JUDICIAL - Page 74

ആൺകുട്ടികളിലെ ചേലാകർമം നിരോധിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി; പത്രവാർത്ത അടിസ്ഥാനമാക്കിയുള്ള ഹർജി നിലനിൽക്കില്ലെന്ന് കോടതിയുടെ നിരീക്ഷണം; കോടതി നിയമനിർമ്മാണ സമിതിയല്ല; പരാതിക്കാർക്ക് അവരുടെ വാദം കൃത്യമായി സമർത്ഥിക്കാൻ കഴിഞ്ഞിട്ടില്ലെന്നും കോടതി
ലൈഫ് മിഷൻ കേസിലെ കള്ളപ്പണ ഇടപാട് സ്‌പോൺസേർഡ് തീവ്രവാദം; മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ഇടപാടിന്റെ സൂത്രധാരൻ; ലോക്കറിൽ നിന്ന് കിട്ടിയ പണം ശിവശങ്കറിന്റേതെന്നും ഇ ഡി കോടതിയിൽ
ബിൽകീസ് ബാനു കേസിലെ കുറ്റവാളികളെ വെറുതെ വിട്ടതിൽ കേന്ദ്രത്തിനും ഗുജറാത്ത് സർക്കാറിനും നോട്ടീസ്; കേസ് വികാരങ്ങൾക്കനുസരിച്ചല്ല നിയമത്തിന്റെ വഴിയേ പോകൂവെന്ന് കോടതി; ബന്ധപ്പെട്ട ഫയലുകൾ ഏപ്രിൽ 18ന് ലഭിക്കണമെന്നും സുപ്രീംകോടതിയുടെ നിർദ്ദേശം
ലൈഫ് മിഷൻ കോഴക്കേസിൽ സന്തോഷ് ഈപ്പന് ജാമ്യം; കലൂരിലെ പ്രത്യേക കോടതിയിൽ ജാമ്യാപേക്ഷയെ എതിർക്കാതെ ഇഡി; ജാമ്യം അനുവദിച്ചത് അന്വേഷണവുമായി സഹകരിച്ചുവെന്ന ഈപ്പന്റെ വാദം അംഗീകരിച്ച്
ലോക്‌സഭാംഗത്വം പുനഃ സ്ഥാപിച്ചില്ല; മുഹമ്മദ് ഫൈസലിന്റെ ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കും; ഹർജി പരിഗണിക്കുക ശിക്ഷാവിധി മരവിപ്പിച്ചതിന് എതിരായ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഹർജിക്കൊപ്പം
സൂര്യഗായത്രിയുമായി ഉള്ള വിവാഹാലോചന നിരസിച്ചത് അരുണിന് പകയായി; നെടുമങ്ങാട്ട് യുവതിയെ പ്രതി കൊലപ്പെടുത്താനുള്ള കാരണം വിശദമാക്കി പ്രോസിക്യൂഷൻ; സൂര്യഗായത്രി കൊലക്കേസിൽ വിധി മാർച്ച് 30 ന്
നിരോധിത സംഘടനയിലെ അംഗത്വം യുഎപിഎ നിയമപ്രകാരം കുറ്റകരം; മുൻഉത്തരവ് കേന്ദ്രസർക്കാരിനെ കേൾക്കാതെ നൽകിയത്;  രണ്ടംഗബെഞ്ച് ഗുരുതരമായ തെറ്റ് വരുത്തിയെന്നും സുപ്രീംകോടതി
സംശയങ്ങളെല്ലാം ദമ്പതികളുടെ പെൺമക്കളുടെ ഭർത്താക്കന്മാരിലേക്ക് തിരിച്ചുവിടാൻ ശ്രമിച്ചു; തീമ്പനാൽ വീട്ടിലെ ഇരട്ട കൊലപാതകം തെളിയിച്ചത് കോട്ടയെത്ത വഴിയാത്രക്കാരിയുടെ മാലമോഷണ കേസ്; നല്ല പിള്ള ചമഞ്ഞു നടന്ന കൊലപാതകിക്ക് വധശിക്ഷ; പഴയിടം ഇരട്ടക്കൊലയിൽ പ്രോസിക്യൂഷൻ പൂർണ്ണ വിജയം നേടി; അരുണിന് കൊലക്കയർ
സ്വതന്ത്രമായ തീരുമാനം എടുക്കാൻ സെനറ്റംഗങ്ങൾക്ക് അവകാശമുണ്ടെന്ന സർക്കാർ വാദത്തിന് അംഗീകാരം; കേരള സർവ്വകലാശാല സെനറ്റ് അംഗങ്ങളെ പിൻവലിച്ച നടപടി റദ്ദാക്കി ഹൈക്കോടതി; ഗവർണർക്ക് തിരിച്ചടി: അപ്പീൽ സാധ്യത പരിശോധിക്കുമെന്ന് രാജ്ഭവൻ
മാലിന്യ സംസ്‌കരണത്തിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകരുത്; മാലിന്യങ്ങൾ വഴിയിൽ ഉപേക്ഷിച്ച് പോകുന്നവരെ കണ്ടെത്തി ശിക്ഷ നൽകണം; സംസ്ഥാനത്തെ മാലിന്യ സംസ്‌കരണത്തിന് പ്രത്യേക നിരീക്ഷണ സംവിധാനവുമായി ഹൈക്കോടതി
സൂര്യഗായത്രി കൊലക്കേസ്: സംഭവസ്ഥലത്ത് പൊലീസിന് കീഴടങ്ങാൻ കാത്ത് നിന്നെന്ന് പ്രതി; സൂര്യഗായത്രി തന്നെ കത്തി കൊണ്ട് കുത്തിയെന്നും ആ കത്തി പിടിച്ചുവാങ്ങി തറയിൽ എറിഞ്ഞെന്നും അരുൺ കോടതിയിൽ