JUDICIAL - Page 73

മോദി സർനെയിം അപകീർത്തി കേസ്: രാഹുൽ ഗാന്ധിയുടെ രണ്ടുവർഷത്തെ തടവ് ശിക്ഷ മരവിപ്പിച്ചു; ജാമ്യം നീട്ടി നൽകിയ കോടതി കേസിൽ വാദം കേൾക്കുക ഏപ്രിൽ 13 ന്; കോടതിയിൽ രാഹുലിന്റെ അഭിഭാഷകർ വാദിച്ചത് ശിക്ഷാ വിധിയിൽ പാളിച്ചയുണ്ടെന്നും കുറ്റവും ശിക്ഷയും റദ്ദാക്കണമെന്നും
സ്വത്ത് തർക്കത്തെ തുടർന്ന് വഴക്കുണ്ടാക്കി: രേഖകളും വീട്ടുപകരണങ്ങളും പുറത്തിട്ട് തീയിട്ടു; പിതാവിനെ തലയിൽ കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തി തീയിലേക്ക് വലിച്ചിട്ടു; മാതാവിനെയും മാതൃസഹോദരിയെയും കൊലപ്പെടുത്തി; തളിക്കുളത്തെ നടുക്കിയ കൊലപാതകത്തിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ
പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത അറിയേണ്ട കാര്യമില്ല; ബിരുദ-ബിരുദാനന്തര സർട്ടിഫിക്കറ്റുകൾ നൽകണമെന്ന വിവരാവകാശ കമ്മീഷൻ ഉത്തരവ് റദ്ദാക്കി ഗുജറാത്ത് ഹൈക്കോടതി;  വിവരം തേടിയ കെജ്രിവാളിന് 25,000 രൂപ പിഴയും; എന്തിനാണ് മോദിയുടെ ബിരുദവിവരം ഒളിച്ചുവയ്ക്കുന്നതെന്ന് കെജ്രിവാളും
ഏഴുവർഷത്തോളം ഭാര്യക്ക് ഭക്ഷണം നൽകിയത് കോഴിക്ക് തീറ്റ നൽകിയിരുന്ന പാത്രത്തിൽ; അഞ്ചുവർഷത്തോളം കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ കെട്ടിയിട്ട് ബലാൽസംഗം; സ്വകാര്യ ഭാഗത്ത് വസ്തുക്കൾ കുത്തിക്കയറ്റി പീഡനം;  യുവാവിന് ഒരുവർഷം കഠിന തടവും പിഴയും
പതിനാറുകാരിയെ കെട്ടിയിട്ട് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; പ്രതിക്ക് 49 വർഷം കഠിന തടവും, 86,000 രൂപ പിഴയും; പിഴതുക ഇരയായ കുട്ടിക്ക് നൽകണമെന്ന് തിരുവനന്തപുരം അതിവേഗ കോടതി
വധശ്രമക്കേസിലെ പരാതിക്കാരന് പതിനാറ് പരിക്കുകളുണ്ടായിരുന്നു; സമയത്ത് ചികിത്സ നൽകിയില്ലായിരുന്നെങ്കിൽ മരണം സംഭവിച്ചേനെ; ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെതിരായ കുറ്റം ഗുരുതരമെന്ന് സുപ്രീം കോടതി
അരിക്കൊമ്പനെ മാറ്റിയാൽ പ്രശ്നം തീരുമോ? മാറ്റിയാൽ മറ്റൊരു ആന വരും; പ്രശ്നത്തിന് വേണ്ടത് ശാശ്വത പരിഹാരം; വിഷയം പരിശോധിക്കാൻ അഞ്ചംഗ വിദഗ്ധ സമിതിയെ വയ്ക്കാം; പിടിക്കുന്ന കാര്യം റിപ്പോർട്ടിന് ശേഷം പരിഗണിക്കാം; അരിക്കൊമ്പനെ ഉടൻ പിടികൂടുന്നതിനോട് യോജിക്കാതെ ഹൈക്കോടതി
ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിൻവലിച്ചു; ലോക്സഭാ സെക്രട്ടറിയേറ്റിന്റെ നടപടി സുപ്രീംകോടതി കേസ് പരിഗണിക്കുന്നതിനു മുമ്പ്; ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കിയത് വിധി വന്ന് രണ്ട് മാസം കഴിഞ്ഞ്
സ്‌കൂളിൽ നിന്ന് മടങ്ങിയ പത്താം ക്ലാസുകാരിയെ വലിച്ചിഴച്ച് റബർ തോട്ടത്തിലെത്തിച്ച് ബലാൽസംഗം ചെയ്തു; എഴുപത്തിമൂന്നുകാരനെ 47 വർഷം കഠിന തടവിന് വിധിച്ച് പോക്സോ കോടതി
സ്ത്രീകളെ സൂര്യാസ്തമനത്തിന് ശേഷം അറസ്റ്റ് ചെയ്യൽ: മാർഗനിർദേശങ്ങൾ പൊലീസ് പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണം; തമിഴ്‌നാട് സർക്കാരിന് നിർദ്ദേശം നൽകി മദ്രാസ് ഹൈക്കോടതി