JUDICIAL - Page 63

അരിക്കൊമ്പനെ കുറിച്ച് ഒന്നും പറയേണ്ട; ആന കാട്ടിൽ എവിടെയുണ്ടെന്ന് നിങ്ങൾ എന്തിന് അറിയണം; ആന ഒരു സ്ഥലത്ത് നിൽക്കുന്ന ജീവിയല്ല, അത് വനത്തിലൂടെ പലസ്ഥലത്ത് പോകും; മയക്കുവെടി വയ്ക്കരുത്; ഹർജിക്കാർക്ക് 25,000 പിഴയിട്ട് സുപ്രീം കോടതി
തൊണ്ടിമുതൽ കേസിൽ തനിക്കെതിരെ ഒരു തെളിവും കണ്ടെത്തിയിട്ടില്ല; കേസിൽ മെറിറ്റുണ്ടെന്ന് ഹൈക്കോടതി പറഞ്ഞിട്ടില്ല; പുനരന്വേഷണം നടത്താമെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കില്ല; അന്വേഷണത്തിനെതിരേ സുപ്രീം കോടതിയെ സമീപിച്ച് മന്ത്രി ആന്റണി രാജു
ഇടക്കാല ജാമ്യം അനുവദിച്ചാൽ ആകാശം ഇടിഞ്ഞുവീഴുമായിരുന്നോ? ഗുജറാത്ത് ഹൈക്കോടതിയുടെ നടപടി അദ്ഭുതപ്പെടുത്തുന്നു; എന്തായിരുന്നു ഇത്ര തിടുക്കം? ടീസ്ത സെതൽവാദ് ഉടൻ കീഴടങ്ങണമെന്ന ഉത്തരവ് ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്ത് സുപ്രീം കോടതിയുടെ പരാമർശം; സാമൂഹിക പ്രവർത്തകയുടെ അപ്പീൽ പരിഗണിച്ചത് വിശാല ബഞ്ച്
ഫോർട്ട് പൊലീസ് സ്റ്റേഷനിൽ കസ്റ്റഡി മർദ്ദനം; സിഐയും എസ് ഐയും അടക്കം നാലു പൊലീസുദ്യോഗസ്ഥരെ പ്രതിചേർത്ത് കോടതി നേരിട്ട് കേസെടുത്തു;  നാലു പ്രതികളും ഓഗസ്റ്റ് 3 ന് ഹാജരാകാൻ കോടതി ഉത്തരവിട്ടു
ടീസ്ത സെതൽവാദിന് ചൊവ്വാഴ്ച വരെ ഇടക്കാല ജാമ്യം അനുവദിക്കാമെന്ന് ജസ്റ്റിസ് എ എസ് ഓഖ; വ്യാജ തെളിവുകൾ ഉണ്ടാക്കിയ സാമൂഹിക പ്രവർത്തകയ്ക്ക് ആനുകൂല്യം നൽകരുതെന്ന് തുഷാർ മേത്ത; സോളിസിറ്റർ ജനറലിന്റെ വാദത്തോട് യോജിച്ച് ജസ്റ്റിസ് പി കെ മിശ്ര; ഭിന്നാഭിപ്രായം വന്നതോടെ തീരുമാനം മൂന്നംഗ ബഞ്ചിന് വിട്ടു
പ്ലസ്ടു കോഴക്കേസിൽ കെ.എം. ഷാജിക്കെതിരേ അന്വേഷണം നടത്താൻ അനുവദിക്കണം; കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന വാദം തെറ്റാണ്; വിജിലൻസ് കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ
ഇന്ത്യ മതേതര രാജ്യം; അര മണിക്കൂർ നമസ്‌കാരം കൊണ്ട് ഒന്നും സംഭവിക്കില്ല; മധുരയിലെ ബക്രീദ് നമസ്‌കാരത്തിനെതിരായ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി; അഭിപ്രായം അറിയിക്കാൻ സംസ്ഥാന ദേവസ്വം വകുപ്പിന് നിർദ്ദേശം
അരിക്കൊമ്പന്റെ ആരോഗ്യനില മോശമെന്ന് ഹർജിക്കാർ; ആനകൾ ശക്തരാണ്, ഒന്നും സംഭവിക്കില്ല എന്ന് ഹർജി പരിഗണിക്കവേ സുപ്രീംകോടതി; കാട്ടാനയെ മയക്കുവെടി വയ്ക്കുന്നത് തടയണമെന്ന ഹർജി അടുത്ത മാസം പരിഗണിക്കും
അസ്സോസിയേറ്റ് പ്രൊഫസർ നിയമനം: പ്രിയ വർഗീസ് സുപ്രീം കോടതിയിൽ തടസ്സഹർജി നൽകി; നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ ഫയൽചെയ്യുന്ന ഹർജികളിൽ തന്റെ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ് പുറപ്പടുവിക്കരുതെന്ന് ആവശ്യം; പ്രിയയുടെ നിയമനത്തിൽ നിയമോപദേശം തേടി കണ്ണൂർ സർവകലാശാല