JUDICIALമോദി സർനെയിം മാനനഷ്ടക്കേസിൽ സുപ്രീം കോടതിയെ സമീപിച്ച് രാഹുൽ ഗാന്ധി; അപ്പീൽ നൽകിയത് ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ; തടസഹർജിയുമായി ബിജെപി എംഎൽഎ പൂർണേഷ് മോദി; തന്റെ ഭാഗം കൂടി കേട്ട ശേഷമേ വിധി പറയാവൂ എന്ന് ആവശ്യംമറുനാടന് മലയാളി15 July 2023 5:47 PM IST
JUDICIALനന്തൻകോട് കൂട്ടക്കൊല കേസ്; പ്രതി കേഡൽ ചിത്തരോഗിയാണോ? മെഡിക്കൽ റിപ്പോർട്ടിൽ കോടതി നേരിട്ട് തെളിവെടുപ്പ് ആരംഭിച്ചു; വിചാരണ നേരിടാൻ പ്രാപ്തനല്ലെന്ന് ചികിത്സിച്ച ഡോക്ടറുടെ മൊഴിഅഡ്വ പി നാഗരാജ്13 July 2023 9:11 PM IST
JUDICIAL'റോഡുകളുടെ നിലവിലെ സ്ഥിതി എ.ഐ ക്യാമറയിലൂടെ നിരീക്ഷിച്ചുകൂടേ?; ഇക്കാര്യത്തിൽ സർക്കാർ നിലപാടറിയിക്കണം'; റോഡുകളിലെ കുഴിയുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെ ഹൈക്കോടതി; അറ്റകുറ്റപ്പണി ആരംഭിച്ചതായി ദേശിയപാത അഥോറിറ്റിമറുനാടന് ഡെസ്ക്13 July 2023 6:14 PM IST
JUDICIALകൈവെട്ടു കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം; ശിക്ഷ സജിൽ, നാസർ, നജീബ് എന്നിവർക്ക്; പ്രതികൾക്കെതിരെ ഭീകരപ്രവർത്തനം, വധശ്രമം, ഗൂഢാലോചന കുറ്റങ്ങൾ തെളിഞ്ഞു; രണ്ട് പേർക്ക് മൂന്ന് വർഷം വീതം തടവ് ശിക്ഷയും; കേരളത്തെ നടുക്കിയ കേസിന്റെ രണ്ടാംഘട്ട വിധി പ്രഖ്യാപിച്ചു എൻഐഎ കോടതിമറുനാടന് മലയാളി13 July 2023 3:48 PM IST
JUDICIALക്രിമിനൽ കേസ് പ്രതിയുടെ ചിത്രം എടുക്കുന്നത് മാധ്യമ പ്രവർത്തകന്റെ ജോലി; അതിന്റെ പേരിൽ എങ്ങനെ ക്രിമിനൽ കേസ് നിലനിൽക്കും? എങ്ങനെ ജാമ്യമില്ലാ കുറ്റം ചുമത്താൻ കഴിയും? വിശാഖൻ കേസിന് പിന്നാലെ മാതൃഭൂമി ന്യൂസ് കേസിലും പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനംമറുനാടന് മലയാളി12 July 2023 6:17 PM IST
JUDICIALഎസ്എൻഡിപി യോഗം തിരഞ്ഞെടുപ്പ്: ജസ്റ്റിസ് ശശിധരൻ കമ്മീഷന് ഹൈക്കോടതി സ്‌റ്റേ; കേസിൽ സർക്കാരിനോട് വിശദീകരണം തേടി; സ്‌റ്റേ അനുവദിച്ചത് രണ്ടുമാസത്തേക്ക്; ഉത്തരവ് എതിർപാനൽ നൽകിയ ഹർജിയിൽമറുനാടന് മലയാളി12 July 2023 3:35 PM IST
