JUDICIAL - Page 75

റിസോർട്ട് പൊളിക്കാതിരിക്കാനുള്ള കാപിക്കോ റിസോർട്ടുകാരുടെ അവസാന പരിശ്രമവും പൊളിഞ്ഞു; കാപികോ റിസോർട്ടിലെ എല്ലാ കെട്ടിടങ്ങളും പൊളിച്ചേ മതിയാകൂ; അല്ലെങ്കിൽ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടിയെന്ന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്
മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതം; പ്രശ്‌നം ഉള്ളതായി കേരളവും തമിഴ്‌നാടും ഉന്നയിച്ചിട്ടില്ലെന്ന് മേൽനോട്ട സമിതി; സുരക്ഷ തൃപ്തികരമെന്ന് കേന്ദ്ര ജല കമ്മീഷനും; സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു
കേന്ദ്ര സർക്കാർ ലിവിങ് ടുഗെദർ ബന്ധങ്ങളിൽ എന്തുചെയ്യണം?; ബുദ്ധിശൂന്യമായ ഹർജി; ഫയൽ ചെയ്തതിന് പിഴ ചുമത്തണം; ലിവിങ് ടുഗെദർ ബന്ധങ്ങൾക്ക് രജിസ്‌ട്രേഷൻ ആവശ്യപ്പെട്ടുള്ള ഹർജി തള്ളി സുപ്രിംകോടതി
താമര ഹിന്ദു, ബുദ്ധ മതങ്ങളുടെ മതചിഹ്നം; മത ചിഹ്ന കേസിൽ ബിജെപി.യെ കക്ഷി ചേർക്കണം; ശിവസേനയും ശിരോമണി അകാലിദളുമടക്കം 27 രാഷ്ട്രീയ പാർട്ടികളെ ഉൾപ്പെടുത്തണമെന്ന് മുസ്ലിംലീഗ് സുപ്രീംകോടതിയിൽ
പൊന്തക്കാട്ടിൽ നിന്നും ഇഴഞ്ഞെത്തിയ പാമ്പിന്റെ കടിയേറ്റ് മകൾ മരിച്ചു; രക്ഷിതാക്കളുടെ നിയമപോരാട്ടം ഫലം കണ്ടു; പൊന്തക്കാടുകൾ വെട്ടി ചെലവുതുക ഭൂവുടമയിൽനിന്ന് വാങ്ങാൻ എല്ലാ പഞ്ചായത്ത് സെക്രട്ടറിമാർക്കും ഹൈക്കോടതി നിർദ്ദേശം
ടോൾ പ്ലാസയിൽ തിരക്കേറിയ സമയങ്ങളിൽ ഗതാഗത തടസ്സം; ക്യൂ നൂറ് മീറ്ററിലേറെ ആയാൽ ടോൾ വാങ്ങാതെ വാഹനം കടത്തിവിടണം; ദേശീയപാത അഥോറിറ്റിയുടെ മാർഗനിർദേശങ്ങൾ നടപ്പാക്കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി
പി വി അൻവറിന്റെ പരാതിയിൽ എടുത്ത പോക്‌സോ കേസ്: ഏഷ്യാനെറ്റ് ന്യൂസ് ജീവനക്കാർക്ക് മുൻകൂർ ജാമ്യം; സിന്ധു സൂര്യകുമാർ, ഷാജഹാൻ, നൗഫൽ ബിൻ യുസഫ് എന്നിവർക്ക് ജാമ്യം അനുവദിച്ചത് അന്വേഷണവുമായി സഹകരിക്കണമെന്ന നിർദേശത്തോടെ
സർക്കാരിന്റെ അനുമതിയില്ലാതെ കെ ടി യു വിസി സ്ഥാനം ഏറ്റെടുക്കൽ; ഡോ. സിസ തോസിന് ആശ്വാസം; കാരണം കാണിക്കൽ നോട്ടീസിൽ തുടർനടപടി വിലക്കി അഡ്‌മിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ
ബ്രഹ്മപുരം തീപിടിത്തത്തിന്റെ ഏക ഉത്തരവാദി സംസ്ഥാന സർക്കാർ;  വേണ്ടിവന്നാൽ 500 കോടി നഷ്ടപരിഹാരം ചുമത്തും;  ജനങ്ങളുടെ ആരോഗ്യത്തിനുണ്ടായ ഭീഷണിയടക്കം പരിശോധിച്ച് നടപടിയെടുക്കും; പ്രശ്നങ്ങൾക്ക് കാരണം മോശം ഭരണമെന്ന് വിമർശിച്ച്  ദേശീയ ഹരിത ട്രിബ്യൂണൽ
കാക്കനാട് മജിസ്ട്രേറ്റ് കോടതിയലുള്ള കേസുകളിലെ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യം തള്ളി; ഹൈക്കോടതി വിധിയും റദ്ദാക്കിയില്ല; സിറോ മലബാർ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് തിരിച്ചടി; കേസുകൾ റദ്ദാക്കാതെ സുപ്രീംകോടതി തീരുമാനം