JUDICIALലക്ഷദ്വീപ് മുൻ എം പിക്ക് മുഹമ്മദ് ഫൈസലിന് ആശ്വാസം; ഫൈസലിന്റെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞു; മേൽക്കോടതിയിൽ നിന്ന് അന്തിമ വിധി വരുന്നതുവരെ വിധി നടപ്പിലാക്കരുതെന്ന് കോടതി; വിധി സ്റ്റേ ചെയ്തില്ലെങ്കിൽ തെരഞ്ഞെടുപ്പ് സംജാതമാകുമെന്നും തെരഞ്ഞെടുപ്പ് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും കോടതിമറുനാടന് മലയാളി25 Jan 2023 12:24 PM IST
JUDICIALപിഎഫ്‌ഐ പ്രവർത്തകരുടെ സ്വത്ത് കണ്ടുകെട്ടലിൽ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് സർക്കാർ; മലപ്പുറത്ത് കണ്ടുകെട്ടിയത് 126 പേരുടെ സ്വത്തുക്കൾ; ആളുമാറി സ്വത്ത് കണ്ടുകെട്ടിയെന്ന പരാതിയിൽ നിയമാനുസൃതമായ നടപടി സ്വീകരിക്കുമെന്നും സർക്കാർമറുനാടന് മലയാളി23 Jan 2023 6:39 PM IST
JUDICIALസ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ മിനിമം വേതനം പുനഃപരിശോധിക്കണം; 2018 ലെ വേതന പരിഷ്‌കരണം മൂന്നുമാസത്തിനകം പുനഃ പരിശോധിക്കണം; നഴ്‌സുമാരുടെയും ആശുപത്രി ഉടമകളുടെയും ഭാഗം കേൾക്കണം എന്നും ഹൈക്കോടതി; നഴ്‌സുമാരുടെ മിനിമം വേതനം 5 വർഷം മുമ്പ് നിശ്ചയിച്ചത് വൻപ്രക്ഷോഭത്തിന് ശേഷം; കോടതി ഉത്തരവ് യുഎൻഎയുടെ പോരാട്ടത്തിന്റെ വിജയംമറുനാടന് മലയാളി23 Jan 2023 4:10 PM IST
JUDICIALവേതന വർധനവ് ആവശ്യപ്പെട്ട് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ സമരം; സംസ്ഥാനത്ത് നഴ്‌സുമാരുടെ മിനിമം വേതനം വർധിപ്പിക്കണമെന്ന് ഹൈക്കോടതി; മൂന്ന് മാസത്തെ സമയം അനുവദിച്ചു; രണ്ട് ഭാഗം കൂടി കേട്ടശേഷം തീരുമാനമെടുക്കണമെന്നും നിർദ്ദേശംമറുനാടന് മലയാളി23 Jan 2023 3:06 PM IST
JUDICIALമകളുടെ പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; വിവാഹം കഴിച്ച് സംരക്ഷിക്കാൻ തയ്യാറെന്നും പ്രതി കോടതിയിൽ; പോക്‌സോ കേസിൽ പ്രതിക്ക് നൂറ് വർഷം കഠിന തടവും പിഴയും വിധിച്ച് കോടതിമറുനാടന് മലയാളി22 Jan 2023 5:16 PM IST
JUDICIALസ്ത്രീകൾ നോ എന്ന് പറഞ്ഞാൽ അതിനർഥം നോ എന്ന് തന്നെയാണെന്ന് ആൺകുട്ടികൾ മനസിലാക്കണം; സ്ത്രീകളെ അവരുടെ അനുമതിയില്ലാതെ തൊടാൻ പാടില്ലെന്ന് പഠിച്ചിരിക്കണം; കൊല്ലം എൻജിനിയറിങ് കോളേജിലെ സംഭവത്തിൽ ഹർജി തീർപ്പാക്കി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിരീക്ഷണംമറുനാടന് മലയാളി21 Jan 2023 3:53 PM IST
JUDICIALകുറഞ്ഞ തൊഴിൽ വേതന നിയമലംഘനം: മുത്തൂറ്റ് ഫിൻകോർപ്പ് എംഡി തോമസ് ജോൺ മുത്തൂറ്റ് ഹാജരാകാൻ കോടതി ഉത്തരവ്; ജൂൺ ഒന്നിന് ഹാജരാകാൻ ഉത്തരവിട്ടത് തലസ്ഥാനത്തെ മജിസ്‌ട്രേറ്റ് കോടതിഅഡ്വ പി നാഗരാജ്20 Jan 2023 7:30 PM IST
JUDICIALപതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ബന്ദിയാക്കി; കുട്ടി രക്ഷപ്പെട്ടത് ഭാഗ്യത്തിന് അമ്മയെ ഫോണിൽ കിട്ടിയതോടെ; കേസിൽ പ്രതിക്ക് എട്ട് വർഷം കഠിന തടവും 25,000 രൂപ പിഴയുംമറുനാടന് മലയാളി20 Jan 2023 6:10 PM IST
JUDICIALമിഠായി നൽകി ആറുവയസ്സുകാരിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; തന്നിലുള്ള വിശ്വാസം ചൂഷണം ചെയ്ത് അതിക്രമം; യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി; 65-കാരന് എട്ടുവർഷം കഠിന തടവ്മറുനാടന് മലയാളി20 Jan 2023 3:48 PM IST
JUDICIALഐ എസ് ആർ ഒ ചാരക്കേസ് ഗൂഢാലോചന: സിബിഐ വാദങ്ങൾ തള്ളി; സിബി മാത്യൂസ് അടക്കം ആറ് പ്രതികൾക്കും മുൻകൂർ ജാമ്യം; കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യൽ അനിവാര്യമെന്ന വാദം അംഗീകരിക്കാതെ ഹൈക്കോടതി; നിയമപോരാട്ടത്തിന്റെ വിജയമെന്നും സിബിഐ കണ്ടെത്തൽ വിഡ്ഢിത്തമെന്നും ഒന്നാം പ്രതി എസ് വിജയൻമറുനാടന് മലയാളി20 Jan 2023 3:12 PM IST
JUDICIALഅമ്മ അറിയാതെ കുട്ടിയെ സ്‌കൂളിൽ നിന്ന് തട്ടിക്കൊണ്ടുപോയി; പരാതിയിൽ കുട്ടിയുടെ പിതാവുകൂടിയായ പൊലീസുകാരൻ റിമാൻഡിൽ; സ്വന്തം മകളെങ്കിലും അമ്മയുടെ അനുമതി കൂടാതെ ബലം പ്രയോഗിച്ച് കൊണ്ടുപോയത് നിയമവിരുദ്ധമെന്ന് കോടതിജംഷാദ് മലപ്പുറം19 Jan 2023 8:26 PM IST
JUDICIALലൈംഗികാഭിമുഖ്യവും സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളും ജഡ്ജി നിയമനത്തിന് മാനദണ്ഡമല്ല; സൗരഭ് കൃപാൽ ഉൾപ്പടെ നാല് അഭിഭാഷകരെ ജഡ്ജിമാരാക്കണം; കേന്ദ്രം തിരിച്ചയച്ച പേരുകൾ വീണ്ടും ശുപാർശ ചെയ്തുകൊളീജിയംമറുനാടന് മലയാളി19 Jan 2023 6:53 PM IST