JUDICIAL - Page 59

ബിജെപി ഭരിക്കാത്ത സംസ്ഥാന സർക്കാരുകൾക്ക് എതിരെ ഏതറ്റം വരെയും പോകും; സ്വന്തം പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഭരണഘടനാ ലംഘനത്തിന് എതിരെ ഒരുനടപടിയും സ്വീകരിക്കുന്നില്ല; ഈ വിഷയത്തിൽ കൈകഴുകാൻ നിങ്ങളെ അനുവദിക്കില്ല; വനിതാ സംവരണത്തിൽ വീഴ്ച വരുത്തിയ നാഗാലാൻഡിന് എതിരായ കേസിൽ കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി
അവയവദാന കേസിൽ ആസ്റ്റർ മെഡിസിറ്റിക്ക് ആശ്വാസം; മസ്തിഷ്‌ക മരണം സംഭവിക്കും മുമ്പേ അവയവദാന ശ്രമം നടത്തിയെന്ന കേസിൽ തുടർനടപടികൾ റദ്ദാക്കി; മാനദണ്ഡങ്ങൾ പാലിച്ചെന്ന് ആശുപത്രി അധികൃതർ; സത്യം പുറത്തേക്ക് വരുന്നുവെന്നും കള്ളപ്രചാരണങ്ങൾ ഇല്ലാതാകുമെന്നും ഐഎംഎ
തൊണ്ടി മുതൽ കേസിൽ ആന്റണി രാജുവിന് താൽക്കാലിക ആശ്വാസം; സുപ്രിം കോടതി തീരുമാനം എടുക്കുന്നത് വരെ പുനരന്വേഷണത്തിന് സ്റ്റേ; സംസ്ഥാന സർക്കാരടക്കം എതിർകക്ഷികൾക്ക് നോട്ടീസ്
ഗ്യാൻവാപി പള്ളിയിലെ ശാസ്ത്രീയ പരിശോധന രണ്ടു ദിവസത്തേക്കു തടഞ്ഞ് സുപ്രീംകോടതി; ജില്ലാ കോടതിയുടെ ഉത്തരവിനെതിരെ അലഹാബാദ് ഹൈക്കോടതി സമീപിക്കാൻ പള്ളി മാനേജ്‌മെന്റ് കമ്മിറ്റിയോട് സുപ്രീംകോടതി നിർദ്ദേശം
12 ശതമാനം പലിശ വാഗ്ദാനം ചെയ്ത് രണ്ടുലക്ഷം വാങ്ങിയ ശേഷം സ്ഥാപനം അടച്ചുപൂട്ടി മുങ്ങി; പോപ്പുലർ ധന ഇടപാട് സ്ഥാപന ഉടമകൾ മൂന്നു ലക്ഷത്തി അയ്യായിരം രൂപ നിക്ഷേപകന് നൽകണമെന്ന് ഉപഭോക്തൃ കോടതി
സ്റ്റിങ് ഓപ്പറേഷൻ എന്ന പേരിൽ മുൻ സൈനിക ഉദ്യോഗസ്ഥന്റെ കഞ്ഞികുടി മുട്ടിച്ചു; 10 ലക്ഷവും ബ്ലു ലേബൽ വിസ്‌കിയും ആവശ്യപ്പെട്ടുവെന്ന തരത്തിൽ വീഡിയോ പുറത്തിറക്കി മാനം കെടുത്തി; ഒടുവിൽ 22 വർഷത്തിന് ശേഷം 3 തെഹൽക്ക മാധ്യമ പ്രവർത്തകർ 2 കോടി രൂപ മേജർ ജനറർ അലുവാലിയയ്ക്ക് നഷ്ടപരിഹാരം നൽകാൻ വിധി
സ്വത്ത് തട്ടിയെടുക്കാൻ അഭിഭാഷകനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: അനുജനടക്കം ഏഴ് പ്രതികൾ ഹാജരാകാൻ ഉത്തരവ്; പ്രതികൾക്ക് നൽകിയത് ഒന്നര ലക്ഷം രൂപയുടെ ക്വട്ടേഷൻ
രണ്ടാം ഭാര്യയുമായി തന്നെ തെറ്റിച്ചത് ഭാര്യാ സഹോദരിയും അമ്മയും എന്ന് മനസ്സിൽ കുറിച്ചു; പകയിൽ ചുറ്റികയുമായി എത്തി തലയ്ക്കടിച്ച് കൊന്നത് ആറു വയസ്സുകാരനെ; 14 വയസ്സുകാരിയെ പീഡിപ്പിച്ചു; അന്ന് ആനച്ചാലിൽ നടന്നത് സമൂഹ മനസാക്ഷിയെ വിറപ്പിക്കും ക്രൂരത; പ്രതിക്ക് വധശിക്ഷ; വെള്ളത്തൂവൽ കേസിൽ നീതി എത്തുമ്പോൾ
24-ാം വയസ്സിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് തൊണ്ണൂറ് ശതമാനം സ്ഥിരവൈകല്യം; അതോടെ വിദേശത്തെ ജോലി നഷ്ടമായി: ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവിന് 1.58 കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി
രാഹുൽ ഗാന്ധിയുടെ അയോഗ്യതാ വിധിയിൽ സ്‌റ്റേയില്ല; പരാതിക്കാരൻ പൂർണേഷ് മോദിക്കും ഗുജറാത്ത് സർക്കാരിനും സുപ്രീംകോടതിയുടെ നോട്ടീസ്; പത്തു ദിവസത്തിനകം മറുപടി നൽകണമെന്ന് നിർദ്ദേശം; കേസ് വീണ്ടും പരിഗണിക്കുന്നത് ഓഗസ്റ്റ് 4 ന്