JUDICIAL - Page 60

ബൈക്ക് ഇടിച്ചിട്ടു; യാത്രികരുടെ ശരീരത്തിലൂടെ കയറിയിറങ്ങിയിട്ടും ബസ് നിർത്താതെ പോയി; അപകട വിവരം വേ ബില്ലിൽ എഴുതാതെ കൃത്രിമം കാണിച്ചു; പാറ്റൂരിൽ കെഎസ്ആർടിസി ബസിടിച്ച് അച്ഛനും മകനും മരിച്ച കേസിൽ ഡ്രൈവർക്കും കണ്ടക്ടർക്കും തടവുശിക്ഷ
കൃത്രിമ നിറം ചേർത്ത ശർക്കര വിറ്റ കേസ്; സ്ഥാപന ഉടമയ്ക്ക് രണ്ടുലക്ഷം രൂപ പിഴയും തടവും ശിക്ഷ; ശർക്കരയിൽ ചേർത്തിരുന്നത് റോഡമിൻ ബി എന്ന ഡൈ; ശിക്ഷ വിധിച്ചത് താമരശേരി കോടതി
ആലപ്പുഴ അനന്തനാരായണപുരം തുറവൂർ തിരുമല ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റർക്ക് തുടരാം; നിയമനത്തിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി; ക്ഷേത്രത്തിന്റെ പുതിയ ഭരണസമിതി തിരഞ്ഞെടുപ്പ് മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കാനും കോടതി  നിർദ്ദേശം
ബിജെപി ഭരിക്കാത്ത സംസ്ഥാന സർക്കാരുകൾക്ക് എതിരെ ഏതറ്റം വരെയും പോകും; സ്വന്തം പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണഘടനാ ലംഘനത്തിന് എതിരെ ഒരുനടപടിയും സ്വീകരിക്കുന്നില്ല; ഈ വിഷയത്തിൽ കൈകഴുകാൻ നിങ്ങളെ അനുവദിക്കില്ല; വനിതാ സംവരണത്തിൽ വീഴ്ച വരുത്തിയ നാഗാലാൻഡിന് എതിരായ കേസിൽ കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി
അവയവദാന കേസിൽ ആസ്റ്റർ മെഡിസിറ്റിക്ക് ആശ്വാസം; മസ്തിഷ്‌ക മരണം സംഭവിക്കും മുമ്പേ അവയവദാന ശ്രമം നടത്തിയെന്ന കേസിൽ തുടർനടപടികൾ റദ്ദാക്കി; മാനദണ്ഡങ്ങൾ പാലിച്ചെന്ന് ആശുപത്രി അധികൃതർ; സത്യം പുറത്തേക്ക് വരുന്നുവെന്നും കള്ളപ്രചാരണങ്ങൾ ഇല്ലാതാകുമെന്നും ഐഎംഎ
തൊണ്ടി മുതൽ കേസിൽ ആന്റണി രാജുവിന് താൽക്കാലിക ആശ്വാസം; സുപ്രിം കോടതി തീരുമാനം എടുക്കുന്നത് വരെ പുനരന്വേഷണത്തിന് സ്റ്റേ; സംസ്ഥാന സർക്കാരടക്കം എതിർകക്ഷികൾക്ക് നോട്ടീസ്
ഗ്യാൻവാപി പള്ളിയിലെ ശാസ്ത്രീയ പരിശോധന രണ്ടു ദിവസത്തേക്കു തടഞ്ഞ് സുപ്രീംകോടതി; ജില്ലാ കോടതിയുടെ ഉത്തരവിനെതിരെ അലഹാബാദ് ഹൈക്കോടതി സമീപിക്കാൻ പള്ളി മാനേജ്‌മെന്റ് കമ്മിറ്റിയോട് സുപ്രീംകോടതി നിർദ്ദേശം
12 ശതമാനം പലിശ വാഗ്ദാനം ചെയ്ത് രണ്ടുലക്ഷം വാങ്ങിയ ശേഷം സ്ഥാപനം അടച്ചുപൂട്ടി മുങ്ങി; പോപ്പുലർ ധന ഇടപാട് സ്ഥാപന ഉടമകൾ മൂന്നു ലക്ഷത്തി അയ്യായിരം രൂപ നിക്ഷേപകന് നൽകണമെന്ന് ഉപഭോക്തൃ കോടതി
സ്റ്റിങ് ഓപ്പറേഷൻ എന്ന പേരിൽ മുൻ സൈനിക ഉദ്യോഗസ്ഥന്റെ കഞ്ഞികുടി മുട്ടിച്ചു; 10 ലക്ഷവും ബ്ലു ലേബൽ വിസ്‌കിയും ആവശ്യപ്പെട്ടുവെന്ന തരത്തിൽ വീഡിയോ പുറത്തിറക്കി മാനം കെടുത്തി; ഒടുവിൽ 22 വർഷത്തിന് ശേഷം 3 തെഹൽക്ക മാധ്യമ പ്രവർത്തകർ 2 കോടി രൂപ മേജർ ജനറർ അലുവാലിയയ്ക്ക് നഷ്ടപരിഹാരം നൽകാൻ വിധി