JUDICIAL - Page 84

മുസ്ലിം ലീഗിന് എതിരെ ഹർജി നൽകിയ ആൾ ഹിന്ദുമതം സ്വീകരിച്ച വ്യക്തി; ഹർജിയിൽ മുസ്സീം പേരുള്ള പാർട്ടികളെ മാത്രം ലക്ഷ്യം വെക്കുന്നു എന്നും വാദം; ഹർജിക്കാരനും മതനിരപേക്ഷ നിലപാടുള്ള വ്യക്തിയാകണമെന്ന് സുപ്രീം കോടതി; ലീഗിന് ആശ്വാസമായി കോടതി നിരീക്ഷണം
സർക്കാരിന്റെയോ പൊതുമേഖലാ സ്ഥാപനങ്ങളുടെയോ നയാപൈസ കൊടുക്കുന്നില്ല; വ്യക്തികളോ കമ്പനികളോ സംഭാവന നൽകുന്നത് സ്വമേധയാ; പി എം കെയേഴ്‌സ് ഫണ്ട് സ്വതന്ത്ര ചാരിറ്റബിൾ ട്രസ്റ്റ്; കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണത്തിലല്ല ഫണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസ്
ശിഷ്യയെ 10 വർഷം തുടർച്ചയായി പീഡിപ്പിച്ചെന്ന് തെളിഞ്ഞു; 81 കാരനായ വിവാദ സന്ന്യാസി ആസാറാം ബാപ്പുവിന് വീണ്ടും ജീവപര്യന്തം; അഹമ്മദാബാദിലെ മൊട്ടേരയിലുള്ള ആശ്രമത്തിൽ വച്ച് പീഡിപ്പിച്ചതായി പരാതി നൽകിയത് സൂറത്ത് സ്വദേശിനി
അമ്മയുടെ സുഹൃത്തിന്റെ ക്രൂരപീഡനമേറ്റ് 7 വയസ്സുകാരൻ മരിച്ച സംഭവം; ഹൈക്കോടതിയുടെ സ്റ്റേ നീങ്ങി; രണ്ടാം പ്രതിയായ അമ്മയെ മാപ്പുസാക്ഷി ആക്കിയതിൽ തെറ്റില്ലെന്ന് കോടതി
പ്രായപൂർത്തിയാകാത്ത മകളെ ബലാൽസംഗം ചെയ്ത് ഗർഭിണിയാക്കിയ കേസ്; മദ്രസാദ്ധ്യാപകനായ പിതാവിന് മരണം വരെ കഠിന തടവും 6.6 ലക്ഷം രൂപ പിഴയും; കേസിൽ നിർണ്ണായക തെളിവായത് ഡി എൻ എ പരിശോധന ഫലം
ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിന് ശേഷം വിവാഹ വാഗ്ദാനം പാലിച്ചില്ലെങ്കിൽ ബലാത്സംഗ കുറ്റം ചുമത്തുന്നത് മണ്ടത്തരം; നിർണ്ണായക നിരീക്ഷണവുമായി സുപ്രീംകോടതി; കോടതിയുടെ പരാമർശം വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതിയിൽ
ജീവനാംശത്തിന് അവകാശം ശാരീരികമോ, മാനസികമോ ആയ വെല്ലുവിളി നേരിടുന്നുണ്ടെങ്കിൽ മാത്രം; ജീവിതച്ചെലവിന് ഉപാധിയില്ലെങ്കിൽ പ്രായപൂർത്തിയായ മകൾക്ക് ജീവനാംശം അവകാശപ്പെടാനാകില്ലെന്ന് ഹൈക്കോടതി; ഉത്തരവ് സി.ആർ.പി.സി. 125(1) പ്രകാരമുള്ള വ്യവസ്ഥ ചൂണ്ടിക്കാട്ടി
ഓംപ്രകാശിനെ എഫ്‌ഐആറിൽ ചേർക്കാതെ ഉള്ള പേട്ട പൊലീസിന്റെ ഒത്തുകളി പൊളിഞ്ഞു; മാധ്യമ വാർത്തയായപ്പോൾ അഡീ. റിപ്പോർട്ടിൽ പ്രതി ചേർത്തു; പാറ്റൂർ ആക്രമണക്കേസിൽ മൂന്നും അഞ്ചും പ്രതികൾക്ക് ജാമ്യം നിഷേധിച്ച് കോടതി
മലപ്പുറത്ത് പോക്‌സോ കേസിൽ ശിക്ഷിച്ചതിന് പിന്നാലെ കോടതി കെട്ടിടത്തിൽ നിന്ന് ചാടി പ്രതിയുടെ ആത്മഹത്യാശ്രമം; പ്രതിയെ കീഴ്‌പ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു; പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ ശിക്ഷിച്ചത് 18 വർഷത്തെ തടവിന്
കിരീടത്തിലെ സേതുമാധവനെ പോലെ വിടാതെ പിന്തുടർന്ന് നിയമം; മാനസാന്തരപ്പെട്ട് സിനിമാ-സീരിയൽ മേഖലയിൽ ചുവടുറപ്പിക്കാൻ ശ്രമിച്ചെങ്കിലും കേസുകൾ ബാക്കി; മ്യൂസിയം നരഹത്യാ ശ്രമക്കേസിൽ ഗുണ്ടുകാട് സാബു അടക്കം 11 പ്രതികൾ കോടതിയിൽ ഹാജരാകാൻ ഉത്തരവ്
ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ്: ഹൈക്കോടതി വിധി പരിഗണിക്കണമെന്ന് സുപ്രീം കോടതി; നിയമാനുസൃത നടപടി എടുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; മുഹമ്മദ് ഫൈസലിന് ആശ്വാസം; ലക്ഷദ്വീപ് ഭരണകൂടം അപ്പീൽ നൽകി
മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ രഹ്ന ഫാത്തിമയ്ക്ക് താൽക്കാലിക ആശ്വാസം; സമൂഹമാധ്യമങ്ങളിൽ പ്രതികരണത്തിനുള്ള വിലക്ക് സുപ്രീകോടതി നീക്കി; മതവികാരം വ്രണപ്പെടുത്തരുത് എന്ന് നിർദേശവും; ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടിയ ഹർജി തീർപ്പാക്കി കോടതി