന്നു; കോലാറിലെ പ്രസംഗത്തെ വ്യാഖ്യാനിച്ചത് വാക്കുകൾ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി; വയനാട്ടിൽ നിന്ന് റെക്കോഡ് ഭൂരിപക്ഷത്തിൽ വിജയിച്ച രാഹുലിനെ അയോഗ്യനാക്കിയത് നികത്താനാവാത്ത നഷ്ടമെന്നും സൂററ്റ് സെഷൻസ് കോടതിയിൽ അഭിഭാഷകൻ