JUDICIAL - Page 61

ഗ്യാൻവാപി പള്ളിയിലെ ശാസ്ത്രീയ പരിശോധന രണ്ടു ദിവസത്തേക്കു തടഞ്ഞ് സുപ്രീംകോടതി; ജില്ലാ കോടതിയുടെ ഉത്തരവിനെതിരെ അലഹാബാദ് ഹൈക്കോടതി സമീപിക്കാൻ പള്ളി മാനേജ്‌മെന്റ് കമ്മിറ്റിയോട് സുപ്രീംകോടതി നിർദ്ദേശം
12 ശതമാനം പലിശ വാഗ്ദാനം ചെയ്ത് രണ്ടുലക്ഷം വാങ്ങിയ ശേഷം സ്ഥാപനം അടച്ചുപൂട്ടി മുങ്ങി; പോപ്പുലർ ധന ഇടപാട് സ്ഥാപന ഉടമകൾ മൂന്നു ലക്ഷത്തി അയ്യായിരം രൂപ നിക്ഷേപകന് നൽകണമെന്ന് ഉപഭോക്തൃ കോടതി
സ്റ്റിങ് ഓപ്പറേഷൻ എന്ന പേരിൽ മുൻ സൈനിക ഉദ്യോഗസ്ഥന്റെ കഞ്ഞികുടി മുട്ടിച്ചു; 10 ലക്ഷവും ബ്ലു ലേബൽ വിസ്‌കിയും ആവശ്യപ്പെട്ടുവെന്ന തരത്തിൽ വീഡിയോ പുറത്തിറക്കി മാനം കെടുത്തി; ഒടുവിൽ 22 വർഷത്തിന് ശേഷം 3 തെഹൽക്ക മാധ്യമ പ്രവർത്തകർ 2 കോടി രൂപ മേജർ ജനറർ അലുവാലിയയ്ക്ക് നഷ്ടപരിഹാരം നൽകാൻ വിധി
സ്വത്ത് തട്ടിയെടുക്കാൻ അഭിഭാഷകനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: അനുജനടക്കം ഏഴ് പ്രതികൾ ഹാജരാകാൻ ഉത്തരവ്; പ്രതികൾക്ക് നൽകിയത് ഒന്നര ലക്ഷം രൂപയുടെ ക്വട്ടേഷൻ
രണ്ടാം ഭാര്യയുമായി തന്നെ തെറ്റിച്ചത് ഭാര്യാ സഹോദരിയും അമ്മയും എന്ന് മനസ്സിൽ കുറിച്ചു; പകയിൽ ചുറ്റികയുമായി എത്തി തലയ്ക്കടിച്ച് കൊന്നത് ആറു വയസ്സുകാരനെ; 14 വയസ്സുകാരിയെ പീഡിപ്പിച്ചു; അന്ന് ആനച്ചാലിൽ നടന്നത് സമൂഹ മനസാക്ഷിയെ വിറപ്പിക്കും ക്രൂരത; പ്രതിക്ക് വധശിക്ഷ; വെള്ളത്തൂവൽ കേസിൽ നീതി എത്തുമ്പോൾ
24-ാം വയസ്സിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് തൊണ്ണൂറ് ശതമാനം സ്ഥിരവൈകല്യം; അതോടെ വിദേശത്തെ ജോലി നഷ്ടമായി: ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവിന് 1.58 കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി
രാഹുൽ ഗാന്ധിയുടെ അയോഗ്യതാ വിധിയിൽ സ്‌റ്റേയില്ല; പരാതിക്കാരൻ പൂർണേഷ് മോദിക്കും ഗുജറാത്ത് സർക്കാരിനും സുപ്രീംകോടതിയുടെ നോട്ടീസ്; പത്തു ദിവസത്തിനകം മറുപടി നൽകണമെന്ന് നിർദ്ദേശം; കേസ് വീണ്ടും പരിഗണിക്കുന്നത് ഓഗസ്റ്റ് 4 ന്
ആറ് വർഷത്തിനിടെ സുപ്രീംകോടതിയിലെ നാല് ബെഞ്ചുകൾ; 32ാം തവണ ലിസ്റ്റ് ചെയ്യപ്പെട്ടപ്പോഴും ഒന്നും സംഭവിച്ചില്ല; ഇക്കുറി ഒഴിവുകഴിവു പറഞ്ഞത് സിബിഐ അഭിഭാഷകൻ; പിണറായി വിജയന് വെല്ലുവിളി ഉയർത്താതെ ലാവ്ലിൻ കേസ് ഹർജി പരിഗണിക്കുന്നത് വീണ്ടും മാറ്റി; പുതിയ തീയതി സെപ്റ്റംബർ 12
പ്ലസ് ടു കോഴക്കേസിൽ കെ എം ഷാജിക്ക് സുപ്രീം കോടതി നോട്ടീസ്; ആറ് ആഴ്ചയ്ക്കുള്ളിൽ നോട്ടീസിന് മറുപടി നൽകാൻ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിക്ക് നിർദ്ദേശം; നടപടി വിജിലൻസ് കേസിലെ എഫ്‌ഐആർ ഹൈക്കോടതി റദ്ദാക്കിയതിന് എതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ
അബ്ദുൾ നാസർ മഅ്ദനിക്ക് കേരളത്തിലേക്ക് വരാൻ സുപ്രീംകോടതി അനുമതി; ജാമ്യകാലത്തുകൊല്ലത്തെ വീട്ടിൽ താമസിക്കാം; 15 ദിവസം കൂടുമ്പോൾ പൊലീസ് സ്റ്റേഷനിൽ ഹാജരാകണം;  ചികിത്സക്കായി കൊല്ലം എസ്‌പിയുടെ അനുമതിയോടെ എറണാകുളത്തേക്കും പോകാം; ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയുള്ള ഹരജിയിൽ അനുകൂല ഉത്തരവുമയി സുപ്രീംകോടതി
ലാവ്‌ലിൻ കേസ് സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും; കേസ് പരിഗണിക്കുന്നത് പുതിയ ബഞ്ച്; പുതിയ ബഞ്ചിലേക്ക് കേസ് മാറ്റിയത് ജസ്റ്റിസ് സി ടി രവികുമാർ പിന്മാറിയതോടെ; ഹർജി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിന് എതിരെ