JUDICIALവളർത്തുമൃഗങ്ങൾ മനുഷ്യജീവിതത്തിന്റെ ഭാഗം; വേർപിരിഞ്ഞ് നിൽക്കുന്ന ഭാര്യയുടെ ജീവനാംശത്തിനൊപ്പം അവരുടെ നായ്ക്കൾക്കും ചെലവിന് നൽകണം: ഭർത്താവിന്റെ ഹർജി തള്ളി കോടതി12 July 2023 5:45 AM IST
JUDICIALപ്രിയ വർഗീസിന് അനുകൂലമായ ഹൈക്കോടതി വിധിക്കെതിരെ യുജിസി സുപ്രീംകോടതിയിൽ; വിധി അടിയന്തരമായി സ്‌റ്റേ ചെയ്യണം; എട്ട് വർഷത്തെ അദ്ധ്യാപന പരിചയത്തിൽ പഠനേതര ജോലികൾ കണക്കാക്കാൻ കഴിയില്ല; കേരള ഹൈക്കോടതി വിധി അഖിലേന്ത്യാ തലത്തിൽ പ്രത്യാഘാതമുണ്ടാക്കുമെന്നു യുജിസിമറുനാടന് മലയാളി11 July 2023 3:43 PM IST
JUDICIALഎൻഫോഴ്‌സ്‌മെന്റ് ഡയറക്ടറുടെ കാലാവധി നീട്ടിയത് നിയമവിരുദ്ധം; ഈ മാസം 31 വരെ സഞ്ജയ് കുമാർ മിശ്രയ്ക്ക് തുടരാം; മിശ്രയുടെ കാലാവധി മൂന്നാം വട്ടവും നീട്ടിയത് മുൻ വിധിയുടെ ലംഘനം; 15 ദിവസത്തിനകം പുതിയ ഇഡി ഡയറക്ടറെ കണ്ടെത്താനും സുപ്രീം കോടതി ഉത്തരവ്; മിശ്രയുടെ നേതൃത്വം ഇഡിക്ക് സുപ്രധാനമെന്ന് വാദിച്ച കേന്ദ്രത്തിന് തിരിച്ചടിമറുനാടന് മലയാളി11 July 2023 3:32 PM IST
JUDICIALപി വി അൻവറിന്റെ അനധികൃത ഭൂമി ഉടൻ തിരിച്ചു പിടിക്കണം; സാവകാശം വേണമെന്ന സർക്കാർ ആവശ്യം തള്ളി ഹൈക്കോടതി; ഉത്തരവ് പാലിക്കാതെ വന്നതോടെ കടുത്ത നിലപാടിൽ കോടതി; അടുത്ത ചൊവ്വാഴ്‌ച്ച സത്യവാങ്മൂലം നൽകണമെന്ന് ഉത്തരവ്മറുനാടന് മലയാളി11 July 2023 1:05 PM IST
JUDICIAL'പട്ടിക ജാതിക്കാരനായ ഒരാൾ കടം വാങ്ങിയ പണം തിരിച്ചു കൊടുക്കുന്നില്ലെന്നു വിചാരിക്കുക; കടം നൽകിയ ആൾ അദ്ദേഹത്തെ വഞ്ചകൻ എന്നു വിളിക്കുന്നു; അത് ഈ വകുപ്പു പ്രകാരമുള്ള കുറ്റമാകുമോ?'; ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ചോദിച്ചത് കേരളാ പൊലീസിനും താക്കീത്; ഷാജൻ സ്‌കറിയയുടെ അറസ്റ്റ് തടഞ്ഞ പരമോന്നത നീതിപീഠം നടത്തിയത് ശ്രദ്ധേയ നിരീക്ഷണങ്ങൾമറുനാടന് മലയാളി10 July 2023 6:26 PM IST
JUDICIALതലസ്ഥാനം തിരുവനന്തപുരത്ത് നിന്നും തൃശ്ശൂരിലേക്ക് മാറ്റണമെന്ന ഹർജി തള്ളി ഹൈക്കോടതി; വിഷയത്തിൽ ഇടപെടാനാവില്ല; ഹർജിക്കാർക്ക് ബന്ധപ്പെട്ട അധികാരികളെ സമീപിക്കാമെന്ന് ഡിവിഷൻ ബെഞ്ച്മറുനാടന് മലയാളി10 July 2023 6:12 PM IST