JUDICIALവാളയാർ പെൺകുട്ടികളുടെ മരണത്തിൽ അശ്ലീലചിത്ര മാഫിയയുടെ പങ്ക് അന്വേഷിക്കണം; സിബിഐ അന്വേഷണത്തിന് കോടതി മേൽനോട്ടം വഹിക്കണം; ഹർജിയുമായി പെൺകുട്ടികളുടെ അമ്മമറുനാടന് മലയാളി18 Jan 2023 11:18 PM IST
JUDICIALയാത്രാ രേഖയിലെ വ്യത്യാസം ചൂണ്ടിക്കാട്ടി മലപ്പുറത്തെ പ്രവാസിയുടെ വിമാന യാത്ര മുടക്കി; ഗൾഫ് എയർ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണം; വിധി മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്റേത്ജംഷാദ് മലപ്പുറം18 Jan 2023 8:08 PM IST
JUDICIALസജി ചെറിയാന്റെ വിവാദ പ്രസംഗം: കേസ് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണയിൽ; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി അപക്വമെന്ന് ഹൈക്കോടതി; കേസ് അടുത്തയാഴ്ച പരിഗണിക്കുംമറുനാടന് മലയാളി18 Jan 2023 3:04 PM IST
JUDICIALപെരിന്തൽമണ്ണയിൽ ബാലറ്റ് പെട്ടി ട്രഷറിയിൽ നിന്ന് കാണാതായത് അതിഗൗരവമായ വിഷയം; തിരഞ്ഞെടുപ്പ് കമ്മീഷനെയും സബ് കളക്ടറെയും കേസിൽ സ്വമേധയാ കക്ഷിചേർത്തു; ഹർജി വീണ്ടും ജനുവരി 31ന് പരിഗണിക്കുമെന്ന് ഹൈക്കോടതിമറുനാടന് മലയാളി17 Jan 2023 11:54 PM IST
JUDICIALതലസ്ഥാനത്തെ പാങ്ങോട് മിലിട്ടറി റിക്രൂട്ട്‌മെന്റ് റാലി ജോലി തട്ടിപ്പ്; പ്രതികളായ യുപി സ്വദേശികളെ ഹാജരാക്കാൻ കോടതി ഉത്തരവ്; പ്രതികളെ പിടികൂടിയത് മിലിട്ടറി ഇന്റലിജൻസ്അഡ്വ പി നാഗരാജ്17 Jan 2023 8:44 PM IST
JUDICIALഭാര്യയെ മണ്ണെണ്ണ ഒഴിച്ച് ചുട്ട് കൊന്ന് സെപ്റ്റിക് ടാങ്കിൽ തള്ളിയ സംഭവം; പ്രതിയായ ഭർത്താവിന് ജീവപര്യന്തം കഠിന തടവ്; ദൃക്‌സാക്ഷികൾ ഇല്ലാത്ത ആനാട് സുനിത കൊല കേസിൽ നിർണ്ണായകമായത് ശാസ്ത്രീയ തെളിവുകളും വിദഗ്ധരുടെ മൊഴികളുംമറുനാടന് മലയാളി17 Jan 2023 7:12 PM IST
JUDICIALസിറോ-മലബാർ സഭ ഭൂമിയിടപാട് കേസിൽ അനുകൂല കോടതിയിൽ നിന്ന് വിധി സമ്പാദിക്കാൻ പരാതിക്കാരൻ ശ്രമിച്ചു; സുപ്രീം കോടതിയിൽ ആരോപണവുമായി കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അഭിഭാഷകൻ; പള്ളി ഭൂമിയും ആസ്തികളും വിൽക്കാൻ ബിഷപ്പുമാർക്ക് അധികാരം ഉണ്ടെന്ന് ബത്തേരി രൂപതയും താമരശേരി രൂപതയുംമറുനാടന് മലയാളി17 Jan 2023 6:50 PM IST
JUDICIALവഞ്ചനാ കേസുകളിൽ പ്രതികളായവർ എസ്. എൻ ട്രസ്റ്റ് ഭാരവാഹിത്വം വഹിക്കുവാൻ പാടില്ല; ഉത്തരവുമായി ഹൈക്കോടതി; നിർണായക വിധി എസ്എൻ ട്രസ്റ്റ് ബൈലോ ഭേദഗതി ആവശ്യപ്പെട്ട് മുൻ ട്രസ്റ്റ് എക്‌സിക്യൂട്ടീവ് അംഗം നൽകിയ ഹർജിയിൽ; വെള്ളാപ്പള്ളിക്കും കുടുംബത്തിനും വൻ തിരിച്ചടിയായി കോടതി വിധിമറുനാടന് മലയാളി17 Jan 2023 11:02 AM IST
JUDICIALനിയമസഭയിലെ കയ്യാങ്കളി കേസ്: തെളിവായി ഹാജരാക്കിയ ഡിവിഡികളുടെ പകർപ്പ് പ്രതികൾക്ക് നൽകാൻ കോടതി ഉത്തരവ്; ഇ.പി.ജയരാജന്റെ പാസ്‌പോർട്ട് രണ്ട് വർഷത്തേക്ക് പുതുക്കി നൽകാനും കോടതി അനുമതിഅഡ്വ.പി.നാഗരാജ്16 Jan 2023 8:25 PM IST
JUDICIALകോളേജ് ലൈബ്രറിയിൽ കണ്ടെത്തിയ പുസ്തകം ഹിന്ദുവിരുദ്ധമെന്ന് ആരോപണം; പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്യാൻ നീക്കം; മധ്യപ്രദേശ് സർക്കാറിന് രൂക്ഷ വിമർശനവുമായി സുപ്രീംകോടതിമറുനാടന് മലയാളി16 Jan 2023 5:46 PM IST
JUDICIALബഫർ സോൺ വിധിയിലെ ചില നിർദ്ദേശങ്ങൾ ഭേദഗതി ചെയ്യുമെന്ന് സൂചന; തലമുറകളായുള്ള വാസസ്ഥലങ്ങൾ, ബഫർ സോണിലാണെന്ന് ഹരജിക്കാർ; വിധിക്ക് ശേഷമുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ കോടതിയെ ധരിപ്പിച്ച് വാദം; ഹർജികൾ മൂന്നംഗ ബഞ്ചിന് വിട്ട് സുപ്രീം കോടതിമറുനാടന് മലയാളി16 Jan 2023 4:34 PM IST
JUDICIALഭക്തർ മണിക്കൂറുകൾ ക്യൂ നിന്നാണ് ദർശനത്തിന് എത്തുന്നത്; അവരോട് ഇങ്ങനെയാണോ പെരുമാറേണ്ടത്? എങ്ങനെ ഇയാൾ ഭക്തരുടെ ദേഹത്ത് തൊടും? തീർത്ഥാടകരെ തള്ളാൻ ആരാണ് അനുവാദം കൊടുത്തത്? ശബരിമലയിൽ തീർത്ഥാടകരെ വാച്ചർ തള്ളിയ സംഭവത്തിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനംമറുനാടന് മലയാളി16 Jan 2023 4:13 PM IST